സീരിയൽ താരം രശ്മി യുടെ വിയോഗം വിശ്വസിക്കാൻ ആകാതെ പ്രേക്ഷകർ

Read Time:2 Minute, 57 Second

സീരിയൽ താരം രശ്മി യുടെ വിയോഗം വിശ്വസിക്കാൻ ആകാതെ പ്രേക്ഷകർ

സീരിയൽ ആരാധകരെ കണ്ണീരിലാഴ്ത്തുന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. മികച്ച അഭിനയം കൊണ്ടും മികച്ച കഥാപാത്രങ്ങൾ കൊണ്ടും സീരിയൽ പ്രേഷകരുടെ ഇഷ്ട നടിയായി മാറിയ രശ്മിയെ ആ ത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയാതായി റിപോർട്ടുകൾ .

തൃശ്ശൂരിൽ നടന്ന സംഭവം, കണ്ണീരോടെ ഒരു നാട്

കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെയാണ് രശ്മിയെ ആ ത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് . “തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ല” എന്ന ആ ത്മ,ഹത്യ കുറിപ്പ് എഴുതിവെച്ച ശേഷമായിരുന്നു താരം ഇങ്ങനെ ചെയ്തത് , സംഭവ സ്ഥലത്ത് എത്തിയ പോലീസ് കേ സ് എടുത്ത് അന്വഷണം ആരംഭിച്ചിട്ടുണ്ട് ..

ആ ത്മഹത്യ കുറിപ്പ് കണ്ടെടുത്തെങ്കിലും അസ്വഭാവിക മര ണത്തിന് പോലീസ് കേസ് എടുക്കുകയും അന്വഷണം ആരംഭിക്കുകയുമായിരുന്നു . ആ ത്മഹത്യയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

തിരുവനന്തപുരത്ത് നെഞ്ചുപൊട്ടുന്ന സംഭവം, നേഴ്സ് കുഞ്ഞിനെ എടുത്തപ്പോൾ സംഭവിച്ചത്

ശനിയാഴ്ച മകൾ രശ്മിയെ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല എന്നും പിന്നീട് അവളുടെ മര ണവർത്തയാണ് കേട്ടത് എന്നും രശ്മിയുടെ പിതാവ് പറയുന്നു. കെമിതി കഹിബി കഹാ എന്ന സീരിയലിലൂടെയാണ് രശ്മി പ്രേഷകരുടെ പ്രിയ നടിയായി മാറുന്നത് .

പ്ലസ് ടു വിദ്യാഭ്യാസത്തിന് ശേഷം താരം അഭിനയത്തിലേക്ക് ചേക്കേറുകയായിരുന്നു . ജഗത്‌സിംഗ്പൂർ സ്വദേശിയാണ് രശ്മി ഓജ . ഓഡിയ സീരിയൽ പ്രേഷകരുടെ ഇഷ്ട നടിയായി തിളങ്ങിയ താരത്തിന്റെ ആ ത്മഹത്യ സീരിയൽ പ്രേക്ഷകരെയും സീരിയൽ ലോകത്തെയും സങ്കടത്തിൽ ആഴത്തിരിക്കുകയാണ്.

സീരിയൽ ലോകത്തിന് തന്നെ തീരാ നഷ്ടം എന്നാണ് സീരിയൽ ആരാധകർ പറയുന്നത്. യുവ നടി രശ്മി ഓജയുടെ ആ ത്മഹത്യ ഞെട്ടലോടെയാണ് സീരിയൽ ആരാധകർ കേട്ടത്

പ്രാർത്ഥനകളുടെ ഫലം…. ദൈവം പോലും തോറ്റുപോകുന്നെല്ലോ ഇവരുടെ സ്നേഹത്തിന് മുന്നിൽ

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രാർത്ഥനകളുടെ ഫലം…. ദൈവം പോലും തോറ്റുപോകുന്നെല്ലോ ഇവരുടെ സ്നേഹത്തിന് മുന്നിൽ
Next post ദൈവമേ… എന്തൊരു കാഴ്ച… എങ്ങനെ സഹിക്കും ഇത്… നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ സംഭവം