കാതുകുത്തുന്ന അനിയത്തി കുട്ടിയെക്കാൾ വേദനിച്ചത് കണ്ട് നിന്ന ചേട്ടന്- വീഡിയോ

Read Time:1 Minute, 39 Second

കാതുകുത്തുന്ന അനിയത്തി കുട്ടിയെക്കാൾ വേദനിച്ചത് കണ്ട് നിന്ന ചേട്ടന്- വീഡിയോ

കുഞ്ഞുമക്കളുടെ വളർച്ചയുടെ ഓരോ ഘട്ടവും ഏറെ കൗതുകത്തോടെയാണ് മാതാപിതാക്കൾ കാണുന്നത്. കുഞ്ഞുങ്ങൾക്കൊപ്പമുള്ള വിശേഷങ്ങൾ മൊബൈലിൽ റെക്കോർഡ് ചെയ്തു വെക്കുവാനും ഇപ്പോൾ സാധിക്കും.

പട്ടാപ്പകൽ ക്ഷേത്രത്തിൽ നടന്നത് കണ്ടോ..? തലയിൽ കൈവച്ച് പോലീസ്

അത്തരത്തിൽ ഒരു സഹോദര സ്നേഹത്തിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കത്ത് കുത്തുമ്പോളുള്ള വേദന കാരണം അനിയത്തികുട്ടി കരയുന്നതു സഹിക്കുവാൻ ആകാതെ ചെവി കൈകൾ കൊണ്ട് പൊത്തിപിടിച്ചു തിരിഞ്ഞിരിക്കുന്ന ചേട്ടനാണ് വിഡിയോയിൽ ഉള്ളത്.

ജീവിതത്തിൽ സഹോദര സ്നേഹം അനുഭവിച്ചവർക്കു ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ വീഡിയോ. കുഞ്ഞുപെങ്ങളുടെ കാതുകുത്തലിനാണ് സഹോദരൻ ഇസഹാക്ക് വികാരാധീനനായത്. വീട്ടിലെത്തിയ ശേഷം കുഞ്ഞുപെങ്ങൾക്കു കളിപ്പാട്ടങ്ങളും മറ്റും കൊടുത്തു സഹോദരൻ ആശ്വസിപ്പിക്കുന്നതും വിഡിയോയിൽ കാണാം

25 വയസ്സ് മാത്രം…വേദനകളുടെ ലോകത്ത് നിന്നും പ്രഭുലാൽ പോയി

Leave a Reply

Your email address will not be published. Required fields are marked *

Previous post 25 വയസ്സ് മാത്രം…വേദനകളുടെ ലോകത്ത് നിന്നും പ്രഭുലാൽ പോയി
Next post 10 പവന്റെ സ്വർണം വഴിയിൽ നിന്നും കളഞ്ഞു കിട്ടി..! എന്നാൽ ഈ രണ്ടാം ക്ലാസുകാരൻ ചെയ്തത് എന്തെന്ന് കണ്ടോ?