സംഗതി തൃശ്ശൂരിൽ, സ്വാമിയുടെ രീതി അറിഞ്ഞ് ക ണ്ണുതള്ളി നാട്ടുകാരും പോ ലീ സും

Read Time:4 Minute, 27 Second

സംഗതി തൃശ്ശൂരിൽ, സ്വാമിയുടെ രീതി അറിഞ്ഞ് ക ണ്ണുതള്ളി നാട്ടുകാരും പോ ലീ സും

മാളയിൽ അത്ഭുത സിദ്ധി പറഞ്ഞ് ആ ഭിചാ രക്രിയകൾ ചെയ്ത വന്നിരുന്ന സ്വാമി പോ സ്കോ നി യമപ്ര കാരം അ റ സ്റ്റി ലായി. വിശ്വാസികൾ അച്ഛൻ സ്വാമി എന്ന് വിളിക്കുന്ന മാള കുണ്ടൂർ സ്വദേശി രാജീവിനെയാണ് റൂറൽ എസ്പി പൂങ്കുഴലി ഐ പി എസ്ന്റെ നിർ ദ്ദേശപ്ര കാരം ഇരിഞ്ഞാലക്കുട ഡി വൈ എസ്പി ബാബു കെ. തോമസിന്റെ നേതൃത്വത്തിൽ അ റ സ്റ്റ് ചെയ്തത്.

മുകേഷിന്റെ ഡിവോഴ്‌സ് അറിഞ്ഞ് നടൻ ആദിത്യൻ പറഞ്ഞത് കേട്ടോ? ഇതൊക്കെയാണ് നല്ല അസൽ തൊ ലിക്കട്ടി..

17കാരിയെ ശാരീരികമായി ഉപയോഗിച്ച് മ ന്ത്രവാ ദ ക്രി യകൾ നടത്തിവന്ന പ്ര തിക്കെ തിരെ പോ സ്കോ നി യമപ്ര കാര മാണ് കേ സെടു ത്ത് അ റ സ്റ്റ് ചെയ്തത്. വീട്ടിൽ തന്നെ ക്ഷേത്രം കെട്ടി മ ന്ത്രവാ ദക്രി യകൾ നടത്തി വന്ന ഇയാളെ തേടി പല സ്ഥലത്തുനിന്ന് ആളുകൾ എത്തിയിരുന്നതായി വിവരം.

ഇയാളുടെ വീടിനു സമീപം അന്യ വാഹനങ്ങൾ വരുന്നത് ശ്രദ്ധയിൽ പെട്ടതിനാൽ ഡി വൈ എ സ്പി ബാബു കെ. തോമസ്, ഇൻസ്പെക്ടർ വി. സജിൻ ശശി എന്നിവരുടെ നേതൃത്വത്തിൽ പോ ലീ സ് സംഘം കുറച്ചു ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ചു വരുന്നുണ്ടായിരുന്നു. അതിനിടെയാണ് പെൺകുട്ടിയുടെ പ രാ തി ലഭിക്കുന്നത്.

അതുകൊണ്ടു തന്നെ കേ സ് ര ജിസ്റ്റർ ചെയ്ത ദിവസം തന്നെ അച്ഛൻ സ്വാമിയെ കുടുക്കാൻ പോ ലീ സിന് കഴിഞ്ഞു. വർഷങ്ങൾക്ക് മുൻപ് മഠത്തുംപടിയിലെ ഒരു ക്ഷേത്രത്തിലെ പരികർമ്മി യുടെ സഹായിയായിരുന്നു രാജീവിനെ തുടക്കം.

നടൻ ജനാർദ്ദനൻ മ രി ച്ചുവെന്ന വാർത്തകൾ പ്രചരിച്ചത് ഇങ്ങനെ

പിന്നീട് പരികർമ്മി മ രണ പ്പെട്ടതോടെ ഇയാളുടെ മ ന്ത്രശ ക്തി തനിക്ക് ലഭിച്ചെന്ന് പ്രചരിപ്പിച്ച് രാജീവ് തന്റെ വീട്ടിൽ അമ്പലം പണിത് പൂജയും തുള്ളലും നടത്തി വരികയായിരുന്നു. പ്രായപൂ ർത്തി യാകാത്ത പെൺകുട്ടികളുടെ ര ഹസ്യ ഭാഗ ങ്ങളിൽ ഉൾപ്പെടെ ശ രീര ഭാഗ ങ്ങളിൽ നാണയo വച്ച് പൂ ജിച്ചുള്ള കൈവിട്ട പൂ ജകൾ സ്വാ മിയെ കുടു ക്കുക യായിരുന്നു.

പൂജ സമയത്ത്‌ വെ ളിപാട് തറയിൽ പ്രവേ ശിച്ച് കൽപ്പന പറയുമ്പോഴും രാജേഷ് സ്വാമി എല്ലാവർക്കും അച്ഛൻ ആണ്. അതുകൊണ്ട് അച്ഛൻ സ്വാമി എന്നാണ് ഇയാൾ അറിയപ്പെടുന്നത്.

ഇയാൾക്കെതിരെ കൂടുതൽ പ രാതി കൾ ഉണ്ടാകാൻ സാധ്യത ഉണ്ട് എന്നാണ് വിലയിരുത്തൽ. സാമ്പത്തിക ത ട്ടിപ്പും നടത്തിയിട്ടുണ്ടോ എന്നും പോ ലീ സ് അ ന്വേഷി ക്കുകയാണ്. വളരെ സാധാരണ ജീ വിതം നയിച്ചിരുന്ന പ്ര, തി ചുരുങ്ങിയ കാലത്തിനിടയിൽ സാമ്പത്തിക ശേഷിയും ആഡംബര വാഹനങ്ങളും സ്വന്തം ആക്കിയതാണ് ലഭിക്കുന്ന വിവരം.

ചൊവ്വാഴ്ച മ ഫ്ത്ത യിൽ പോ ലീ സ് ഭക്തൻ എന്ന വ്യാ ജേ ന ഇയാളുടെ അ മ്പലത്തിൽ എത്തിയെങ്കിലും സ്വാമി സ്ഥലത്തില്ലായിരുന്നു. പിന്നീട് വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ കാർ തടഞ്ഞ് പ്ര, തി യെ അ റ സ്റ്റ് ചെയ്യുകയായിരുന്നു.

ആരാധകരുടെ പ്രിയപ്പെട്ട നടി ശിവാനിക്ക് സംഭവിച്ചത്, വിതുമ്പി ആരാധകർ

Leave a Reply

Your email address will not be published. Required fields are marked *

Previous post ആരാധകരുടെ പ്രിയപ്പെട്ട നടി ശിവാനിക്ക് സംഭവിച്ചത്, വിതുമ്പി ആരാധകർ
Next post ഇനി എല്ലാവർക്കും വീട് 10000 രൂപ സഹായം ആരംഭിച്ചു ലോക്ക്ഡൗൺ നീട്ടി. നാളത്തെ 3 പ്രധാന അറിയിപ്പ്