നടൻ ജനാർദ്ദനൻ മ രി ച്ചുവെന്ന വാർത്തകൾ പ്രചരിച്ചത് ഇങ്ങനെ

Read Time:5 Minute, 5 Second

നടൻ ജനാർദ്ദനൻ മ രി ച്ചുവെന്ന വാർത്തകൾ പ്രചരിച്ചത് ഇങ്ങനെ

ഇന്നലെ വൈകിട്ടും രാത്രിയും ഒക്കെ നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ട ഒരു വാർത്തയാണ് നമ്മുടെ പ്രിയപ്പെട്ട നടൻ ജനാർദ്ദനൻ മ രി ച്ചു എന്നുള്ള വാർത്ത. ആദരാഞ്ജലികൾ അർപ്പിച്ചും പ്രണാമങ്ങൾ അർപ്പിച്ചും നിരവധി പേരാണ് സ്റ്റാറ്റസ് ഇട്ടത്.

ഒരു ജീ വൻ പൊ ലിഞ്ഞപ്പോൾ തീർന്നല്ലോ നിന്റെയൊക്കെ സൂക്കേട് , വീഡിയോ ചർച്ചയാകുന്നു

പക്ഷേ ഇതിനെ പറ്റി നമ്മൾ ചർച്ച ചെയ്യുമ്പോൾ കാണാൻ സാധിക്കുന്നത് ഒരു കന്നട നടൻ ജനാർദ്ദനൻ മ രി ച്ചു എന്ന വാർത്ത വന്നതാണ് അല്ലാതെ നമ്മുടെ പ്രിയപ്പെട്ട നടൻ മലയാളത്തിലെ ജനാർദനെ പറ്റി അല്ല ഈ പറഞ്ഞതെന്ന് പിന്നീടാണ് ഇത് സെർച്ച്‌ ചെയ്തവർക്കൊക്കെ ഇത് കണ്ടു പിടിക്കാൻ പറ്റി.

പക്ഷേ ഇതിനോടകം തന്നെ ഈ ഫേക്ക് ന്യൂസ് പടർന്നു പിടിച്ചു എന്ന് തന്നെ പറയാം. ഇന്നലെ കുറച്ച് നിമിഷങ്ങൾ കൊണ്ടാണ് ഈ വാർത്ത ആകെ വൈറലായി മാറിയത്. ജനാർദ്ദനന്റെ ഫോട്ടോ വെച്ച് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് നിരവധി പേരാണ് ഈ ഫേക്ക് വിശ്വസിച്ച് ഒന്നും ആലോചിക്കാതെ ഒന്നും സെർച്ച്‌ ചെയ്യാതെ ഇടുത്തു ചാടിയത്.

മറ്റു വാർത്തകളോ അല്ലെങ്കിൽ മറ്റു മീഡിയാസോ ഇത് സ്ഥിതീകരിച്ചോ എന്ന് പോലും നോക്കാതെ നിരവധി പേരാണ് ഈ ഫേസ്ബുക്കിലും മറ്റ് സോഷ്യൽ മീഡിയയിലും പിന്നെ വാട്സാപ്പ് സ്റ്റാറ്റസുമായി ഇട്ടത് അതുകൊണ്ടു തന്നെ എല്ലാവരും ഞെട്ടലോടെയാണ് ജനാർദ്ദനന്റെ വീട്ടിലേക്ക് വിളിച്ചത് എന്ന് തന്നെ പറയാം.

ഇന്ന് രാവിലെ ആയപ്പോൾ ചില സിനിമാപ്രവർത്തകർ ഇതിനോടകം തന്നെ വ്യക്തിപരമായുള്ള ഇതിനുള്ള സ്ഥിതികരണവും ഇതിനെ ക്കുറിച്ചും പറഞ്ഞുകഴിഞ്ഞു. എൻ. എം ബാദുഷ എന്ന ആളാണ് ഇപ്പോൾ ഇതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ഇന്നലെ മുതൽ നടൻ ജനാർദ്ദനൻ മ രി ച്ചു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരണം നടക്കുകയാണ്.

