ഇനി വാ ദി പ്ര തിയാകും. ദിലീപ് ബാലചന്ദ്രകുമാറിനെതിരെ കോ ടതിയിൽ സമർപ്പിച്ച ഓഡിയോ പുറത്ത്‌. ഓഡിയോയിലുള്ളത് ഞെ ട്ടിപ്പിക്കുന്ന വിവരങ്ങൾ. ഓഡിയോ കേട്ട് നോക്കൂ

Read Time:4 Minute, 12 Second

ഇനി വാ ദി പ്ര തിയാകും. ദിലീപ് ബാലചന്ദ്രകുമാറിനെതിരെ കോ ടതിയിൽ സമർപ്പിച്ച ഓഡിയോ പുറത്ത്‌. ഓഡിയോയിലുള്ളത് ഞെ ട്ടിപ്പിക്കുന്ന വിവരങ്ങൾ. ഓഡിയോ കേട്ട് നോക്കൂ

നടിയെ ആക്രമിച്ച കേസ് മലയാള സിനിമാ ലോകത്തെ ഒന്നാകെ പിടിച്ചു കുലുക്കിയ ഒരു സംഭവമായിരുന്നു. ഈ കേ സ് സൃഷ്‌ടിച്ച അലയൊലികൾ കുറച്ചൊന്ന് അടങ്ങി വരവെയാണ് ബാലചന്ദ്രകുമാർ എന്ന സംവിധായകൻ ദിലീപിനെതിരെ രംഗത്തെത്തുകയും ദിലീപ് നടത്തിയ ചില ഗൂ ഢാലോചനകളുടെ ഓഡിയോ പുറത്തു വിടുകയും ചെയ്തത്.

ഇത് കണ്ണ് നിറയ്ക്കുന്ന വീഡിയോ. എയർപോർട്ടിൽ വെച്ച് പ്രവാസിയായ അച്ഛൻ യാത്ര പറഞ്ഞു പോകവേ കുട്ടിയുടെ പ്രതികരണത്തിന്റെ ദൃശ്യം വൈറലാകുന്നു.

ഇതോടെ ദിലീപ് വീണ്ടും കു രുക്കിലായി. കേ സ് അന്വേഷിച്ച പോ ലീസ് ഉദ്യോഗസ്ഥരെ വക വരുത്തണമെന്ന അർത്ഥത്തിൽ ദിലീപും കൂട്ടാളികളും നടത്തിയ സംഭാഷണമായിരുന്നു ബാലചന്ദ്രകുമാർ പുറത്തു വിട്ടത്.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ വീണ്ടും ദിലീപിനെയും കൂട്ടാളികളെയും പോ ലീസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയുണ്ടായി. ഇതിൽ കേ സെടുക്കാൻ മാത്രമുള്ള തെളിവുകൾ ഉണ്ടോയെന്ന് തുടക്കത്തിൽ ചോദിച്ച കോ ടതി അന്വേഷണോദ്യോഗസ്ഥരും, ബാലചന്ദ്രകുമാറും സമർപ്പിച്ച ചില തെളിവുകൾ കണ്ടതോടെ ദി ലീപിനെതിരെ ഗൂ ഢാലോചനയ്ക്ക് കേ സെടുക്കാൻ ഉ ത്തരവിടുകയായിരുന്നു.

ഓല മേഞ്ഞ ഈ കുടിലിൽ വാവക്ക് ഇനി കിടക്കേണ്ടി വരില്ല….പുതിയ വീട് ഒരുക്കുന്നു – വീഡിയോ വൈറൽ

എന്നാലിപ്പോൾ ദിലീപ് ബാലചന്ദ്രകുമാർ തനിക്ക് വാട്സാപ്പിൽ അയച്ച ഒരു ഓഡിയോ ക്ലിപ്പ് കോ ടതിക്ക് സമർപ്പിച്ചിരിക്കുകയാണ്. ഈ ക്ലി പ്പ് എങ്ങനെയോ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ കേ സിലെ വാ ദി പ്ര തിയാകുമെന്ന് നി യമജ്ഞർ അടക്കം സം ശയം പ്രകടിപ്പിക്കുന്നു.

ദിലീപിനോട് ബാലചന്ദ്രകുമാർ നടത്തുന്ന ചില അഭ്യർത്ഥനകളും, തനിക്കായി ചിലരോട് നുണ പറയണമെന്ന ആവശ്യവും ഈ ക്ലിപ്പിൽ വ്യക്തമാണ്. ഈ ആവശ്യങ്ങൾ താൻ നിരസിച്ചതാണ് ബാലചന്ദ്രകുമാറിന് തന്നോട് ദേ ഷ്യം തോന്നാൻ കാരണമെന്ന് ദിലീപ് കോ ടതിയിൽ വാ ദമുഖം നിരത്തുന്നു.

ഓല മേഞ്ഞ ഈ കുടിലിൽ വാവക്ക് ഇനി കിടക്കേണ്ടി വരില്ല….പുതിയ വീട് ഒരുക്കുന്നു – വീഡിയോ വൈറൽ

ഈ ക്ലിപ്പ് പുറത്തു വന്നതോടെ ബാലചന്ദ്രകുമാറിന് എന്താണ് ദിലീപിനോടുള്ള വിരോധം എന്ന് എല്ലാവർക്കും ഏറെ കാലമായുള്ള സം ശയത്തിനും ഉത്തരമാവുകയാണ്.

ഈ ഒരൊറ്റ ക്ലിപ്പിന്റെ അടിസ്ഥാനത്തിൽ ബാലചന്ദ്രകുമാർ ദിലീപിനെതിരെ ഉന്നയിച്ച ആ രോപണങ്ങൾ എല്ലാം കോ ടതിയിൽ ത ള്ളിപ്പോയേക്കാം എന്ന് നിരവധി പേരാണ് അഭിപ്രായപ്പെടുന്നത്. വൈറലാകുന്ന ആ ഓഡിയോ ക്ലിപ്പ് കേട്ട് നോക്കൂ.

അച്ഛന്റെ വാങ്ങിയ കടം വീട്ടാൻ മകൻ നൽകിയ വൈറൽ പരസ്യം; അവസാനം സംഭവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post അച്ഛന്റെ വാങ്ങിയ കടം വീട്ടാൻ മകൻ നൽകിയ വൈറൽ പരസ്യം; അവസാനം സംഭവിച്ചത്.
Next post കോഴിക്കോട് കല്യാണ വീട് മര ണവീടായി.. വിവാഹത്തിന് മുമ്പ് വധുവിന് സംഭവിച്ചത് കണ്ട് പൊ ട്ടിക്കരഞ്ഞ്‌ വരൻ