മുത്തച്ഛനൊപ്പം കിടന്നുറങ്ങിയ 13 വയസുകാരന് സംഭവിച്ചത് – വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത്

Read Time:2 Minute, 30 Second

മുത്തച്ഛനൊപ്പം കിടന്നുറങ്ങിയ 13 വയസുകാരന് സംഭവിച്ചത് – വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത്

എറണാകുളം പെരുമ്പാവൂരില്‍ ഇരുനില വീടിന്റെ താഴത്തെ ഭിത്തി ഇടിഞ്ഞു താഴ്ന്നു ഉറങ്ങികിടക്കുക ആയിരുന്ന കുട്ടി മ രിച്ചു. കീഴില്ലത്താണ് സംഭവം നടന്നത്. അപകടത്തില്‍ പതിമൂന്നു വയസുകാരന്‍ മ രിച്ചു. വീട്ടില്‍ ഉണ്ടായിരുന്ന ഹരിനാരായണനാണ് മ രിച്ചത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം നടന്നത്.

മുത്തേ കാണുന്നുണ്ടോ, അച്ഛന്‍ പോവാണ്, നിലവിളിച്ച നമിത, കുഞ്ഞിനെ കാണാതെ ശരത്ത് യാത്രയായി

സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ഏഴ് പേരായിരുന്നു ഉണ്ടായിരുന്നത്. കുട്ടിയുടെ മുത്തച്ഛന്‍ നാരായണന്‍ നമ്പൂതിരി, ഹരിനാരായണന്‍ എന്നിവരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടില്‍ ഉണ്ടായിരുന്ന മറ്റുള്ളവരെയും രക്ഷിച്ചു. ഫയര്‍ ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. എന്നാല്‍, ഹരിനാരായണന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ഇന്ന് രാവിലെ ആറുമണിയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായതു. അപകട സമയത്തു മുത്തച്ഛനും ചെറുമകനും മാത്രമാണ് വീടിന്റെ താഴത്തെ നിലയിൽ ഉണ്ടായിരുന്നത്.

കൊമ്പനും, ആനക്കുട്ടിയും ലോറി തടഞ്ഞപ്പോൾ ഭയചകിതനായി ഡ്രൈവർ. പിന്നെയാണ് ഞെട്ടിക്കുന്ന ട്വിസ്റ്റ് ഉണ്ടായത് !! വീഡിയോ കണ്ടുനോക്കൂ

വലിയ ശബ്ദത്തോടെ വീട് ഇടിഞ്ഞു വീഴുക ആയിരുന്നു എന്നാണ് സമീപ വാസികൾ പറയുന്നത്. വീടിന്റെ കാലപ്പഴക്കമാണ് അപകടത്തിന് കാരണമെന്ന വിലയിരുത്തലിലാണ് ഫയ ര്‍ഫോഴ്‌സും പൊലീസും. ഹരിനാരായണന്റെ മൃ തദേഹം ആശുപത്രിയിലാണ്.

ഭർത്താവുമായി ചെറിയ പ്രശ്‌നങ്ങളൊക്കെയുണ്ട് – വിവാ ഹമോചന വാർത്തയെ കുറിച്ച് വീണ നായർ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഭർത്താവുമായി ചെറിയ പ്രശ്‌നങ്ങളൊക്കെയുണ്ട് – വിവാ ഹമോചന വാർത്തയെ കുറിച്ച് വീണ നായർ
Next post ആശുപത്രി കിടക്കയിൽ സുബി സുരേഷ് – തന്റെ അവസ്ഥ പറഞ്ഞ് നടി – ആശ്വാസ വാക്കുകളുമായി പ്രേക്ഷകർ