മൂന്നുമക്കളുടെ നിസ്സഹായയായ ഒരു അമ്മയാണ് താനെന്നു … വെളിപ്പെടുത്തൽ നടത്തി സ്വപ്ന സുരേഷ്

Read Time:4 Minute, 35 Second

മൂന്നുമക്കളുടെ നിസ്സഹായയായ ഒരു അമ്മയാണ് താനെന്നു … വെളിപ്പെടുത്തൽ നടത്തി സ്വപ്ന സുരേഷ്

ഏറെ കോ ളിളക്കം സൃഷ്ട്ടിച്ച സ്വ ർണക്കടത്ത് വി വാദത്തിന് പിന്നാലെ, ആത്മകഥയിൽ തന്നെ കു റ്റപ്പെടുത്തിയ ഐ എ എസ് ഉദ്യോഗസ്ഥൻ ശിവശങ്കറിനെതിരെ മറുപടിയായി തന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്നും തുറന്നു പറയുകയാണ് സ്വപ്ന.

ബാബുവിനെ ഉടൻ പുറത്തെത്തിക്കാമെന്ന പ്രതീക്ഷയിൽ സൈ ന്യം; സൈ നിക സംഘം ബാബുമായി സംസാരിച്ചു

പണത്തിനോ സുഖ ജീവിതത്തിനോ വേണ്ടി ഒരിക്കലും ആരുടെമുന്നിലും ഒരു കോംപ്രമൈസ് ചെയ്തില്ല.. ഒരു ‘സിംഗിൾ മദർ എന്ന നിലയിൽ ഒരുപാട് ഉത്തരവാദിത്തങ്ങൾ തനിക്കു ഉണ്ടായിരുന്നു.. ആദ്യ വിവാഹം പരാജയപ്പെട്ടപ്പോൾ ജീവിതത്തിനു മുന്നിൽ പകച്ചു നിന്നതാണ് .. ആ ത്‌മഹത്യയ്ക്ക് വരെ ശ്രമിച്ചു..

അവിടെ നിന്നും രക്ഷപെടുകയായിരുന്നു, രണ്ടാം വിവാഹത്തിൽ ഒരു മകനുണ്ടായി, അതോടെ മകന്റെ അച്ഛൻ ഉൾപ്പടെ മൂന്നുപേരെ നോക്കേണ്ട ഉത്തരവാദിത്തം തന്റെ തലയിലായി.

ഖത്തറിൽ മലയാളി യുവതിക്ക് സംഭവിച്ചത്…. ന ടുക്കത്തിൽ വീട്ടുകാർ

എന്നെ മകളെയും ഉപേക്ഷിച്ച് പോയ ഭർത്താവിനെ പോ ലീസിൽ പ രാതികൊടുത്ത ശേഷം തിരിച്ചെത്തിച്ചു. എന്നെ കെട്ടിയത് തന്നെ നല്ലൊരു ജീവിതത്തിനും സാമ്പത്തികം മുൻപിൽ കണ്ടതു കൊണ്ടുമായിരുന്നുവെന്ന് മുഖത്ത് നോക്കി ഭർത്താവ് തുറന്നു പറയുകവരെ ചെയ്തു.

അന്ന് മകളുടെ വിവാഹം വരെയെങ്കിലും പിരിഞ്ഞു പോകരുത് ഞാൻ ജോലിചെയ്ത് നോക്കിക്കോളാം എന്ന് വാക്ക് കൊടുത്തതോടെയാണ് ഞങ്ങൾക്കൊപ്പം അദ്ദേഹം താമസിക്കാൻ തുടങ്ങിയത്.

കോഴിക്കോട് കല്യാണ വീട് മര ണവീടായി.. വിവാഹത്തിന് മുമ്പ് വധുവിന് സംഭവിച്ചത് കണ്ട് പൊ ട്ടിക്കരഞ്ഞ്‌ വരൻ

എന്റെ ഭർത്താവ് ജോലിക്ക് പോയി എന്തെങ്കിലും ഇതുവരെ തന്നിട്ടില്ല. ഞാനാണ് ജോലിക്ക് പോയി ജീവിതവും മക്കളെയും ഭർത്താവിനെയും നോക്കിയത്. മൂന്നുമക്കളുടെ നിസ്സഹായയായ ഒരു അമ്മയാണ് ഞാൻ. മൂത്തമകന് 42 വയസും. അങ്ങനെയാണ് അവിടെ ഒരു ശിവശങ്കർ ഉണ്ടാകുന്നതു.

യു എ ഇ കോൺസുലേറ്റിൽ ജോലിചെയ്യുമ്പോഴും അവർ ആവശ്യപ്പെട്ട കാര്യങ്ങൾ അതുപോലെ വിജയകരമായി നടപ്പിലാക്കുക എന്ന് മാത്രമായിരുന്നു എന്റെ ലക്‌ഷ്യം. വിശ്വസിച്ച സൗഹൃദങ്ങളിൽ പലതും പൊയ്മുഖങ്ങളായിരുന്നു എന്ന് പിന്നിട് മനസിലായി…

എല്ലാവരെയും സ്നേഹിക്കാനും സഹായിക്കാനും ആഗ്രഹിച്ചിരുന്ന സ്വപ്ന സുരേഷിനെ കുടുക്കാൻ പലർക്കും നിഷ്പ്രയാസം കഴിഞ്ഞു.. എന്നിട്ടും കൈവിട്ട സുഹൃത്തുക്കളെ ആരെയും തള്ളിപ്പറയുന്നില്ല.ശിവശങ്കറെ പോലും..

ഇനി വാ ദി പ്ര തിയാകും. ദിലീപ് ബാലചന്ദ്രകുമാറിനെതിരെ കോ ടതിയിൽ സമർപ്പിച്ച ഓഡിയോ പുറത്ത്‌. ഓഡിയോയിലുള്ളത് ഞെ ട്ടിപ്പിക്കുന്ന വിവരങ്ങൾ. ഓഡിയോ കേട്ട് നോക്കൂ

പക്ഷെ ഇനിയും പ്രതികരിക്കാതിരുന്നാൽ ജീവിയ്ക്കാനുള്ള അർഹതപോലും നഷ്ടപ്പെടും .. അമ്മയെന്നോ സ്ത്രീ എന്നോ ഉള്ള അവകാശം ഇല്ലാതാകും… ഇനിയും സത്യം ലോകം അറിയണം.. അതിന് വേണ്ടി മാത്രമാണ് ഈ തുറന്നു പറച്ചില്ലെന്നും സ്വപ്ന സുരേഷ് പറയുന്നു.

സംഭവിച്ചത് ച തി.. പൊ ട്ടിക്കരഞ്ഞ് നടി ലക്ഷ്മിപ്രിയ.. കാരണം ഇങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *

Previous post സംഭവിച്ചത് ച തി.. പൊ ട്ടിക്കരഞ്ഞ് നടി ലക്ഷ്മിപ്രിയ.. കാരണം ഇങ്ങനെ
Next post കടൽ കരയിൽ പേര് എഴുതിവച്ചാൽ വർഷങ്ങൾ ഒരുമിച്ചു ജീവിക്കും എന്നൊക്കെ പറയുന്നതേ വെറുതെ ആണെന്ന് നീനു