ഈ അവാർഡ് എന്താണെന്ന് പോലും നഞ്ചിയമ്മക്ക് അറിയില്ല – ശരത്തിന്റെ വാക്കുകൾ വൈറൽ

Read Time:2 Minute, 57 Second

ഈ അവാർഡ് എന്താണെന്ന് പോലും നഞ്ചിയമ്മക്ക് അറിയില്ല – ശരത്തിന്റെ വാക്കുകൾ വൈറൽ

മികച്ച പിന്നണി ​ഗായികയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ച നഞ്ചമ്മയെ അഭിനന്ദിച്ച് പ്രശസ്ത ​സംഗീത സംവിധായകൻ ശരത്ത്. ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോയിൽ ആയിരുന്നു ശരത്തിന്റെ അഭിനന്ദനം.

28 വർഷം ലാലേട്ടനോടൊപ്പം നിന്ന മോഹനൻ നായരുടെ ഇപ്പോഴത്തെ അവസ്ഥ ഞെട്ടിക്കും

നഞ്ചമ്മയുടെ നന്മക്ക് ലഭിച്ച അം​ഗീകാരമാണ് ഈ പുരസ്കാരമെന്ന് ശരത്ത് പറയുന്നു. എപ്പോൾ പാടാൻ പറഞ്ഞാലും അമ്മ റെഡിയാണ്. എന്തിന് ദേശീയ അവാർഡിന്റെ മൂല്യം തന്നെ അമ്മയ്ക്ക് അറിയാമോ എന്ന് അറിയില്ലെന്നും ശരത്ത് ഫേസ്ബുക്കിലൂടെ തുറന്നു പറഞ്ഞു.

ശരത്തിന്റെ വാക്കുകൾ ഇങ്ങനെ

ഇന്നത്തെ കാലത്ത് ഇങ്ങനുണ്ടോ കുട്ടികൾ, ആദിൽമോന് മുന്നിൽ പോലീസും സല്യൂട്ടടിച്ചു

ഒരുപാട് സന്തോഷത്തോടെയാണ് നിങ്ങൾക്ക് മുന്നിൽ നിൽക്കുന്നതിൽ. കാരണം നമ്മുടെ നഞ്ചിയമ്മയ്ക്ക് ദേശീയ അവാർഡ് ലഭിച്ചിരിക്കുകയാണ്. നാഷണൽ അവാർഡ് കളിച്ച കാര്യമാണോ. ഇത് ഇന്ത്യയുടെ തന്നെ ഏറ്റവും വലിയ അവാർഡ് ആണ്. അത് നമ്മുടെ നഞ്ചമ്മയ്ക്ക് തന്നെ ലഭിച്ചതിൽ കുറേ സന്തോഷം.

അമ്മയുടെ മനസ്സിൽ വേറെ ഒന്നും ഇല്ല. അമ്മ വെറും പാവമാണ്. പഞ്ചപാവം, ആത്മാർത്ഥ സ്‌നേഹമാണ്, ഇതെല്ലാം അമ്മയെ കണ്ടപ്പോൾ എനിക്ക് മനസ്സിലായതാണ്.

വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ പാമ്പു കയറിയിറങ്ങി

മനസ്സിൽ കുറേ നന്മയുള്ള ഒരു അമ്മ. വെറെ ഒന്നും പറയാനില്ല. അമ്മയുടെ മനസ്സിലെ നന്മയ്ക്ക് കിട്ടിയ പുരസ്‌കാരമാണിത്. സത്യമായിട്ടും. അമ്മേ ഒരുപാട് സന്തോഷം. എന്തായാലും പാടി കലക്കി. അമ്മയ്ക്ക് ഇനിയും അംഗീകാരങ്ങൾ ലഭിക്കട്ടെ.

എപ്പോൾ പാടാൻ പറഞ്ഞാലും അമ്മ റെഡിയാണ്. എന്തിന് ദേശീയ അവാർഡിന്റെ മൂല്യം തന്നെ അമ്മയ്ക്ക് അറിയാമോ എന്ന് അറിയില്ല. അമ്മേ ഇത് പെരിയ അവാർഡ്.. അമ്മയെ ഒരുപാട് സ്‌നേഹിക്കുന്നു. കെട്ടിപ്പിടിച്ച് ഒരു ഉമ്മ ശരത് പറയുന്നു.

37 വർഷത്തിന് ശേഷം മമ്മൂട്ടിയുടെ ആ ഹിറ്റ് കുഞ്ചാക്കോ ബോബൻ അങ്ങെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Previous post 37 വർഷത്തിന് ശേഷം മമ്മൂട്ടിയുടെ ആ ഹിറ്റ് കുഞ്ചാക്കോ ബോബൻ അങ്ങെടുത്തു
Next post പ്രസവസമയം നിന്റെ അടുത്തുണ്ടാകുമെന്ന് പറഞ്ഞ ശരത്ത് കുഞ്ഞിനെ കാണാതെ പോയി എന്നറിയാതെ നമിത