ഒരു ജീ വൻ പൊ ലിഞ്ഞപ്പോൾ തീർന്നല്ലോ നിന്റെയൊക്കെ സൂക്കേട് , വീഡിയോ ചർച്ചയാകുന്നു

Read Time:3 Minute, 19 Second

ഒരു ജീ വൻ പൊ ലിഞ്ഞപ്പോൾ തീർന്നല്ലോ നിന്റെയൊക്കെ സൂക്കേട് , വീഡിയോ ചർച്ചയാകുന്നു

ആർക്കും ശ ല്യമാകാതെ കടന്നു പോകുന്ന മൃഗങ്ങളെ പോലും ചുമ്മാ ഒന്ന് ദ്രോ ഹി ച്ചു ഇടാമെന്നു കരുതുന്ന ചിലരൊക്കെ നമ്മുടെ കൂട്ടത്തിലും ഉണ്ടാകാം. പിന്നിട് ഉണ്ടാകുന്ന ഭ വിഷ്യത്തുകൾ ഒന്നും തന്നെ ആലോചിക്കാതെ ആവേശത്തിൽ മിടുക്കു കാണിക്കുന്ന ഇത്തരക്കാർക്ക് പിന്നിട് കിട്ടുന്നത് എട്ടിന്റെ പണി ആയിരിക്കും.

പൊന്നുമോളെ ഒരു നോക്ക് കണ്ട് അമ്മ പോയി, സംഭവിച്ചതറിഞ്ഞ് വി തുമ്പി ബന്ധുക്കൾ

അത്തരത്തിലുള്ള ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറി കൊണ്ടിരിക്കുന്നത്. റോഡ് മുറിച്ചു കടക്കുന്ന കാട്ടാനക്കൂട്ടത്തെ കണ്ടു കല്ലുപെറുക്കി എറിയുകയും ആനകളെ പ്ര കോ പിപ്പിക്കുകയും ചെയ്യുന്നതിന്റെ പിന്നാലെ നാട്ടുകാരിൽ ഒരാളെ ആന ച വി ട്ടി കൊ ന്നു.

വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ആയികൊണ്ടിരിക്കുന്നു. അപ്പർ ആസ്സാമിലെ ന്യൂമാദിഗഡിലെ തേയില എസ്റ്റേറ്റിന് സമീപമാണ് സംഭവം നടന്നതെന്ന റിപ്പോർട്ടുകൾ ഉണ്ട്.

പാസ്‌ക്കൽ മുണ്ടെ എന്ന ആളെയാണ് ആന ഇത്തരത്തിൽ ച വിട്ടി കൊ ന്നത്. റോഡ് മുറിച്ചു കടക്കുക ആയിരുന്ന ആനക്കൂട്ടത്തെ എസ്റ്റേറ്റിലെ തൊഴിലാളികളും മറ്റുള്ളവരും ചേർന്ന് പ്ര കോ പിച്ചതാണ് ഇതിനുള്ള കാരണമായി തോന്നുന്നത്.

രാത്രി ഉറങ്ങിയ മകൾ ഉണർന്നത് ഉച്ചക്ക് 2ന്, ഉറക്കം എണീറ്റപ്പോൾ കണ്ട കാഴ്ച

ആനക്കൂട്ടത്തെ ശ ല്യ പ്പെടുത്തിയതോടെ ആനക്കൂട്ടത്തിൽ ഒരെണ്ണം റോഡിൽ നിലയുറപ്പിച്ചു ജനങ്ങൾക്ക് എ തിരെ തിരിയുക ആയിരുന്നു. ആൾക്കൂട്ടം ചി തറി ഓടിയെങ്കിലും ഇതിനിടെ പാസ്കൽ മുണ്ടെ നിലത്തു വീ ഴുക ആയിരുന്നു.

ഇയാളെ ചവി ട്ടിയതിനു ശേഷമാണ് ആന കൂട്ടത്തിനൊപ്പം ചേർന്നത്. നാട്ടുകാർ ഉടൻ തന്നെ ആശുപത്രിൽ എത്തിച്ചെങ്കിലും മുണ്ടെ മ രി ച്ചിരുന്നു. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആയി മാറീട്ടുണ്ട്.

മൃഗങ്ങളെ പോലും വിവേകം ഇല്ലാത്ത മനുഷ്യർ എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ.

ചൂണ്ടുവിരലിൽ പോ ലീസി നെ വിറപ്പിച്ച ഗൗരിയുടെ +2 റിസൾട്ട് കണ്ടോ

Leave a Reply

Your email address will not be published. Required fields are marked *

Previous post ചൂണ്ടുവിരലിൽ പോ ലീസി നെ വിറപ്പിച്ച ഗൗരിയുടെ +2 റിസൾട്ട് കണ്ടോ
Next post രാ ഷ്ട്രീയം ദേവികയെ എന്നിൽ നിന്നും അകറ്റി; വി വാഹമോചനത്തിനുളള കാരണങ്ങൾ വെളിപ്പെടുത്തി മുകേഷ്