ചൂണ്ടുവിരലിൽ പോ ലീസി നെ വിറപ്പിച്ച ഗൗരിയുടെ +2 റിസൾട്ട് കണ്ടോ

ഇതറിഞ്ഞു അദ്ദേഹവുമായി ഇന്നലെയും സംസാരിച്ചു. ജനാർദ്ദനൻ ചേട്ടൻ പൂർണ്ണ ആരോഗ്യവാനായി, സന്തോഷവാനായി അദ്ദേഹത്തിന്റെ വീട്ടിൽ ഉണ്ട്. ഇത്തരത്തിലുള്ള വാർത്തകൾ യാതൊരു സ്ഥിതികരണവുമില്ലാതെ ഷെയർ ചെയ്യുന്നത് അത്യന്തം അപ ലപനീയമാണ്. ഈ പ്രവണത ഇനിയെങ്കിലും നിർത്തണം എന്നും. ഇതൊരു അപേക്ഷയാണ് എന്നുമാണ് അദ്ദേഹം കുറിച്ചിരുന്നത്.

ഇപ്പോൾ ജനാർദ്ദനൻ ആരോഗ്യവാനായി ഇരിക്കുന്ന അദ്ദേഹത്തെ കൊ ല്ല ണം എന്നാണ് നിങ്ങളുടെ ആഗ്രഹം എന്ന തരത്തിൽ നിരവധി കമന്റുകൾ ആണ് താഴെ വരുന്നത്. സത്യത്തിൽ രാവിലെ ഈ വാർത്ത കണ്ട് വിഷമം തോന്നി. ഇപ്പോൾ വല്ലാത്ത സന്തോഷം വരുന്നു. ആദ്യമൊക്കെ വിശ്വസിച്ചു പോയി എന്ന തരത്തിൽ തന്റെ തെ റ്റു മനസ്സിലാക്കി ചില ആരാധകരും ഇതിനു താഴെ കമന്റുമായി വന്നിട്ടുണ്ട്.

ഇതിനുമുൻപും മലയാളികൾ അല്ലെങ്കിൽ ഫേക്ക് വാർത്തകാർ ഇങ്ങനെ കൊന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ജനാർദ്ദനനും ഇതുവരെ ഇതിനെക്കുറിച്ച് ഒന്നും പ്രതികരിച്ചില്ല. പക്ഷേ ജനാർദനനും ആയി സംസാരിച്ച അടുപ്പമുള്ള ഏറ്റവും ക്ലോസ് വലയത്തിലുള്ള ആളുകൾ ഇതിനോടകം ഈ വാർത്തയ്ക്കെതിരെ പ്രതികരിച്ചു കഴിഞ്ഞു.

ദയവു ചെയ്തു ഇത്തരം ഫെയ്ക്ക് വാർത്തകൾ പ്രചരിപ്പിക്കരുത് എന്നും. സന്തോഷം ആയി മുന്നോട്ടു കൊണ്ടു പോകുന്ന ഒരു കുടുംബത്തെയും അതിന്റെ സമാധാനത്തെയും നശിപ്പിക്കരുതെന്നുമാണ് എല്ലാവരും ഇതിനെതിരെ പോസ്റ്റ് ചെയ്തത്.

രാ ഷ്ട്രീയം ദേവികയെ എന്നിൽ നിന്നും അകറ്റി; വി വാഹമോചനത്തിനുളള കാരണങ്ങൾ വെളിപ്പെടുത്തി മുകേഷ്

Leave a Reply

Your email address will not be published. Required fields are marked *

Previous post രാ ഷ്ട്രീയം ദേവികയെ എന്നിൽ നിന്നും അകറ്റി; വി വാഹമോചനത്തിനുളള കാരണങ്ങൾ വെളിപ്പെടുത്തി മുകേഷ്
Next post മുകേഷിന്റെ ഡിവോഴ്‌സ് അറിഞ്ഞ് നടൻ ആദിത്യൻ പറഞ്ഞത് കേട്ടോ? ഇതൊക്കെയാണ് നല്ല അസൽ തൊ ലിക്കട്ടി..