സ്വിമ്മിങ് സ്യൂട്ടിൽ കിടുക്കാച്ചി ലുക്കിൽ, സുന്ദരിയായി ബിഗ് ബോസ്സ് താരം രമ്യ പണിക്കർ, കിടിലൻ ചിത്രങ്ങൾ കാണാം

Read Time:3 Minute, 33 Second

സ്വിമ്മിങ് സ്യൂട്ടിൽ കിടുക്കാച്ചി ലുക്കിൽ, സുന്ദരിയായി ബിഗ് ബോസ്സ് താരം രമ്യ പണിക്കർ, കിടിലൻ ചിത്രങ്ങൾ കാണാം

സിനിമയിലോ മിനി സ്‌ക്രീനിലോ വളരെ ചെറിയ ഒരു വേഷത്തെ മാത്രം അവതരിപ്പിച്ചു കൊണ്ട് ജനമനസ്സുകളിൽ ഇടം നേടിയ നിരവധി താരങ്ങൾ ഇന്ന് നമുക്കിടയിൽ ഉണ്ട്. ഒരു സിനിമയിൽ അഭിനയിച്ചു കഴിഞ്ഞാൽ, അതിൽ അല്പം ജനശ്രദ്ധ കിട്ടി കഴിഞ്ഞാൽ പിന്നിട് മിക്കവാറും അവർ തിരിയുന്നത് ഫോട്ടോ ഷൂട്ട്കളുടെ രംഗത്തേക്ക് ആയിരിക്കും.

തങ്ങളുടെ ആഗ്രഹ പ്രകാരം വേണ്ടത്ര സിനിമകളിൽ അല്ലെങ്കിൽ സീരിയലുകളിൽ പ്രാധാന്യം ലഭിക്കുന്നില്ലെന്ന് തോന്നുന്ന താരങ്ങൾ എല്ലാവരും ഇപ്പോൾ ജന ശ്രദ്ധ പിടിച്ചു പറ്റാൻ ചെയ്യുന്ന ഏറ്റവും എളുപ്പം ഉള്ള മാർഗം ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകൾ എടുത്ത് ജനശ്രദ്ധ നേടുക എന്നത് തന്നെയാണ്. ഇ അടുത്ത കാലത്തായി ധാരാളം ഫോട്ടോ ഷൂട്ടുകൾ കാണാനിടയായിട്ടുണ്ട്.

ഇന്ന് ഫോട്ടോഷൂട്ടുകൾ സർവ്വസാധാരണമാണ് പ്രശസ്തരായവർ മുതൽ അല്ലാത്തവർ വരെ ഫോട്ടോ ഷൂട്ടുകളുടെ രംഗത്ത് നിറഞ്ഞു നിൽക്കുമ്പോൾ ഓരോരുത്തരും തങ്ങളുടെ ഫോട്ടോകൾക്ക് എന്തെങ്കിലും ഒരു പ്രത്യേകത കൊണ്ടുവരാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ചങ്ക്‌സ് എന്ന ചിത്രം യുവാക്കളുടെ മനസ്സിനെ എല്ലാം പിടിച്ചിരുത്തിയ ചിത്രമായിരുന്നു.

ക്യാമ്പസ് സൗഹൃദത്തിനും പ്രണയത്തിനും ഒരുപോലെ പ്രാധാന്യം നൽകിയ ചിത്രത്തിൽ നിരവധി നർമ്മ മുഹൂർത്തങ്ങളും അരങ്ങേറിയിരുന്നു. അതുകൊണ്ടുതന്നെ ഓരോ കഥാപാത്രങ്ങളെയും ആളുകൾ വളരെ ശ്രദ്ധയോടെയും സ്നേഹത്തോടെയും ആണ് തങ്ങളുടെ ഉള്ളിലേക്ക് കുടിയിരുത്തിയത്. ചിത്രത്തിലെ ജോളി മിസ്സ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് പ്രശസ്തയായി മാറിയ താരമാണ് രമ്യ പണിക്കർ.

വളരെ മികച്ച പ്രതികരണമാണ് താരത്തിന് ഈ ചിത്രത്തിലെ അഭിനയത്തിലൂടെ ലഭിച്ചത്. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്യാൻ സാധിച്ച രമ്യ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത് ഫോട്ടോ ഷൂട്ട്കളുടെ ലോകത്താണ്. അധികവും ഗ്ലാമറസ് വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്ന രമ്യയുടെ ചിത്രങ്ങൾക്ക് താഴെ അശ്ലീല കമൻറുകൾ വരുമെങ്കിലും അതിനെയൊന്നും കൂസാത്ത താരം ഒരു ഇടവേളയ്ക്കു ശേഷം സോഷ്യൽ മീഡിയയിൽ സജീവമായ താരം പുതിയ ഫോട്ടോ ഷൂട്ട് കളുമായി വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രിയ നടൻ മണികണ്ഠ രാജൻ അച്ഛനായി കുഞ്ഞിനോടൊപ്പം ഉള്ള ചിത്രം പങ്ക് വെച്ച് താരം പറഞ്ഞത് കേട്ടോ!!!
Next post സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയ അ കൊച്ചു മിടുക്കി ഇനി സിനിമയിലേക്ക്; അതും വരാൻ ഇരിക്കുന്ന ഷാജി കൈലാസ് പടത്തിൽ