മുകേഷിന്റെ ഡിവോഴ്‌സ് അറിഞ്ഞ് നടൻ ആദിത്യൻ പറഞ്ഞത് കേട്ടോ? ഇതൊക്കെയാണ് നല്ല അസൽ തൊ ലിക്കട്ടി..

Read Time:3 Minute, 27 Second

മുകേഷിന്റെ ഡിവോഴ്‌സ് അറിഞ്ഞ് നടൻ ആദിത്യൻ പറഞ്ഞത് കേട്ടോ? ഇതൊക്കെയാണ് നല്ല അസൽ തൊ ലിക്കട്ടി..

നടനും കൊല്ലം എം എൽ എ യും ആയ മുകേഷിന്റെയും നർത്തകിയായ മേതിൽ ദേവികയുടെയും വി വാഹമോചന വാർത്തകളാണ് മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയത്.

രാ ഷ്ട്രീയം ദേവികയെ എന്നിൽ നിന്നും അകറ്റി; വി വാഹമോചനത്തിനുളള കാരണങ്ങൾ വെളിപ്പെടുത്തി മുകേഷ്

ഇതോടൊപ്പം തന്നെ ദിലീപിന്റെയും മഞ്ജു വാര്യരുടെയും അതോടൊപ്പം തന്നെ മറ്റു പല സെലിബ്രിറ്റികളുടെയും വി വാഹമോചന വാർത്തകളും ചർച്ച ചെയ്തിരുന്നു.

നടൻ ആദിത്യൻ ജയനും, നടി അമ്പിളി ദേവിയും വി വാഹമോചനം നേടുന്നു എന്ന വാർത്ത എത്തിയതും അടുത്തിടെ തന്നെ ആയിരുന്നു. മുകേഷ്, ദിലീപ്, ആദിത്യൻ എന്നി താരങ്ങളുടെ കാര്യം എടുത്താൽ ഇവർക്ക് കിട്ടിയ ഭാര്യമാർ നല്ല സ്ത്രീകളും സമൂഹം ബഹുമാനിക്കുന്നവരും ആയിരുന്നു എന്ന് തന്നെയാണ്.

എന്നാൽ കുരങ്ങന്റെ കൈയ്യിലെ പൂമാല എന്ന രീതിയിൽ ആയിരുന്നു അവരുടെ ജീവിതം. ഇപ്പോൾ മുകേഷിന്റെയും മേതിൽ ദേവികയുടെയും വിവാഹ മോചന വാർത്ത എത്തുമ്പോൾ നടൻ ആദിത്യന്റെ ഒരു പ്രതികരണമാണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്.

ഫേസ്ബുക്കിൽ ഒരു സ്റ്റോറി ആയിട്ടാണ് നടൻ ആദിത്യൻ മേതിൽ ദേവികയുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. അന്തസ്സുള്ള സ്ത്രീ എന്നാണ് തൊഴുകൈകളോടെ ഉള്ള ആദിത്യന്റെ പോസ്റ്റ്.

ഒരു ജീ വൻ പൊ ലിഞ്ഞപ്പോൾ തീർന്നല്ലോ നിന്റെയൊക്കെ സൂക്കേട് , വീഡിയോ ചർച്ചയാകുന്നു

ഇത് ഏതു അർത്ഥത്തിലാണ് ആദിത്യൻ പോസ്റ്റ് ചെയ്തതെന്നും, അതിനു താങ്കൾക്ക് എന്ത് യോഗ്യത ആണുള്ളത് എന്നുമാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഒരു പെണ്ണിന്റെ ജീവിതം ന ശി പ്പിച്ച ആദിത്യൻ, മുകേഷിനെ പോലെ തന്നെയാണെന്ന് സോഷ്യൽ മീഡിയ പറയുന്നു.

അമ്പിളി ആദിത്യന്റെ പ രസ്ത്രീബന്ധം തുറന്നടിച്ചതിനാൽ ആകാം, മുകേഷിനെതിരെ യാതൊന്നും പറയാതെ വി വാഹമോചന നോ ട്ടീസ് അയച്ച മേതിൽ ദേവികയെ ആദിത്യൻ അന്തസ്സുള്ള സ്ത്രീ എന്ന് വിശേഷിപ്പിച്ചതെന്നു ചിലർ പറയുന്നു.

എന്നാൽ അമ്പിളി ചെയ്തതാണ് ശരിയായ രീതി എന്നും, ആദിത്യനെ പോലെ ഉള്ളവരുടെ തൊലി ഊ രിക്കണം എന്നും അൽപ്പം ഉ ളുപ്പ് വേണം മിസ്റ്റർ എന്നൊക്കെ ആണ് ആദിത്യനെ പൊ ളിച്ചടുക്കി എത്തുന്ന കമന്റുകൾ.

നടൻ ജനാർദ്ദനൻ മ രി ച്ചുവെന്ന വാർത്തകൾ പ്രചരിച്ചത് ഇങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *

Previous post നടൻ ജനാർദ്ദനൻ മ രി ച്ചുവെന്ന വാർത്തകൾ പ്രചരിച്ചത് ഇങ്ങനെ
Next post ആരാധകരുടെ പ്രിയപ്പെട്ട നടി ശിവാനിക്ക് സംഭവിച്ചത്, വിതുമ്പി ആരാധകർ