രാ ഷ്ട്രീയം ദേവികയെ എന്നിൽ നിന്നും അകറ്റി; വി വാഹമോചനത്തിനുളള കാരണങ്ങൾ വെളിപ്പെടുത്തി മുകേഷ്

Read Time:5 Minute, 44 Second

രാ ഷ്ട്രീയം ദേവികയെ എന്നിൽ നിന്നും അകറ്റി; വി വാഹമോചനത്തിനുളള കാരണങ്ങൾ വെളിപ്പെടുത്തി മുകേഷ്

നടനും കൊല്ലം എംഎൽഎയുമായ മുകേഷുമായുള്ള വി വാഹബന്ധം വേ ർപെടുത്താൻ നർത്തകി മേതിൽ ദേവിക വ ക്കീ ൽ നോ ട്ടീ സയച്ചുവെന്ന വാർത്ത പുറത്തു വന്നിട്ട് കുറച്ചു ദിവസമായി. എട്ട് വർഷത്തെ ദാമ്പത്യത്തിന് ഒടുവിലാണ് ഇരുവരും വേ ർപിരിയാൻ തീരുമാനിച്ചത്. ക്ഷണനേരം കൊണ്ടായിരുന്നു ഇരുവരുടെയും വാർത്ത വൈറലായി മാറിയത്.

ചൂണ്ടുവിരലിൽ പോ ലീസി നെ വിറപ്പിച്ച ഗൗരിയുടെ +2 റിസൾട്ട് കണ്ടോ

ആദ്യം ഗോ സിപ്പുകൾ ആയിരിക്കും എന്നായിരുന്നു ആരാധകർ ഉൾപ്പെടെ വിശ്വസിച്ചിരുന്നത് എങ്കിൽ അധികം വൈകാതെ പ്രചരിക്കുന്ന വാർത്ത ശരി വച്ചുകൊണ്ട് മേതിൽ ദേവികയും രംഗത്ത് എത്തി.

വളരെ ബോൾഡായി മുകേഷിന് ഒരു കേ ടും പറ്റാത്ത രീതിയിലുളള പ്ര തികരണമാണ് ദേവികയുടെ ഭാഗത്തുനിന്നും ഉണ്ടായത്. തമ്മിൽ യോജിച്ച് പോകാൻ കഴിയുന്ന സാഹചര്യമല്ല എന്ന് മനസിലായതിനാലാണ് വി വാഹബന്ധം പിരിയുന്നതെന്നും വേ ർപിരിഞ്ഞാലും നല്ല സുഹൃത്തുക്കളായി തുടരുമെന്നുമാണ് മേതിൽ ദേവിക പ്രതികരിച്ചത്.

മുകേഷ് എന്ന വ്യക്തിയോട് പ്രശ്‌നമില്ലെന്ന് മേതിൽ ദേവിക പറയുന്നു. സ്‌നേഹിക്കാനൊക്കെ അറിയാവുന്ന മനുഷ്യനാണ് അദ്ദേഹം. മുകേഷിനോടോ അദ്ദേഹത്തിന്റെ കുടുംബത്തിനോടോ ഒരു പ്ര ശ്‌നവുമില്ല. പ്രചരിക്കുന്ന ഗോ സിപ്പുകളൊന്നും ശരിയല്ല. കഴിഞ്ഞ ദിവസവും അദ്ദേഹം തന്നെ വിളിച്ചിരുന്നുവെന്നും ദേവിക പറയുന്നു.

അഭിനയത്തിലും ചാനൽ പരിപാടികളിലുമെല്ലാമായി സജീവമായ മുകേഷ് രാ ഷ്ട്രീയത്തിലേക്ക് പ്രവേശിച്ചിരുന്നു. നിലവിൽ കൊല്ലം എംഎൽഎയാണ് നടൻ. രാ ഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന സമയത്ത് അതിന്റെ വ രുംവരായ്കകൾ ഒദ്ദേഹം തന്നെ അനുഭവിക്കണമെന്ന് പറഞ്ഞിരുന്നു. വി വാ ദങ്ങളെല്ലാം വരുത്തിവെച്ചതാണ്.

