നസ്രിയയെ ചേർത്തുപിടിച്ച് ഫഹദിന്റെ ഉമ്മ.. ആശംസകൾ കൊണ്ട് മൂടി ബന്ധുക്കൾ

Read Time:1 Minute, 30 Second

നസ്രിയയെ ചേർത്തുപിടിച്ച് ഫഹദിന്റെ ഉമ്മ.. ആശംസകൾ കൊണ്ട് മൂടി ബന്ധുക്കൾ

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നസ്രിയ. തന്റെ വിശേഷങ്ങൾ താരം സോഷ്യൽ മീഡിയ വഴി പങ്കു വെക്കാറുണ്ട്. എന്നാലിപ്പോൾ താരം ഈദ് ആഘോഷ വിശേഷങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിരിക്കുന്നു.

ആലപ്പുഴയിൽ കുടുംബാംഗങ്ങൾക്കൊപ്പം ഈദ് ആഘോഷിച്ച് നസ്രിയയും ഫഹദും. ഫർഹാൻ ഫാസിൽ, ഫഹദിന്റെ സഹോദരിമാർ, ഉമ്മ എന്നിവർക്കൊപ്പം ഫഹദിന്റെ വീട്ടിലായിരുന്നു ഇത്തവണത്തെ പെരുന്നാൾ ആഘോഷം. സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങൾ ഇതിനോടകം ആരാധകർക്കിടയിൽ തരംഗമായി.

2014 ലാണ് നസ്രിയയും ഫഹദ് ഫാസിലും വിവാഹിതരായത്. വിവാഹശേഷം വെള്ളിത്തിരയിൽ നിന്നും ഇടവേളയെടുത്ത നസ്രിയ ‘അണ്ടേ സുന്ദരാനികി’ എന്ന ചിത്രത്തിലൂടെ സിനിമയിൽ സജീവമാകുകയാണ്. നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രമായിരുന്നു അണ്ടേ സുന്ദരാനികി. ഇപ്പോൾ തെന്നിന്ത്യയിലെ തിരക്കുള്ള നടനാണ് ഫഹദ് ഫാസിൽ.

Leave a Reply

Your email address will not be published. Required fields are marked *

Previous post മാഡം, സുഖമെന്ന് കരുതുന്നു, ഫ്രീയാകുമ്പോൾ ഒന്ന് തിരിച്ചുവിളിക്കണേയെന്ന് ദിലീപ്; മെസേജ് കണ്ട ശ്രീലേഖ നടന് നൽകിയ മറുപടി
Next post നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി അഷ്‌റഫിന്റെ വേർപാട്, സംഭവിച്ചത് കണ്ടോ?