മാഡം, സുഖമെന്ന് കരുതുന്നു, ഫ്രീയാകുമ്പോൾ ഒന്ന് തിരിച്ചുവിളിക്കണേയെന്ന് ദിലീപ്; മെസേജ് കണ്ട ശ്രീലേഖ നടന് നൽകിയ മറുപടി

Read Time:5 Minute, 17 Second

മാഡം, സുഖമെന്ന് കരുതുന്നു, ഫ്രീയാകുമ്പോൾ ഒന്ന് തിരിച്ചുവിളിക്കണേയെന്ന് ദിലീപ്; മെസേജ് കണ്ട ശ്രീലേഖ നടന് നൽകിയ മറുപടി

ദിലീപിന്റെ കേസ് മുങ്ങിപോയെന്ന സം ശയം മിക്കവർക്കും ഉണ്ട്. എന്നാൽ അതെങ്ങനെ മുങ്ങിപ്പോകുന്ന ഒന്നല്ല എന്ന് കഴിഞ്ഞ ദിവസംകൊണ്ടു നമ്മുക്ക് മനസിലായ കാര്യമാണ്.

ഒരുപാട് കരഞ്ഞു അവൾക്ക് വേണ്ടിയാണ് ഇപ്പോൾ ജീവിക്കുന്നത് മനസ് തുറന്ന് നടി സിന്ധു വർമ്മ

കഴിഞ്ഞ ദിവസം നടത്തിയ ശ്രീലേഖ ഐ പി എസ് ന്റെ വെളിപ്പെടുത്തൽ തന്നെയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സമയം കിട്ടുമ്പോൾ ശ്രീലേഖയോട് ദിലീപ് ആവശ്യപ്പെടുന്നുണ്ട്. തന്റെ യൂട്യൂബ് ചാനൽ സമയം കിട്ടുമ്പോൾ കണ്ടു നോക്കണം എന്നും, സബ്സ്ക്രൈബ് ചെയ്യണം എന്നൊക്കെ പറഞ്ഞു ദിലീപിനൊപ്പം നടത്തിയ രസകരമായ വാട്സാപ്പ് ചാറ്റുകൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി തന്റെ യൂട്യൂബ് ചാനലിലൂടെ മുൻ ഡി ജി പി ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തൽ വിവാദമായിരിക്കുകയാണ്. ഇതിനുപിന്നാലെ ദിലീപും ശ്രീലേഖയും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളും പുറത്തുവന്നിരിക്കുകയാണ്.

ഞെട്ടിത്തരിച്ച് നാട്ടുകാർ. മന്ത്രി ബിന്ദു ചെയ്തത് കണ്ടോ? ഇങ്ങനെ ആരും ചെയ്യില്ല

നടിയെ ആക്ര മിച്ച കേ സ് അന്വേഷണത്തെക്കുറിച്ച് വിവാദ വെളിപ്പെടുത്തൽ നടത്തിയ മുൻ ഡി.ജി.പി. ആർ. ശ്രീലേഖയുടെ വാക്കുകൾ പൊലീസ് പരിശോധിക്കുന്നത് ഗൂ ഢാലോചന കേസിൽ പ്ര തിയാക്കാനാകൂമോ എന്ന സൂചനകൾക്കിടെ. എന്നാൽ ദിലീപ് കേസിലേക്ക് മാത്രം പൊലീസ് ശ്രീലേഖയ്ക്ക് എതിരായ അന്വേഷണം ഒതുക്കുകയാണ്.

ഡിജിപി സ്ഥാനത്ത് നിന്ന് വിരമിച്ച ശ്രീലേഖ പൊലീസുമായി നിരവധി തവണ കൊമ്പു കോർത്തിരുന്നു. അതുകൊണ്ട് തന്നെ പൊലീസിലും ശത്രുക്കൾ ഏറെയാണ്. ദിലീപ് കേസിൽ പൊതു സമൂഹത്തിന്റെ വിശ്വാസ്യത ശ്രീലേഖയ്ക്ക് നഷ്ടമായെന്നാണ് വിലയിരുത്തൽ. അതുകൊണ്ടു തന്നെ ശ്രീലേഖയ്‌ക്കെതിരെ ന ടപടി എടുക്കാനാണ് നീക്കം.

