വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ പാമ്പു കയറിയിറങ്ങി

Read Time:1 Minute, 44 Second

വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ പാമ്പു കയറിയിറങ്ങി

പാലക്കാട് മങ്കര ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌ക്കൂളിൽ വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറിയിറങ്ങി. ക്ലാസ് മുറിയിൽ വച്ചാണ് നാലാം ക്ലാസ് വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറി ഇറങ്ങിയത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

അവനു രാത്രിയിൽ ചോറ് ഊട്ടിയ ആ കൈകൾ തന്നെ അവന്റെ ജീവൻ എടുത്തപ്പോൾ – കണ്ണീരോടെ ഒരു നാട്

പാമ്പ് ക ടിച്ചതായുള്ള സംശ യത്തിൽ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ സ്‌ക്കൂൾ അധികൃതർക്കെതിരെ രൂ ക്ഷ വിമർശനവുമായി നാട്ടുകാർ രംഗത്തെത്തി.

നഞ്ചിയമ്മക്ക് യോഗ്യത ഇല്ലെന്ന് പറഞ്ഞ ചേട്ടൻ്റെ പാട്ട് കേട്ടിട്ടുണ്ടോ നാട്ടാരെ

സ്‌കൂൾ പരിസരം കാടുപിടിച്ച് കിടക്കുന്നതാണ് പാമ്പ് ക്ലാസ് മുറി വരെ എത്താൻ കാരണമെന്ന് കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. ഇവർ പ്രതിഷേധവുമായി സ്‌കൂളിലേക്ക് എത്തുകയും ചെയ്തു.

ചീരുവിന് പിന്നാലെ അമ്മയും പോയി.. പൊട്ടിക്കരഞ്ഞ് മേഘ്‌ന

Leave a Reply

Your email address will not be published. Required fields are marked *

Previous post ചീരുവിന് പിന്നാലെ അമ്മയും പോയി.. പൊട്ടിക്കരഞ്ഞ് മേഘ്‌ന
Next post ഇന്നത്തെ കാലത്ത് ഇങ്ങനുണ്ടോ കുട്ടികൾ, ആദിൽമോന് മുന്നിൽ പോലീസും സല്യൂട്ടടിച്ചു