സംഭവിച്ചത് ച തി.. പൊ ട്ടിക്കരഞ്ഞ് നടി ലക്ഷ്മിപ്രിയ.. കാരണം ഇങ്ങനെ

Read Time:4 Minute, 14 Second

സംഭവിച്ചത് ച തി.. പൊ ട്ടിക്കരഞ്ഞ് നടി ലക്ഷ്മിപ്രിയ.. കാരണം ഇങ്ങനെ

സിനിമ സീരിയൽ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ലക്ഷ്മി പ്രിയ. ഇപ്പോൾ തനിക്ക് ച തിപറ്റിയെന്ന് ആ രോപിച്ച് കണ്ണീരോടെ രംഗത്ത് എത്തിയിരിക്കുകയാണ് ലക്ഷ്മി പ്രിയ.

ഖത്തറിൽ മലയാളി യുവതിക്ക് സംഭവിച്ചത്…. ന ടുക്കത്തിൽ വീട്ടുകാർ

കെ എസ് എഫ് ഇ ചിട്ടിക്ക് ചേർന്ന് വഞ്ചിക്കപ്പെട്ടെന്ന് ആണ് താരത്തിന്റെ ആരോപണം. ആത്മഹത്യയുടെ വക്കിൽ ആണെന്നും താരം പറയുന്നു. അതേസമയം ഈ കാര്യത്തിൽ നടിക്ക് എതിരെയും സോഷ്യൽ മീഡിയയിൽ പ്ര തിഷേധം ഉയരുന്നുണ്ട്.

37 വയസ്സിനിടെ ഉണ്ടായ ഏറ്റവും മോ ശം സാഹചര്യം ആണിതെന്നു നടി ഫേസ്ബുക്കിൽ കുറിച്ചത്. രണ്ട് ലക്ഷം വെച്ച് 50 മാസം അടക്കേണ്ടുന്ന ചിട്ടിക്ക് നാലു കുറിക്കാണ് ചേർന്നത്. ഓരോരുത്തരുടേയും ജീവിതത്തിൽ ഓരോരോ സ്വപ്‌നങ്ങൾ ഉണ്ടാകും. ആ സ്വപ്നം സാക്ഷാത്കരിക്കാൻ നമ്മളെ പോലുള്ള സാധാരണക്കാർ ലോൺ എടുക്കുകയോ ചിട്ടി കൂടുകയോ ചെയ്യും.

കോഴിക്കോട് കല്യാണ വീട് മര ണവീടായി.. വിവാഹത്തിന് മുമ്പ് വധുവിന് സംഭവിച്ചത് കണ്ട് പൊ ട്ടിക്കരഞ്ഞ്‌ വരൻ

ജീവിതത്തിലെ വലിയൊരു സ്വപ്ന സാക്ഷാത്ക്കാരത്തിനാണ് കെ എസ് എഫ് ഈ ചിട്ടിക്ക് ചേർന്നത്. മൂന്നാമത്തെ നറുക്ക് എനിക്ക് വീണു. എന്നാൽ ചിട്ടി നറുക്ക് വീണെങ്കിലും ജാ മ്യമായി നൽകിയ വസ്തുവിന് തുച്ഛമായ മൂല്യം കണക്കാക്കി കുറഞ്ഞ തുക മാത്രമാണ് കെ എസ് എഫ് ഈ തരാൻ തയ്യാറായതെന്നുതാരം പറയുന്നു.

കിലോ കണക്കിന് സ്വർണ്ണവും കോടി കണക്കിന് ഭൂസ്വത്തും ഉള്ളവന് എന്തിനാണ് കെ എസ് എഫ് ഈ ചിട്ടിയെന്നും സാധാരണക്കാരനെ സഹായിക്കാൻ ആണോ കേരള സർക്കാരിന്റെ പേരിലുള്ള ഈ സ്ഥാപനം എന്നും ലക്ഷ്മി പ്രിയ ചോദിക്കുന്നു.

ഇനി വാ ദി പ്ര തിയാകും. ദിലീപ് ബാലചന്ദ്രകുമാറിനെതിരെ കോ ടതിയിൽ സമർപ്പിച്ച ഓഡിയോ പുറത്ത്‌. ഓഡിയോയിലുള്ളത് ഞെ ട്ടിപ്പിക്കുന്ന വിവരങ്ങൾ. ഓഡിയോ കേട്ട് നോക്കൂ

സാധാരണക്കാരൻ ന്യൂജൻ ബാങ്ക്കളുടെ പിന്നാലെ പോകുന്നതും പലിശ കെ ടുതിയിൽ ആ ത്മഹത്യ ചെയ്യുന്നത് എങ്ങനെയെന്നും മനസ്സിലാകുമല്ലോ എന്നും ആ ത്മഹത്യ ചെയ്ത് കഴിയുമ്പോൾ അല്ല ജീവിച്ചിരിക്കുമ്പോൾ സഹായിക്കാൻ ഗവണ്മെന്റ് തയ്യാറാകണമെന്നും ലക്ഷ്മി പ്രിയ പറയുന്നു.

എന്നാൽ ആറ് ലക്ഷം രൂപ വരെ മാസം അടക്കാൻ കഴിവുള്ള ലക്ഷ്മി പ്രിയ സാധാരണക്കാരി ആണെങ്കിൽ 10,000 രൂപ പോലും അടക്കാൻ പാട് പെടുന്ന ഞങ്ങളൊക്കെ പ രമദരിദ്രർ എന്ന് വിളിക്കണമെന്നും മാസം ആറ് ലക്ഷം ചിട്ടി അടക്കുകയും 40 പാവനോളം സ്വർണ്ണം കൈവശം ഉള്ളതുമായ ലക്ഷ്മി പ്രിയ എങ്ങനെയാണ് സാധാരണക്കാരി ആകുന്നത് എന്നുമൊക്കെയാണ് സോഷ്യൽ മീഡിയയിൽ കമെന്റുകൾ വരുന്നത്.

ബാബുവിനെ ഉടൻ പുറത്തെത്തിക്കാമെന്ന പ്രതീക്ഷയിൽ സൈ ന്യം; സൈ നിക സംഘം ബാബുമായി സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post ബാബുവിനെ ഉടൻ പുറത്തെത്തിക്കാമെന്ന പ്രതീക്ഷയിൽ സൈ ന്യം; സൈ നിക സംഘം ബാബുമായി സംസാരിച്ചു
Next post മൂന്നുമക്കളുടെ നിസ്സഹായയായ ഒരു അമ്മയാണ് താനെന്നു … വെളിപ്പെടുത്തൽ നടത്തി സ്വപ്ന സുരേഷ്