ദൈവമേ… എന്തൊരു കാഴ്ച… എങ്ങനെ സഹിക്കും ഇത്… നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ സംഭവം

​ഇ​ന്ന​ലെ രാത്രി റി​​​പ്പോ​ർ​ട്ട​ർ​ ​ചാ​ന​ലാണ്​ വാട്‌സാപ്പ് ചാറ്റുകൾ​ ​പു​റ​ത്തു​വി​​​ട്ടത് (മുംബ​യ് ​ഫോ ​റ​ൻ​സി​​​ക് ​ലാ​ബി​​​ൽ​ ​ദി​​​ലീ​പി​​​ന്റെ​ ​ഫോ​ണു​ക​ളു​ടെ​ ​മി​​​റ​ർ​ ​ഇ​മേ​ജ് ​എ​ടു​ത്ത​പ്പോ​ൾ​ ​ല​ഭി​​​ച്ച​താ​ണി​ത് ).

2021​മേ​യ് 23​ന് ​രാ​വി​​​ലെ​ 10.22​നാണ് ദിലീപ് ശ്രീലേഖയ്ക്ക് ആദ്യം മെസേജ് അയച്ചത്.വാട്‌സാപ്പ് ചാറ്റ്​’​’​ ​മാ​ഡം, ​സു​ഖ​മെ​ന്ന് ​ക​രു​തു​ന്നു,​ ​ഞാ​ൻ​ ​ദി​​​ലീ​പാ​ണ്…​ ​ന​ട​ൻ​’​’​ ​എ​ന്നു​ ​പ​റ​യു​ന്നു.​ ​ഉ​ച്ച​യ്ക്ക് 2.12​ന് ​വീ​ണ്ടും​ ​വി​​​ളി​​​ച്ചി​​​രു​ന്നു.​

സീരിയൽ താരം രശ്മി യുടെ വിയോഗം വിശ്വസിക്കാൻ ആകാതെ പ്രേക്ഷകർ

​’​’​ഫ്രീ​യാ​കു​മ്പോ​ൾ​ ​ഒ​ന്ന് ​തി​​​രി​ച്ചു​വി​​​ളി​​​ക്ക​ണേ​”” ​എ​ന്ന് ​മെ​സേ​ജും​ ​അ​യ​ച്ചു.​ 3.39​ന് ​ശ്രീ​ലേ​ഖ​ ​മ​റു​പ​ടി​​​യാ​യി​​​ ​യൂ​ട്യൂ​ബ് ​ചാ​ന​ലി​​​ന്റെ​ ​ലി​​​ങ്ക് ​അ​യ​ച്ചു.​ ​സ​മ​യം​ ​കി​​​ട്ടു​മ്പോ​ൾ​ ​ക​ണ്ടു​നോ​ക്ക​ണ​മെ​ന്നും​ ​പ​റ​യു​ന്നു​ണ്ട്.​

3.41​ന് ​ത​ന്നെ​ ​ദി​​​ലീ​പി​​​ന്റെ​ ​മ​റു​പ​ടി​​​:​ ​തീ​ർ​ച്ച​യാ​യും​ ​മാ​ഡം. യൂ​ ​ട്യൂ​ബ് ​ചാ​ന​ൽ​ ​തു​ട​ങ്ങി​​​യ​ ​വി​​​വ​രം​ 2021​ജൂ​ലാ​യ് ​ഒ​ന്നി​​​ന് ​വീ​ണ്ടും​ ​മെ​സേ​ജ് ​ആ​യി​​​ ​ശ്രീ​ലേ​ഖ​ ​അ​റി​​​യി​​​ക്കു​ന്നു​ണ്ട്.​ ​’​’​ഇ​തെ​ന്റെ​ ​സ്വ​ന്തം​ ​യൂ​ ​ട്യൂ​ബ് ​ചാ​ന​ലാ​ണ്.​ ​ഷെ​യ​റും​ ​സ​ബ്സ്ക്രൈ​ബും​ ​ചെ​യ്യ​ണം. ഇങ്ങനെ ആയിരുന്നു പുറത്തു വിട്ട സന്ദേശങ്ങൾ

വിശ്വസിക്കാനാകാതെ ഒരു നാട്, 12 വയസുകാരിക്ക് സംഭവിച്ചത് കണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post വിശ്വസിക്കാനാകാതെ ഒരു നാട്, 12 വയസുകാരിക്ക് സംഭവിച്ചത് കണ്ടോ?
Next post നസ്രിയയെ ചേർത്തുപിടിച്ച് ഫഹദിന്റെ ഉമ്മ.. ആശംസകൾ കൊണ്ട് മൂടി ബന്ധുക്കൾ