ഭർത്താവുമായി ചെറിയ പ്രശ്‌നങ്ങളൊക്കെയുണ്ട് – വിവാ ഹമോചന വാർത്തയെ കുറിച്ച് വീണ നായർ

Read Time:3 Minute, 18 Second

ഭർത്താവുമായി ചെറിയ പ്രശ്‌നങ്ങളൊക്കെയുണ്ട് – വിവാ ഹമോചന വാർത്തയെ കുറിച്ച് വീണ നായർ

സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിവാ ഹമോചന വാർത്തയിൽ പ്രതികരിച്ച് നടി വീണ നായർ. ദേഷ്യമാണെങ്കിൽ ദേഷ്യമായിരിക്കും, സ്‌നേഹമാണെങ്കിൽ സ്‌നേഹമെന്നായിരുന്നു താരത്തിന്റെ പ്രതികരണം. വിവാ ഹമോചന വാർത്തയിലെ സത്യമെന്തെന്ന് ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചതോടെയാണ് താരം ഇങ്ങനെ പ്രതികരിച്ചത്. കഴിയുമെങ്കിൽ നിങ്ങളൊന്നിച്ച് പോവുന്നതാണ് നല്ലതെന്ന് മാധ്യമ പ്രവർത്തകനും ഉപദേശിച്ചു. തട്ടീം മുട്ടീം സീരിയലിലൂടെയാണ് താരം കൂടുതൽ ശ്രദ്ധേയയായത്.

കൊമ്പനും, ആനക്കുട്ടിയും ലോറി തടഞ്ഞപ്പോൾ ഭയചകിതനായി ഡ്രൈവർ. പിന്നെയാണ് ഞെട്ടിക്കുന്ന ട്വിസ്റ്റ് ഉണ്ടായത് !! വീഡിയോ കണ്ടുനോക്കൂ

അടുത്ത ദിവസങ്ങളിലാണ് വീണ നായരും ഭർത്താവ് ആർ ജെ അമാനും പിരിയുന്നു എന്ന വാർത്തകൾ പുറത്തുവന്നത്. മുമ്പ് ഭർതൃ വീട്ടുകാരോടൊപ്പം താമസിച്ചിരുന്ന വീണ ഇപ്പോൾ മകനുമായി കൊച്ചിയിലെ ഫ്ലാറ്റിൽ ഒറ്റയ്ക്കാണ് താമസം. വീണയും ഭർത്താവും ഇരുവരുടെയും സമൂഹ മാധ്യമങ്ങളിൽ നിന്നും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ നീക്കം ചെയ്തതും പരസ്പരം അൺഫോളോ ചെയ്തതുമാണ് ബന്ധം വേർപിരിയുന്നോ എന്ന സംശയം ആരാധകരിൽ ഉണ്ടാക്കിയത്. ഇരുവരുംആറുമാസം മുമ്പ് വിവാഹ മോചിതരായി എന്നും ഗോസിപ്പുകൾ നിലനിൽക്കുന്നുണ്ട്.

ബിഗ് ബോസിലെ വീണയുടെ ചില വേണ്ടാത്ത തുറന്നുപറച്ചിലുകൾ തന്നെയാണ് ഇരുവരുടെയും സന്തുഷ്ട ദാമ്പത്യ ജീവിതം തകർത്തത് എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. മുൻപ് നിരവധി സീരിയലുകളിലും സിനിമയിലുമൊക്കെ സജീവമായിരുന്നെങ്കിലും വീണ ചെറിയ ഇടവേളകൾ എടുത്തിരുന്നു.

അവസാന ആഗ്രഹം പറഞ്ഞ് ടിപി മാധവൻ.. അനാഥാലയത്തിലെ നടന്റെ അവസ്ഥ

എന്നാൽ ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണിൽ പങ്കെടുത്തതോട് കൂടിയാണ് നടിയെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ പുറത്ത് വരുന്നത്. ബിഗ് ബോസിൽ നിന്നും പാതിവഴിയിൽ പുറത്തിറങ്ങിയെങ്കിലും വലിയ ജനപ്രീതിയും ഒപ്പം വിമർശനങ്ങളുമൊക്കെ ലഭിച്ചിരുന്നു.

മുത്തേ കാണുന്നുണ്ടോ, അച്ഛന്‍ പോവാണ്, നിലവിളിച്ച നമിത, കുഞ്ഞിനെ കാണാതെ ശരത്ത് യാത്രയായി

Leave a Reply

Your email address will not be published. Required fields are marked *

Previous post മുത്തേ കാണുന്നുണ്ടോ, അച്ഛന്‍ പോവാണ്, നിലവിളിച്ച നമിത, കുഞ്ഞിനെ കാണാതെ ശരത്ത് യാത്രയായി
Next post മുത്തച്ഛനൊപ്പം കിടന്നുറങ്ങിയ 13 വയസുകാരന് സംഭവിച്ചത് – വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത്