അങ്കമാലി ഡയറീസിലെ യുവചലച്ചിത്രതാരത്തിന് കണ്ണീരോടെ വിട

Read Time:1 Minute, 50 Second

അങ്കമാലി ഡയറീസിലെ യുവചലച്ചിത്രതാരത്തിന് കണ്ണീരോടെ വിട

മലയാള സിനിമ ലോകത്തെ നടുക്കിക്കൊണ്ടു ഒരു മര ണ വാർത്ത കൂടി എത്തി. മലയാള സിനിമകളിൽ അഭിനയിച്ച ഒരു യുവ താരത്തെയാണ് മരി ച്ച നിലയിൽ കണ്ടെത്തിയത്.

ആശുപത്രി കിടക്കയിൽ സുബി സുരേഷ് – തന്റെ അവസ്ഥ പറഞ്ഞ് നടി – ആശ്വാസ വാക്കുകളുമായി പ്രേക്ഷകർ

അങ്കമാലി ഡയറീസ്, ഒരു മെക്‌സിക്കൻ അപാരത, സിഐഎ കൊമ്രേഡ് ഇൻ അമേരിക്ക, കൂടെ എന്നീ ചിത്രങ്ങളിൽ വേഷമിട്ട യുവ നടൻ ശരത് ചന്ദ്രനെ മ രിച്ച നിലയിൽ കണ്ടെത്തി. മുപ്പത്തിയേഴു വയസ്സായിരുന്നു.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ശരത്. ചിത്രത്തിൽ ആന്റണി അവതരിപ്പിച്ച നായക കഥാപാത്രവുമായുള്ള ഒരു ശ്രദ്ധേയ സംഘട്ടന രംഗത്തിൽ ശരത് ചന്ദ്രൻ ഉണ്ടായിരുന്നു.

പിറവം കക്കാട്ട് ഊട്ടോളിൽ ചന്ദ്രന്റെയും ലീലയുടെയും മകനാണ് ശരത്. സഹോദരൻ: ശ്യാംചന്ദ്രൻ. മൃതദേഹം പിറവം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം നാളെ. നടൻ ആന്റണി വർഗീസ് അടക്കമുള്ളവർ ആദരാഞ്ജലികൾ അർപ്പിച്ചു.

പോലീസ് സ്റ്റേഷനിൽ കയറി ഇങ്ങനെ പാടാൻ ധൈര്യമുണ്ടോ സക്കീർ ഭായിക്ക്., വൈറലായി ഈ പയ്യന്റെ പാട്ട്

Leave a Reply

Your email address will not be published. Required fields are marked *

Previous post പോലീസ് സ്റ്റേഷനിൽ കയറി ഇങ്ങനെ പാടാൻ ധൈര്യമുണ്ടോ സക്കീർ ഭായിക്ക്., വൈറലായി ഈ പയ്യന്റെ പാട്ട്
Next post ഒരുപാട് പാചക വിഡിയോകളിലൂടെ മലയാളികൾക്ക് സുപരിചിതന് സംഭവിച്ചത് – കാരണം ഇതാ