ഞെട്ടിത്തരിച്ച് നാട്ടുകാർ. മന്ത്രി ബിന്ദു ചെയ്തത് കണ്ടോ? ഇങ്ങനെ ആരും ചെയ്യില്ല

Read Time:3 Minute, 7 Second

ഞെട്ടിത്തരിച്ച് നാട്ടുകാർ. മന്ത്രി ബിന്ദു ചെയ്തത് കണ്ടോ? ഇങ്ങനെ ആരും ചെയ്യില്ല

മറ്റുള്ളവരുടെ സങ്കടം കേൾക്കുമ്പോൾ മനസ്സലിഞ്ഞു അവർക്കു വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കുന്ന ആളാണ് യാഥാർഥാ ജനപ്രതിനിധി. ഇപ്പോളിതാ ഉന്നത വിദ്യാഭ്യാസ മന്ത്രിയായ ആർ ബിന്ദു ചെയ്ത ഒരു സത്കർമ്മത്തിന്റെ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

സീരിയൽ താരം രശ്മി യുടെ വിയോഗം വിശ്വസിക്കാൻ ആകാതെ പ്രേക്ഷകർ

യുവാവിന്‌ വൃക്ക മാറ്റിവയ്‌ക്കാനുള്ള ചികിത്സാസഹായസമിതിയുടെ യോഗത്തിന്‌ എത്തിയതാന് മന്ത്രി ആർ ബിന്ദു. ആദ്യസംഭാവനയായി കൈയിലെ സ്വർണവള ഊരിനൽകി. കരുവന്നൂർ മൂർക്കനാട് വന്നേരിപ്പറമ്പിൽ വിവേക് പ്രഭാകരൻ എന്ന ഇരുപത്തിയേഴുകാരനെ സഹായിച്ചാണ്‌ മന്ത്രി മാതൃകയായത്‌.

മൂർക്കനാട് ഗ്രാമീണ വായനശാലയിലാണ്‌ ചികിത്സാസഹായസമിതി യേഗം ചേർന്നത്‌. പ്രദേശത്തെ ജനപ്രതിനിധി എന്നനിലയിലാണ്‌ മന്ത്രിയെ ക്ഷണിച്ചത്‌. ഒട്ടും പ്രതീക്ഷിക്കാതെയാണ് മന്ത്രി കൈയിലെ വള സമിതിയംഗങ്ങൾക്ക്‌ നൽകിയത്‌.

പ്രാർത്ഥനകളുടെ ഫലം…. ദൈവം പോലും തോറ്റുപോകുന്നെല്ലോ ഇവരുടെ സ്നേഹത്തിന് മുന്നിൽ

ഭാരവാഹികളായ പി കെ മനുമോഹൻ, നസീമ കുഞ്ഞുമോൻ, സജി ഏറാട്ടുപറമ്പിൽ എന്നിവർ വള ഏറ്റുവാങ്ങി. സദസ്സിൽ വച്ച് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോക്ടർ ആർ. ബിന്ദു തന്റെ കൈവശമുണ്ടായിരുന്ന സ്വർണ്ണ വളയുടെ തൂക്കം പോലും നോക്കാതെ നിറഞ്ഞ കണ്ണുകളോടെ ആ സ്വർണ്ണ വള തൻ്റെ മകന് വേണ്ടി എന്ന പോലെ ചികിത്സ സഹായ സമിതി ഭാരവാഹികൾക്ക് കൈമാറിയത്.

യോഗത്തിൽ പങ്കെടുത്ത വിവേകിന്റെ സഹോദരൻ വിഷ്ണു പ്രഭാകരനോട് വിവേകിനു വേണ്ടിയുള്ള എല്ലാ മംഗളങ്ങളും ആശംസകളും നേർന്നുകൊണ്ട് ഒരു മകനോടെന്ന കടമ പൂർത്തികരിച്ചതിന്റെ ചാരുതാർത്ഥ്യത്തിൽ ഒരു ചെറു ചിരി മുഖത്ത് സൂക്ഷിച്ചാണ് മൂർക്കനാട് ഗ്രാമീണ വായനശാലയുടെ അങ്കണത്തിൽ നിന്ന് പടിയിറങ്ങി നിയമസഭ സമ്മേളന തിരക്കിലേക്ക് ബിന്ദു ടീച്ചർ യാത്രയായത്.

ദൈവമേ… എന്തൊരു കാഴ്ച… എങ്ങനെ സഹിക്കും ഇത്… നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ സംഭവം

Leave a Reply

Your email address will not be published. Required fields are marked *

Previous post ദൈവമേ… എന്തൊരു കാഴ്ച… എങ്ങനെ സഹിക്കും ഇത്… നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ സംഭവം
Next post നടി സിന്ധു വര്‍മ്മയുടെ യഥാര്‍ഥ ജീവിതം ഇങ്ങനെയാണ്; ഓരോ നിമിഷവും നെഞ്ചുപൊടിയുകയാണ് മകളെയോര്‍ത്ത്