10 പവന്റെ സ്വർണം വഴിയിൽ നിന്നും കളഞ്ഞു കിട്ടി..! എന്നാൽ ഈ രണ്ടാം ക്ലാസുകാരൻ ചെയ്തത് എന്തെന്ന് കണ്ടോ?

Read Time:1 Minute, 33 Second

10 പവന്റെ സ്വർണം വഴിയിൽ നിന്നും കളഞ്ഞു കിട്ടി..! എന്നാൽ ഈ രണ്ടാം ക്ലാസുകാരൻ ചെയ്തത് എന്തെന്ന് കണ്ടോ?

വഴിയിൽ നിന്നു കളഞ്ഞു കിട്ടിയ 10 പവന്റെ സ്വർണം ഉടമയ്ക്ക് തിരിച്ച് നൽകി രണ്ടാം ക്ലാസുകാരൻ. നെടുമുടി പഞ്ചായത്ത് എട്ടാം വാർഡ് ചമ്പക്കുളം പെരുമാനക്കൂട്ടുതറ വീട്ടിൽ കാർത്തിക് ആണ് വഴിയിൽ കിടന്നു കിട്ടിയ 10 പവൻ ഉടമയ്ക്ക് തിരികെ നൽകി മാതൃകയായത്.

25 വയസ്സ് മാത്രം…വേദനകളുടെ ലോകത്ത് നിന്നും പ്രഭുലാൽ പോയി

ആലപ്പുഴ സപ്ലൈക്കോ സൂപ്പർമാർക്കറ്റിൽ മുത്തശ്ശിക്കും മത്തച്ഛനുമൊപ്പം പോയപ്പോഴാണ് കാർത്തികിന് പൊതിഞ്ഞ നിലയിൽ മുല്ലയ്ക്കൽ ഭാഗത്തുനിന്നും സ്വർണം കിട്ടിയത്.

മുത്തച്ഛൻ വിവരം സപ്ലൈക്കോ അധികൃതരെ അറിയിച്ചു. തുടർന്ന് സമീപത്തെ ബാങ്കുമായി ബന്ധപ്പെട്ട് സ്വർണത്തിന്റെ ഉടമയെ കണ്ടെത്തി. ചമ്പക്കുളം ബിഷപ്പ് കുര്യാളശ്ശേരി പബ്ലിക്ക് സ്‌കൂളിലെ വിദ്യാർത്ഥിയാണ് കാർത്തിക്.

കാതുകുത്തുന്ന അനിയത്തി കുട്ടിയെക്കാൾ വേദനിച്ചത് കണ്ട് നിന്ന ചേട്ടന്- വീഡിയോ

Leave a Reply

Your email address will not be published. Required fields are marked *

Previous post കാതുകുത്തുന്ന അനിയത്തി കുട്ടിയെക്കാൾ വേദനിച്ചത് കണ്ട് നിന്ന ചേട്ടന്- വീഡിയോ
Next post ഞെട്ടൽ മാറാതെ ഇവർ; സംഭവിച്ചത് എന്ത് തലനാരിഴയ്ക്ക് രക്ഷപ്പെട്ട വിദ്യാർത്ഥികൾ പറയുന്നത് കേട്ടോ