ഡ്യൂക്ക് ബൈക്ക് വീട്ടിലേക്ക് ഇ ടിച്ചുകയറി, കുട്ടിക്കാനം മരിയൻ കോളേജ് വിദ്യാർത്ഥിനി മ രിച്ചു

Read Time:2 Minute, 2 Second

ഡ്യൂക്ക് ബൈക്ക് വീട്ടിലേക്ക് ഇ ടിച്ചുകയറി, കുട്ടിക്കാനം മരിയൻ കോളേജ് വിദ്യാർത്ഥിനി മ രിച്ചു

ബൈക്ക് നിയന്ത്രണം വിട്ട് വഴിയരികിലെ വീടിന്റെ ഗേറ്റിൽ ഇ ടിച്ചുണ്ടായ അപകടത്തിൽ, ബൈക്കിന്റെ പുറകിൽ ഇരുന്നു സഞ്ചരിച്ച വിദ്യാർഥിനി മ രിച്ചു.

രണ്ട് കുഞ്ഞുങ്ങളെയും നെഞ്ചോട് ചേർത്ത് പൊട്ടിക്കരഞ്ഞ് അച്ഛൻ, കണ്ണീരോടെ നാട്

കുട്ടിക്കാനം മരിയൻ കോളജ് മൂന്നാം വർഷ ഇംഗ്ലിഷ് വിദ്യാർഥിനി അനുപമ എന്ന ഇരുപത്തിയൊന്നുകാരിയാണ് മ രിച്ചത്. രാമങ്കരി പഞ്ചായത്ത് 3–ാം വാർഡിൽ തിരുവാതിരയിൽ മോഹനന്റെയും ശുഭയുടെയും മകളാണ് അനുപമ.

ബൈക്ക് ഓടിച്ച സഹപാഠി കൂട്ടിക്കൽ ഓലിക്കപാറയിൽ അമീർ എന്ന ഇരുപത്തിയൊന്നുകാരനെ ഗു രുതര പ രുക്കുകളോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൃശ്ശൂരിൽ 8 വയസുകാരന് സംഭവിച്ചത്, ഒരു നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം

കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ കാഞ്ഞിരപ്പള്ളി – എരുമേലി റോഡിൽ കൊരട്ടി അമ്പലവളവിനു സമീപമാണ് അപകടമുണ്ടായത്. ഇരുവരും സഹപാഠിയുടെ വീട്ടിൽ പോയി മടങ്ങുന്നതിനിടെയാണ് അ പകടം സംഭവിച്ചത്. അപകടത്തിൽ ബൈക്കും വീടിന്റെ ഗേറ്റും ത കർന്നു. ആനന്ദ് മോഹനനാണ് അനുപമയുടെ സഹോദരൻ.

ഭർത്താവ് ഗൾഫിൽ, ഭാര്യ നാട്ടിലെ മാതൃക അദ്ധ്യാപിക, എന്നാൽ പോലീസ് അറ സ്റ്റ് ചെയ്തപ്പോൾ പുറത്തുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഭർത്താവ് ഗൾഫിൽ, ഭാര്യ നാട്ടിലെ മാതൃക അദ്ധ്യാപിക, എന്നാൽ പോലീസ് അറ സ്റ്റ് ചെയ്തപ്പോൾ പുറത്തുവന്നത്.
Next post ബിജിഷ ഒന്നേമുക്കാൽ കോടി ചിലവിട്ടത് എന്തിനെന്ന് കണ്ടെത്തി, നടുങ്ങി വീട്ടുകാർ