ബിജിഷ ഒന്നേമുക്കാൽ കോടി ചിലവിട്ടത് എന്തിനെന്ന് കണ്ടെത്തി, നടുങ്ങി വീട്ടുകാർ

Read Time:3 Minute, 43 Second

ബിജിഷ ഒന്നേമുക്കാൽ കോടി ചിലവിട്ടത് എന്തിനെന്ന് കണ്ടെത്തി, നടുങ്ങി വീട്ടുകാർ

കോഴിക്കോട് കൊയിലാണ്ടി ചേലിയയിലെ യുവതിയുടെ ആ ത്മഹത്യയ്‌ക്ക് പിന്നിൽ ഓൺലൈൻ റമ്മി കളിയെന്ന് ക്രൈംബ്രാ ഞ്ചിന്റെ കണ്ടെത്തൽ.

ഭർത്താവ് ഗൾഫിൽ, ഭാര്യ നാട്ടിലെ മാതൃക അദ്ധ്യാപിക, എന്നാൽ പോലീസ് അറ സ്റ്റ് ചെയ്തപ്പോൾ പുറത്തുവന്നത്.

ചേലിയ മലയിൽ ബിജിഷയുടെ മര ണത്തെ കുറിച്ചുള്ള അ ന്വേഷണത്തിലാണ് നിർണ്ണായക കണ്ടെത്തൽ. ഓൺലൈൻ ഗെയിമുകൾക്കായി ഒന്നേമുക്കാൽ കോടിയുടെ ഇടപാടാണ് ബിജിഷ നടത്തിയതെന്നും ഇവർക്ക് ലക്ഷങ്ങൾ നഷ്ടമായിട്ടുണ്ടെന്നും ക്രൈംബ്രാ ഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചു.

സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറിലെ ജീവനക്കാരിയാണ് ബിജിഷ. ഡിസംബർ 12നാണ് ബിജിഷയെ തൂ ങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യാതൊരുവിധത്തിലുള്ള പ്രശ്‌നങ്ങളുമില്ലാത്ത യുവതിയുടെ മര ണ കാരണം എന്താണെന്ന് വീട്ടുകാർക്കോ ബന്ധുക്കൾക്കോ അറിയില്ലായിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ബിജിഷ 35 പവൻ സ്വർണ്ണം പണയം വെച്ചതായി കണ്ടെത്തിയത്.

പി ടിയിലായത് ആരെന്ന് കണ്ട് ഞെ ട്ടൽ മാറാതെ കുട്ടിയുടെ മാതാപിതാക്കൾ

ആർക്ക് വേണ്ടിയാണ് സ്വർണ്ണം പണയം വെച്ചതെന്ന് കുടുംബത്തിന് അറിയില്ലായിരുന്നു. തുടർന്ന് കുടുംബം മര ണത്തിൽ ദു രൂഹതയുണ്ടെന്ന് ആരോപിച്ച് പരാ തി നൽകുകയായിരുന്നു. കൊറോണ കാലത്താണ് ബിജിഷ റമ്മി കളിയിൽ സജീവമാകുന്നത്. ആദ്യം പണം മുടക്കി ചെറിയ രീതിയിലെ ഗെയിമുകൾ കളിക്കുകയും പിന്നീട് റമ്മിയിലേക്ക് തിരിയുകയുമായിരുന്നു.

ആദ്യഘട്ടത്തിൽ പണം ലഭിച്ചതോടെ വീണ്ടും ഗെയിമുകൾക്ക് വേണ്ടി പണം നിക്ഷേപിച്ചു. യുപിഐ ആപ്പ് വഴിയാണ് പണമിടപാട് നടത്തിയിരുന്നത്. വീട്ടുകാർ വിവാഹത്തിനായി അടക്കം കരുതിയ സ്വർണ്ണം ബിജിഷ പണയം വെച്ചു.

രണ്ട് കുഞ്ഞുങ്ങളെയും നെഞ്ചോട് ചേർത്ത് പൊട്ടിക്കരഞ്ഞ് അച്ഛൻ, കണ്ണീരോടെ നാട്

ആരുമറിയാതെ ബാങ്കിൽ നിന്നും വായ്പയും വാങ്ങി. പിന്നാലെ ബാങ്കിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമെല്ലാം കടം വാങ്ങി. ഇവർ തിരിച്ചു ചോദിച്ച് തുടങ്ങിയപ്പോഴാണ് പ്രശ്‌നങ്ങൾ തുടങ്ങുന്നത്.

റമ്മികളിച്ച് പണം നഷ്ടപ്പെട്ടതും മാ നസിക സ മർദ്ദം കൂട്ടാനിടയായി. പിന്നാലെ ആ ത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ക്രൈംബ്രാ ഞ്ച് അറിയിച്ചു.

ഡ്യൂക്ക് ബൈക്ക് വീട്ടിലേക്ക് ഇ ടിച്ചുകയറി, കുട്ടിക്കാനം മരിയൻ കോളേജ് വിദ്യാർത്ഥിനി മ രിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post ഡ്യൂക്ക് ബൈക്ക് വീട്ടിലേക്ക് ഇ ടിച്ചുകയറി, കുട്ടിക്കാനം മരിയൻ കോളേജ് വിദ്യാർത്ഥിനി മ രിച്ചു
Next post കാൻസർ ബാധിച്ചു.. ഭാര്യയും മകളും ഉപേക്ഷിച്ചു.. നടൻ കൊല്ലം തുളസിയുടെ ദാമ്പത്യം വേദനാജനകം