കോഴിക്കോട് കല്യാണ വീട് മര ണവീടായി.. വിവാഹത്തിന് മുമ്പ് വധുവിന് സംഭവിച്ചത് കണ്ട് പൊ ട്ടിക്കരഞ്ഞ്‌ വരൻ

Read Time:3 Minute, 3 Second

കോഴിക്കോട് കല്യാണ വീട് മര ണവീടായി.. വിവാഹത്തിന് മുമ്പ് വധുവിന് സംഭവിച്ചത് കണ്ട് പൊ ട്ടിക്കരഞ്ഞ്‌ വരൻ

ഇന്നലെ ഞായറാഴ്ച ആയിരുന്നു കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകൾ മേഘയുടെ വിവാഹം നടക്കേണ്ടിരുന്നത്. കോ വിഡ് സാഹചര്യത്തിൽ വീട്ടിൽ തന്നെ ആയിരുന്നു വിവാഹം നടത്തുവാൻ നിശ്ചയിച്ചിരുന്നത്.

അച്ഛന്റെ വാങ്ങിയ കടം വീട്ടാൻ മകൻ നൽകിയ വൈറൽ പരസ്യം; അവസാനം സംഭവിച്ചത്.

എന്നാൽ മണ്ഡപവും സദ്യവട്ടങ്ങളെല്ലാം ഒരുക്കി ക്ഷണിക്കപ്പെട്ടവരെല്ലാം എത്തിയപ്പോൾ പൂപ്പന്തലിലേക്കു എടുക്കേണ്ടി വന്നത് മുപ്പതു കാരിയായ മേഘയുടെ ചേ തനയറ്റ ശരീരമായിരുന്നു. സംഭവത്തിന്റെ ഞെ ട്ടലിൽ നിന്ന് നാട്ടുകാരും ബന്ധുക്കളും ഇനിയും മോ ചിതരായിട്ടില്ല.

സ്വകാര്യ ആശുപത്രിയിൽ നഴ്സിങ് വിദ്യാർഥിനിയായ മേഘയുടെ വിവാഹം അതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായി നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.

ഇത് കണ്ണ് നിറയ്ക്കുന്ന വീഡിയോ. എയർപോർട്ടിൽ വെച്ച് പ്രവാസിയായ അച്ഛൻ യാത്ര പറഞ്ഞു പോകവേ കുട്ടിയുടെ പ്രതികരണത്തിന്റെ ദൃശ്യം വൈറലാകുന്നു.

വധുഗൃഹത്തിലാണ് മേഘയുടെ വിവാഹം നടത്തുവാൻ നിശ്ചയിച്ചിരുന്നത്. അതിനായി മണ്ഡപവും മറ്റു കാര്യങ്ങളെല്ലാം ഒരുക്കിരുന്നു.

ഒരുക്കാൻ രാവിലെ ബ്യൂട്ടീഷൻ എത്തിയിരുന്നു. കുളിക്കാനായി മുറിയിൽ കയറിയ മേഘ ഏറെനേരം കഴിഞ്ഞിട്ടും പുറത്തു വരാത്തതിനെത്തുടർന്ന് ബന്ധുക്കൾ വാതിൽ പൊ ളിക്കുകയായിരുന്നു. ഫാനിൽ തൂ ങ്ങിയ നിലയിലാണ് മൃ തദേഹം കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മ രിച്ചിരുന്നു.ഓല മേഞ്ഞ ഈ കുടിലിൽ വാവക്ക് ഇനി കിടക്കേണ്ടി വരില്ല….പുതിയ വീട് ഒരുക്കുന്നു – വീഡിയോ വൈറൽ

അമ്മ: സുനില. സഹോദരൻ: ആകാശ്. ചേവായൂർ പോ ലീസ് അസ്വാഭാവിക മര ണത്തിന് കേ സെടുത്തു.

ഇനി വാ ദി പ്ര തിയാകും. ദിലീപ് ബാലചന്ദ്രകുമാറിനെതിരെ കോ ടതിയിൽ സമർപ്പിച്ച ഓഡിയോ പുറത്ത്‌. ഓഡിയോയിലുള്ളത് ഞെ ട്ടിപ്പിക്കുന്ന വിവരങ്ങൾ. ഓഡിയോ കേട്ട് നോക്കൂ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇനി വാ ദി പ്ര തിയാകും. ദിലീപ് ബാലചന്ദ്രകുമാറിനെതിരെ കോ ടതിയിൽ സമർപ്പിച്ച ഓഡിയോ പുറത്ത്‌. ഓഡിയോയിലുള്ളത് ഞെ ട്ടിപ്പിക്കുന്ന വിവരങ്ങൾ. ഓഡിയോ കേട്ട് നോക്കൂ
Next post ഖത്തറിൽ മലയാളി യുവതിക്ക് സംഭവിച്ചത്…. ന ടുക്കത്തിൽ വീട്ടുകാർ