കൊമ്പനും, ആനക്കുട്ടിയും ലോറി തടഞ്ഞപ്പോൾ ഭയചകിതനായി ഡ്രൈവർ. പിന്നെയാണ് ഞെട്ടിക്കുന്ന ട്വിസ്റ്റ് ഉണ്ടായത് !! വീഡിയോ കണ്ടുനോക്കൂ

Read Time:3 Minute, 47 Second

കൊമ്പനും, ആനക്കുട്ടിയും ലോറി തടഞ്ഞപ്പോൾ ഭയചകിതനായി ഡ്രൈവർ. പിന്നെയാണ് ഞെട്ടിക്കുന്ന ട്വിസ്റ്റ് ഉണ്ടായത് !! വീഡിയോ കണ്ടുനോക്കൂ

ആന എന്നും മലയാളിക്ക് ഒരു കൗതുകമാണ്. ആനപ്രേമത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന മലയാളികൾ, ആനകളെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ സിനിമകളെയും ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഗുരുവായൂർ കേശവൻ, ഗജകേസരിയോഗം, ഗജരാജ മന്ത്രം, പട്ടാഭിഷേകം, ആനച്ചന്തം തുടങ്ങിയ ചിത്രങ്ങൾ അതിനൊരുദാഹരണമാണ്.

പ്രസവസമയം നിന്റെ അടുത്തുണ്ടാകുമെന്ന് പറഞ്ഞ ശരത്ത് കുഞ്ഞിനെ കാണാതെ പോയി എന്നറിയാതെ നമിത

ആനക്കഥകളിലെ നിത്യഹരിത നായകൻ ഗുരുവായൂർ കേശവനെക്കുറിച്ചുള്ള ചിത്രമായിരുന്നു ഭരതന്റെ സംവിധാനമികവിൽ 1977ൽ പുറത്തിറങ്ങിയ ‘ഗുരുവായൂർ കേശവൻ’. ഏറണാകുളത്ത് ജീവിച്ചിരുന്ന നായരമ്പലം ശിവജി എന്ന ആനയാണ് ഈ ചിത്രത്തിൽ കേശവന്റെ വേഷത്തിൽ അഭിനയിച്ചത്. ആനയെ കേന്ദ്രബിന്ദുവാക്കിയുള്ള ചിത്രങ്ങൾ പ്രേക്ഷകർ സ്വീകരിക്കുമെന്നതിന് ഒരു തുടക്കം കുറിക്കലായിരുന്നു ഇത്.

നാട്ടാനകളെ മാത്രമല്ല കാട്ടാനകളെ കണ്ടാൽ പോലും ഓമനിക്കാനും, തീറ്റ കൊടുക്കാനും ശ്രമിക്കുന്നവർ ഏറെയാണ്. എന്നാൽ ഇത് അപകടകരമാണെന്ന് വിദഗ്‌ധർ പറയുന്നു. നാട്ടാനയായാലും, കാട്ടാനയായാലും ആന ഒരു വന്യജീവി മാത്രമാണ്. മനുഷ്യരോടിടപഴകുന്നതിന്റെ ഇടക്ക് എപ്പോഴാണ് അവയുടെ ഭാവം മാറുന്നത് എന്ന് പറയാൻ കഴിയില്ല. പരിചയസമ്പന്നരായ പാപ്പാന്മാരെ പോലും ആനകൾ ആക്രമിച്ചു വധിച്ച സംഭവങ്ങൾ നിരവധിയാണ്. ഇതുകൊണ്ടൊക്കെയാണ് ‘ആനച്ചോറ് കൊലച്ചോറ്’ എന്നൊരു ചൊല്ല് തന്നെ മലയാളത്തിൽ ഉണ്ടായത്. എന്നാൽ എത്രയൊക്കെ കണ്ടാലും, കേട്ടാലും പഠിക്കാത്തവരാണ് ചില ആനപ്രേമികൾ എന്ന് പറയാതെ വയ്യ.

ഈ അവാർഡ് എന്താണെന്ന് പോലും നഞ്ചിയമ്മക്ക് അറിയില്ല – ശരത്തിന്റെ വാക്കുകൾ വൈറൽ

തേക്കടിയിലും, കേരളത്തിൽ നിന്ന് മൈസൂരിലേക്ക് പോകുന്ന പാതയിലുമെല്ലാം, പലപ്പോഴും കാട്ടാനകൾ റോഡിലിറങ്ങാറുണ്ട്. ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ സൈബറിടങ്ങളിൽ വൈറലാണ്. ഇത്തരത്തിൽ ഒരു കൊമ്പനും, കുട്ടിയും സാധനങ്ങളുമായി പോകുന്ന ഒരു ലോറി തടയുന്ന വീഡിയോയാണ് ഇപ്പോൾ ചില സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലാകുന്നത്. ആനക്കൂട്ടം ലോറി ഡ്രൈവറെ ഉപദ്രവിക്കാനാണ് തടഞ്ഞത് എന്നാണ് വീഡിയോയുടെ തുടക്കം കണ്ടാൽ തോന്നുക. എന്നാൽ പിന്നീടാണ് ഈ വീഡിയോയുടെ ട്വിസ്റ്റ്. പിന്നീട് ഈ ആനകൾ ചെയ്തത് കണ്ട ഡ്രൈവർ ഞെട്ടിപ്പോയി. വീഡിയോ കണ്ടുനോക്കൂ.

അവസാന ആഗ്രഹം പറഞ്ഞ് ടിപി മാധവൻ.. അനാഥാലയത്തിലെ നടന്റെ അവസ്ഥ

Leave a Reply

Your email address will not be published. Required fields are marked *

Previous post അവസാന ആഗ്രഹം പറഞ്ഞ് ടിപി മാധവൻ.. അനാഥാലയത്തിലെ നടന്റെ അവസ്ഥ
Next post മുത്തേ കാണുന്നുണ്ടോ, അച്ഛന്‍ പോവാണ്, നിലവിളിച്ച നമിത, കുഞ്ഞിനെ കാണാതെ ശരത്ത് യാത്രയായി