അത് തിരുത്താനൊന്നും അദ്ദേഹം തയ്യാറല്ല. തന്നെ വിളിച്ച വിദ്യാർത്ഥിയോട് ക യർത്ത് സംസാരിച്ച സംഭവത്തിൽ മുകേഷിനെതിരെ രൂ ക്ഷവിമർശനം ഉയർന്നിരുന്നു. കുടുംബജീവിതം നല്ല മനുഷ്യനാണെങ്കിലും ജീവിതത്തിൽ നല്ലൊരു ഭർത്താവായിരുന്നില്ല അദ്ദേഹം. 8 വർഷം ഒന്നിച്ച് ജീവിച്ചിട്ടും അദ്ദേഹത്തെ തനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്ന് മേതിൽ ദേവിക പറയുന്നു.

പൊന്നുമോളെ ഒരു നോക്ക് കണ്ട് അമ്മ പോയി, സംഭവിച്ചതറിഞ്ഞ് വി തുമ്പി ബന്ധുക്കൾ

ഇനി അതിന് സാധിക്കുമെന്ന് തോന്നുന്നില്ല. അതിനാലാണ് വേ ർപിരിയുന്നത്. ആശയപരമായി വിയോജിപ്പുകൾ ഏറെയുണ്ടെന്ന് ദേവിക വ്യക്തമാക്കി. പക്വമതിയായ മനുഷ്യനായിരുന്നില്ല മുകേഷെന്നും ദേവിക. ദേ ഷ്യം വന്നാൽ സ്വയം നിയന്ത്രണം നഷ്ടമാകുന്ന അവസ്ഥയുണ്ടായിരുന്നു. മുകേഷേട്ടനെ വിവരിക്കാൻ തനിക്ക് അറിയില്ല. എന്നാൽ ഇപ്പോൾ പ്രചരിക്കുന്നപോലെ വില്ലനൊന്നുമല്ല അദ്ദേഹം എന്ന് ദേവിക പറഞ്ഞു. വി വാഹമോചനത്തിന്റെ കാര്യത്തിൽ അപേക്ഷ  എന്ത് നിലപാടെടുക്കെന്ന് അറിയില്ലാന്നും ദേവിക പറഞ്ഞു.

മുകേഷ്- ദേവിക വി വാഹമോചനത്തിൽ നിരവധി പേരാണ് മുകേഷിന്റെ പ്ര തികരണം ആരാഞ്ഞ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പ്ര തികരണവും സോഷ്യൽ മീഡയിൽ വൈറലായി മാറുകയാണ്. പത്രസ്ഥാപനങ്ങളിൽ നിന്നും വിളിച്ചപ്പോൾ ഒക്കെ ദേവിക നോ ട്ടീസ് അയച്ചതിനെക്കുറിച്ച് അറിയില്ലെന്നും തൽക്കാലം പ്ര തികരിക്കാനില്ലെന്നുമുളള നിലപാടാണ് മുകേഷ് പങ്കുവെച്ചത്.

എന്നാൽ രാ ഷ്ട്രീയത്തിൽ ഇറങ്ങിയതോടെ തന്നിൽ നിന്നും ദേവിക അകന്നുവെന്നും മുകേഷ് വ്യക്തമാക്കി. ദേ ഷ്യം വരുമ്പോൾ പി ടിവിട്ടുപോകുന്ന സ്വഭാവമാണ് തന്റേത് അതും ദേവികയെ വേ ദനിപ്പിച്ചിരിക്കാമെന്നും മുകേഷ് അടുത്ത സുഹൃത്തുക്കളോട് പറഞ്ഞു.

ഒരു ജീ വൻ പൊ ലിഞ്ഞപ്പോൾ തീർന്നല്ലോ നിന്റെയൊക്കെ സൂക്കേട് , വീഡിയോ ചർച്ചയാകുന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒരു ജീ വൻ പൊ ലിഞ്ഞപ്പോൾ തീർന്നല്ലോ നിന്റെയൊക്കെ സൂക്കേട് , വീഡിയോ ചർച്ചയാകുന്നു
Next post നടൻ ജനാർദ്ദനൻ മ രി ച്ചുവെന്ന വാർത്തകൾ പ്രചരിച്ചത് ഇങ്ങനെ