ആരാധകരുടെ പ്രിയപ്പെട്ട നടി ശിവാനിക്ക് സംഭവിച്ചത്, വിതുമ്പി ആരാധകർ

Read Time:3 Minute, 45 Second

ആരാധകരുടെ പ്രിയപ്പെട്ട നടി ശിവാനിക്ക് സംഭവിച്ചത്, വിതുമ്പി ആരാധകർ

കഴിഞ്ഞ മാസമാണ് താൻ കാൻസർ ബാധിതയായ വിവരം നടി ശിവാനി ഭായി ആരാധകരെ അറിയിക്കുന്നത്. കാൻസർ ചികിത്സയിൽ കഴിയുന്നതിനിടെ താരo പങ്കുവച്ച പുതിയ വീഡിയോ ആണ് ശ്രദ്ധനേടുന്നത്. കൊടുങ്കാറ്റുകളെ ഞാൻ ഭയപ്പെടുന്നില്ല. കാരണം, എന്റെ കപ്പൽ എങ്ങനെ പായിക്കും എന്ന് ഞാൻ പഠിക്കുകയാണ്.

നടൻ ജനാർദ്ദനൻ മ രി ച്ചുവെന്ന വാർത്തകൾ പ്രചരിച്ചത് ഇങ്ങനെ

ഈ അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കീമോ കഴിഞ്ഞിരുന്ന ശിവാനി മുട്ട അടിച്ച ലുക്കിലാണ് വീഡിയോയിൽ എത്തുന്നത്. ക്യാൻസർ അതിന്റെ പോരാട്ടമാരംഭിച്ചു. എന്നാൽ ഞാൻ അതിനെ ഇല്ലാതാക്കുമെന്ന് വീഡിയോയിൽ കുറിക്കുന്നുണ്ട്. നിരവധി ആരാധകരും സഹപ്രവർത്തകരും ആണ് താരത്തിന്റെ ആത്മധൈര്യത്തെ പ്രശംസിച്ചുകൊണ്ടും വേഗത്തിലുള്ള രോഗമുക്തി നേർന്നുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ക്യാൻസർ ബാധിതയായ വിവരമറിയുന്നത്. കോവിഡ് വന്നു പോയതിനു പിന്നാലെ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് താരം ബയോപ്സി ചെയ്തു. എന്നെ സംബന്ധിച്ചെടുത്തോളം ക്യാൻസർ എന്നുവെച്ചാൽ എന്നെയോ എനിക്ക് പരിചയം ഉള്ളവർക്കോ വരാത്ത ഒരു അസുഖം ആയിരുന്നു. ഇപ്പോൾ അത് എനിക്ക് വന്നിരിക്കുന്നു.

രാ ഷ്ട്രീയം ദേവികയെ എന്നിൽ നിന്നും അകറ്റി; വി വാഹമോചനത്തിനുളള കാരണങ്ങൾ വെളിപ്പെടുത്തി മുകേഷ്

അറിഞ്ഞ് ആദ്യത്തെ അരമണിക്കൂറിൽ ഞെട്ടലിനെ അതിജീവിച്ച് അതിനെ ഞാൻ നേരിട്ട് തുടങ്ങി. ഇതെന്റെ രണ്ടാമത്തെ കീമോയാണ്. ആറെണ്ണം കൂടി ബാക്കിയുണ്ട്. നീളൻ മുടി പോകുമ്പോൾ ഉള്ള വിഷമം കൂടുതലാണെന്ന് തോന്നിയത് കൊണ്ടാണ് ആദ്യത്തെ കീമോയ്ക്ക് ശേഷം ഞാൻ പോയി ബോയികട്ട് ചെയ്തത്. ഇന്നലെ മുതൽ അത് കൊഴിഞ്ഞ് തുടങ്ങിയിരിക്കുന്നു എന്നാണ് താരം കുറിച്ചത്.

മോഹൻലാൽ,മമ്മൂട്ടി ചിത്രങ്ങളിൽ നിറഞ്ഞു നിന്നിരുന്ന താരമാണ് ശിവാനി. കൂടുതലും സഹോദരി വേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

മമ്മൂട്ടിയുടെ സഹോദരിയായി അണ്ണൻതമ്പി, ജയറാമിന്റെ നായികയായി രഹസ്യപോലീസ്, യക്ഷിയും ഞാനും, ചൈന ടൗൺ ഒട്ടനവധി മലയാള ചിത്രങ്ങളിലും ഒരുപിടി തമിഴ് ചിത്രങ്ങളിലും ശിവാനി അഭിനയിച്ചിട്ടുണ്ട്. ഭർത്താവ് പ്രശാന്ത് പരമേശ്വരനും മകനുമൊപ്പം ചെന്നൈയിലാണ് താരമിപ്പോൾ.

മുകേഷിന്റെ ഡിവോഴ്‌സ് അറിഞ്ഞ് നടൻ ആദിത്യൻ പറഞ്ഞത് കേട്ടോ? ഇതൊക്കെയാണ് നല്ല അസൽ തൊ ലിക്കട്ടി..

Leave a Reply

Your email address will not be published. Required fields are marked *

Previous post മുകേഷിന്റെ ഡിവോഴ്‌സ് അറിഞ്ഞ് നടൻ ആദിത്യൻ പറഞ്ഞത് കേട്ടോ? ഇതൊക്കെയാണ് നല്ല അസൽ തൊ ലിക്കട്ടി..
Next post സംഗതി തൃശ്ശൂരിൽ, സ്വാമിയുടെ രീതി അറിഞ്ഞ് ക ണ്ണുതള്ളി നാട്ടുകാരും പോ ലീ സും