ബാബുവിനെ ഉടൻ പുറത്തെത്തിക്കാമെന്ന പ്രതീക്ഷയിൽ സൈ ന്യം; സൈ നിക സംഘം ബാബുമായി സംസാരിച്ചു

Read Time:4 Minute, 44 Second

ബാബുവിനെ ഉടൻ പുറത്തെത്തിക്കാമെന്ന പ്രതീക്ഷയിൽ സൈ ന്യം; സൈ നിക സംഘം ബാബുമായി സംസാരിച്ചു

ര ക്ഷാദൗത്യം വിജയത്തിലേക്ക് പോകുകയാണ് എന്നാണ് ലഭിക്കുന്ന സൂചനകൾ. എത്രയും വേഗം ശുഭവാർത്ത കേൾക്കാം. പാലക്കാട് മലമ്പുഴ ചെറാട് മലയിൽ കുടുങ്ങിയ ബാബു എന്ന യുവാവിനെ രക്ഷിക്കാൻ സമാനതകൾ ഇല്ലാത്ത ര ക്ഷദൗത്യവുമായാണ് സൈ ന്യമെത്തിയത്. ബാബുവിന് അടുത്ത് സൈ ന്യം എത്തിയെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ വിവരം.

കോഴിക്കോട് കല്യാണ വീട് മര ണവീടായി.. വിവാഹത്തിന് മുമ്പ് വധുവിന് സംഭവിച്ചത് കണ്ട് പൊ ട്ടിക്കരഞ്ഞ്‌ വരൻ

സൈ നിക സംഘം ബാബുമായി സംസാരിച്ചു. ബാബുവിന് വെള്ളം എത്തിക്കാനുള്ള ശ്രമത്തിലാണ് സൈ ന്യം. ബാബുവിന്റെ ആ രോഗ്യനില തൃപ്തികരമാണ് എന്നാണ് സൈ ന്യം ഇതിനോടകം പറഞ്ഞത്. രാത്രി മുഴുവൻ രക്ഷ ദൗ ത്യത്തിലായിരുന്നു സൈന്യം. ബാബു മലയിൽ കുടുങ്ങിയിട്ട് 40 മണിക്കൂറോളം പിന്നിടുകയാണ്. ബാബുവിന് 300 മീറ്റർ അടുത്ത് സൈന്യം എത്തിയെന്നാണ് ലഭിക്കുന്ന വിവരം.

പുലർച്ചെ മൂന്ന് മണിയോടെ ബാബുവുമായി സൈ നിക സംഘം സംസാരിച്ചത്. ബാബു വെള്ളം, വെള്ളം എന്ന് പറയുന്നത് കേൾക്കാം. ബാബുവിന്റെ ആരോ ഗ്യനിലയിൽ നിലവിൽ ആശ ങ്കയില്ലെന്നാണ് പാലക്കാട് ജില്ല കലക്ടർ അറിയിക്കുന്നത്. വെളിച്ചം വന്നാൽ ഉടൻ വെള്ളവും ഭക്ഷണവും എത്തിക്കാനാണ് ര ക്ഷാദൗത്യം സംഘത്തിന്റെ ആദ്യ നടപടി. രണ്ട് യൂണിറ്റുകളാണ് സൈന്യത്തിനായി ദൗ ത്യത്തിൽ പങ്കെടുക്കുന്നത്.

ഇനി വാ ദി പ്ര തിയാകും. ദിലീപ് ബാലചന്ദ്രകുമാറിനെതിരെ കോ ടതിയിൽ സമർപ്പിച്ച ഓഡിയോ പുറത്ത്‌. ഓഡിയോയിലുള്ളത് ഞെ ട്ടിപ്പിക്കുന്ന വിവരങ്ങൾ. ഓഡിയോ കേട്ട് നോക്കൂ

ആക്ഷൻ പ്ലാൻ തയ്യാറാക്കിയാണ് സൈന്യ ത്തിന്റെ നടപടികൾ. പ്രദേശിക സഹായവും സൈ ന്യത്തിന് ലഭിക്കുന്നുണ്ട്. നാട്ടുകാരും മാധ്യമങ്ങളും അടക്കം കഴിഞ്ഞ രാത്രി മുഴുവൻ സൈ നിക ദൗ ത്യത്തിന് പിന്തുണയുമായി ഉറക്ക മൊഴിഞ്ഞ് നിൽക്കുന്ന കാഴ്ചയാണ് ചെറാട് മലയ്ക്ക് അടുത്ത് കാണാൻ സാധിച്ചത്.

യുവാവിന് വെള്ളവും ഭക്ഷണവും എത്തിക്കുന്നതിനാണ് ആദ്യ പരിഗണന. ഇന്നലെ രാത്രിയോടെയാണ് പരിചയസമ്പന്നരായ പർവതാരോഹകർ ഉൾപ്പെടെയുള്ള സംഘം ചേറാട് മലയിൽ എത്തിയത്. ഇരു ട്ടിനെ വകവെക്കാതെ തന്നെ അവർ മലയിലേക്ക് കയറുകയായിരുന്നു. ബെംഗളൂരുവിൽ നിന്നെത്തിയ സംഘവും വെല്ലി ങ്ടണിൽ നിന്നുള്ള സംഘവും ലഫ്റ്റ നന്റ് കേണൽ ഹേമന്ദ് രാജിന്റെ നേതൃത്വത്തിൽ ര ക്ഷാപ്രവർത്തനം നടന്നു കൊണ്ടിരിക്കുകയാണ്.

അച്ഛന്റെ വാങ്ങിയ കടം വീട്ടാൻ മകൻ നൽകിയ വൈറൽ പരസ്യം; അവസാനം സംഭവിച്ചത്.

മലമ്പുഴ ചെറാട് എലിച്ചിരം കൂർമ്പാച്ചിമലയിൽ കാ ൽവഴുതി വീണാണ് ചെങ്കുത്തായ മലയിടുക്കിൽ ബാബു തിങ്കളാഴ്ച വാകീട്ടു കുടുങ്ങിയത് . അ വശനിലയിലായ യുവാവിനെ ഇന്നലെ ചൊവ്വാഴ്ച ഹെലികോപ്റ്റർ എത്തിച്ച് ര ക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെടുക ആയിരുന്നു . ദേശീയ ദു രന്തനിവാരണ സേ നാംഗങ്ങളും അ ഗ്‌നിരക്ഷാസേനാംഗങ്ങളും രാത്രി വൈകിയും ര ക്ഷാശ്രമം തുടർന്ന് കൊണ്ടിരുന്നു.

ഖത്തറിൽ മലയാളി യുവതിക്ക് സംഭവിച്ചത്…. ന ടുക്കത്തിൽ വീട്ടുകാർ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഖത്തറിൽ മലയാളി യുവതിക്ക് സംഭവിച്ചത്…. ന ടുക്കത്തിൽ വീട്ടുകാർ
Next post സംഭവിച്ചത് ച തി.. പൊ ട്ടിക്കരഞ്ഞ് നടി ലക്ഷ്മിപ്രിയ.. കാരണം ഇങ്ങനെ