ഖത്തറിൽ മലയാളി യുവതിക്ക് സംഭവിച്ചത്…. ന ടുക്കത്തിൽ വീട്ടുകാർ

Read Time:2 Minute, 5 Second

ഖത്തറിൽ മലയാളി യുവതിക്ക് സംഭവിച്ചത്…. ന ടുക്കത്തിൽ വീട്ടുകാർ

തൊടുപുഴ സ്വദേശിനിയെ ഖത്തറിലെ താമസ സ്ഥലത്തു മ രിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ കാഞ്ഞിരമറ്റം കിഴക്കനാട്ട്‌ രാകേഷിന്റെ ഭാര്യ അർച്ചനയാണ്‌ മ രിച്ചത്‌. നാൽപതു വയസ്സായിരുന്നു. ദോഹ എം ഇ എസ്‌ ഇന്ത്യൻ സ്കൂളിലെ മുൻ അധ്യാപിക കൂടിയാണ്.

ഇനി വാ ദി പ്ര തിയാകും. ദിലീപ് ബാലചന്ദ്രകുമാറിനെതിരെ കോ ടതിയിൽ സമർപ്പിച്ച ഓഡിയോ പുറത്ത്‌. ഓഡിയോയിലുള്ളത് ഞെ ട്ടിപ്പിക്കുന്ന വിവരങ്ങൾ. ഓഡിയോ കേട്ട് നോക്കൂ

ഖത്തറിലെ സി ബി ക്യു ബാങ്ക്‌ ജീവനക്കാരനാണ്‌ രാകേഷ്‌. മക്കളായ കാർത്തിക്‌(11), ദേവു(ആറ്‌) എന്നിവർ ഖത്തർ ലയോള ഇന്റർനാഷനൽ സ്കൂൾ വിദ്യാർഥികളാണ്‌.

രാകേഷ്‌ ജോലിസ്ഥലത്തും മക്കൾ സ്കൂളിലും പോയിരുന്നു. ചൊവ്വാഴ്ച വൈകിട്ട്‌ ഇവർ എത്തിയപ്പോഴാണ്‌ അർച്ചനയെ മ രിച്ച നിലയിൽ കണ്ടെത്തിയത്‌. ഹമദ്‌ ആശുപത്രിയിൽ പോ സ്റ്റ്മോർട്ടം നടത്തി.

ഇത് കണ്ണ് നിറയ്ക്കുന്ന വീഡിയോ. എയർപോർട്ടിൽ വെച്ച് പ്രവാസിയായ അച്ഛൻ യാത്ര പറഞ്ഞു പോകവേ കുട്ടിയുടെ പ്രതികരണത്തിന്റെ ദൃശ്യം വൈറലാകുന്നു.

തൊടുപുഴ കീരികോട്‌ പറമ്പുകാട്ട്‌ ശങ്കരപ്പിള്ള (ഉണ്ണി, റിട്ട. വില്ലേജ്‌ അസിസ്റ്റന്റ്‌)– അമ്മിണി ദമ്പതികളുടെ മകളാണ്‌ അർച്ചന. സഹോദരി: അഞ്ജന.

കോഴിക്കോട് കല്യാണ വീട് മര ണവീടായി.. വിവാഹത്തിന് മുമ്പ് വധുവിന് സംഭവിച്ചത് കണ്ട് പൊ ട്ടിക്കരഞ്ഞ്‌ വരൻ

Leave a Reply

Your email address will not be published. Required fields are marked *

Previous post കോഴിക്കോട് കല്യാണ വീട് മര ണവീടായി.. വിവാഹത്തിന് മുമ്പ് വധുവിന് സംഭവിച്ചത് കണ്ട് പൊ ട്ടിക്കരഞ്ഞ്‌ വരൻ
Next post ബാബുവിനെ ഉടൻ പുറത്തെത്തിക്കാമെന്ന പ്രതീക്ഷയിൽ സൈ ന്യം; സൈ നിക സംഘം ബാബുമായി സംസാരിച്ചു