പോലീസ് സ്റ്റേഷനിൽ കയറി ഇങ്ങനെ പാടാൻ ധൈര്യമുണ്ടോ സക്കീർ ഭായിക്ക്., വൈറലായി ഈ പയ്യന്റെ പാട്ട്

Read Time:2 Minute, 31 Second

പോലീസ് സ്റ്റേഷനിൽ കയറി ഇങ്ങനെ പാടാൻ ധൈര്യമുണ്ടോ സക്കീർ ഭായിക്ക്., വൈറലായി ഈ പയ്യന്റെ പാട്ട്

കേരള പോലീസിന്റെ സമൂഹ മാധ്യമങ്ങളിൽ രസകരമായ പല വിഡിയോകളും ട്രോളുകളും പങ്കുവെയ്ക്കപ്പെടാറുണ്ട്. ഇതിൽ പലതും വൈറലായി തന്നെ മാറാറുമുണ്ട്. സാമൂഹിക ബോധവൽക്കരണവും റോഡിലെ നിയമങ്ങളെ പറ്റി ആളുകൾ അറിയേണ്ട കാര്യങ്ങളുമൊക്കെ രസകരമായ തമാശകൾ നിറഞ്ഞ വിഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയുമാണ് കേരള പോ ലീസിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകളിൽ പങ്കുവെയ്ക്കപ്പെടാറുള്ളത്.

മുത്തച്ഛനൊപ്പം കിടന്നുറങ്ങിയ 13 വയസുകാരന് സംഭവിച്ചത് – വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത്

ഇപ്പോളിതാ കേരള പോലീസ് പങ്കുവെച്ച രസകരമായ ഒരു വിഡിയോയാണ് വൈറലാവുന്നത്. പാലക്കാട് നാട്ടുകൽ പോലീസ് സ്റ്റേഷനിൽ കേറി പാട്ടു പാടി പോലീസ്കാരെക്കൊണ്ട് കയ്യടിപ്പിച്ച ഒരു കുഞ്ഞു ഗായകന്റെ വിഡിയോയാണ് വൈറൽ ആയി മാറിയത്.

യാദവ് എന്ന കുഞ്ഞു ഗായകന്റെ പാട്ടാണ് കേരള പോലീസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. നാട്ടുകൽ പോലീസ് സ്റ്റേഷനിലെ അലങ്കാര മത്സ്യങ്ങളെ കാണാനെത്തിയതായിരുന്നു ഈ കുഞ്ഞു കലാകാരൻ.

ഭർത്താവുമായി ചെറിയ പ്രശ്‌നങ്ങളൊക്കെയുണ്ട് – വിവാ ഹമോചന വാർത്തയെ കുറിച്ച് വീണ നായർ

ഇതിനിടയിലാണ് യാദവ് അതിമനോഹരമായ ഒരു നാടൻ പാട്ട് പോലീസ് മാമന്മാർക്ക് വേണ്ടി പാടിക്കൊടുത്തത്. പാട്ടിനൊപ്പം ഈ കൊച്ചു ഗായകന് താളം പിടിക്കാനായി ചെറിയ സ്റ്റൂൾ നീക്കി കൊടുക്കുന്ന പോലീസുകാരെയും വിഡിയോയിൽ കാണാം.

ആശുപത്രി കിടക്കയിൽ സുബി സുരേഷ് – തന്റെ അവസ്ഥ പറഞ്ഞ് നടി – ആശ്വാസ വാക്കുകളുമായി പ്രേക്ഷകർ

Leave a Reply

Your email address will not be published. Required fields are marked *

Previous post ആശുപത്രി കിടക്കയിൽ സുബി സുരേഷ് – തന്റെ അവസ്ഥ പറഞ്ഞ് നടി – ആശ്വാസ വാക്കുകളുമായി പ്രേക്ഷകർ
Next post അങ്കമാലി ഡയറീസിലെ യുവചലച്ചിത്രതാരത്തിന് കണ്ണീരോടെ വിട