ഇനി എല്ലാവർക്കും വീട് 10000 രൂപ സഹായം ആരംഭിച്ചു ലോക്ക്ഡൗൺ നീട്ടി. നാളത്തെ 3 പ്രധാന അറിയിപ്പ്

Read Time:5 Minute, 44 Second

ഇനി എല്ലാവർക്കും വീട് 10000 രൂപ സഹായം ആരംഭിച്ചു ലോക്ക്ഡൗൺ നീട്ടി. നാളത്തെ 3 പ്രധാന അറിയിപ്പ്

കേരളത്തിൽ ശനി ഞായർ എന്നീ ദിവസങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന സമ്പൂർണ്ണ ലോക്ക് ഡൗൺ ഈയൊരു ആഴ്ച്ചത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. കോ വിഡ് കേ സു കളിൽ ഇപ്പോഴും കുറവില്ലാത്തതിനാലാണ് ഇയൊരു വാരാന്ത്യ ലോക്ക്ഡൗൺ ഇപ്പോൾ നീട്ടിയിരിക്കുന്നത്. രാജ്യത്തെ മൊത്തം കേസുകളിൽ 40% കേരളത്തിൽ നിന്നാണെന്നും കോ വിഡിന്റെ പുതിയ തരംഗത്തിന് കേരളം കാരണമായേക്കും എന്നൊരു ആ ശങ്ക കേന്ദ്രമന്ത്രാലയം ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്.

ആരാധകരുടെ പ്രിയപ്പെട്ട നടി ശിവാനിക്ക് സംഭവിച്ചത്, വിതുമ്പി ആരാധകർ

സംസ്ഥാനത്ത്‌ ഏഴോളം ജില്ലകളിൽ ഈയൊരു കോ വി ഡ് വ്യാപനം അതിരൂ ക്ഷമായി ഇരിക്കുകയാണ്. അവിടങ്ങളിലൊക്കെ ഡി കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അപ്പോൾ എല്ലാവരും തന്നെ ജാ ഗ്രതപാലിക്കണമെന്ന് അറിയിപ്പാണ്. ഇനി രണ്ടാമത്തെ അറിയിപ്പ്. ഭക്ഷണവും വസ്ത്രവും കഴിഞ്ഞാൽ മനുഷ്യന് ഏറ്റു ഏറ്റവും അത്യാവശ്യമായതും അടിസ്ഥാനപരവുമായ ഒരു ആവശ്യമാണ് പാർപ്പിടം എന്നത്.

 

കേരള സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്റെ സർവേ പ്രകാരം കേരളത്തിൽ ഭവനരഹിത കുടുംബങ്ങൾ 4.32 ലക്ഷത്തോളം ഉണ്ട്. അപ്പോൾ എല്ലാ മലയാളികളും തന്നെ നെഞ്ചിലേറ്റുന്ന ഒരു സ്വപ്നമാണ് സ്വന്തമായി ഒരു ഭവനം എന്നത്. ഈ സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടി പിന്നോക്ക വികസന കോർപ്പറേഷൻ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഭവന വായ്പാ പദ്ധതി ആണ് എന്റെ വീട് എന്ന ഈ പദ്ധതി എന്നുള്ളത്.

ഈ പദ്ധതി പ്രകാരം കേരളത്തിലെ ഒബിസി വിഭാഗത്തിൽ വരുന്ന അതായത് മറ്റു പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെടുന്ന മൂന്നുലക്ഷം രൂപവരെ കുടുംബ വാർഷിക വരുമാനം ഉള്ള ഭവനരഹിതർക്ക് വായ്പ ലഭ്യമാക്കും. വരുമാന ത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് രീതിയിലാണ് ഈ ഒരു വായ്പ നൽകുന്നത്. 120000 രൂപ വരുമാനമുള്ള ഭവനരഹിതർ ആയിട്ടുള്ള ആളുകൾക്ക് 5 ലക്ഷം രൂപ വരെ 7.50 ശതമാനം വാർഷിക പലിശയിൽ 15 വർഷം തിരിച്ചടവ് കാലാവധി ലഭ്യമാകുന്നതാണ്.

മുകേഷിന്റെ ഡിവോഴ്‌സ് അറിഞ്ഞ് നടൻ ആദിത്യൻ പറഞ്ഞത് കേട്ടോ? ഇതൊക്കെയാണ് നല്ല അസൽ തൊ ലിക്കട്ടി..

120000 രൂപയ്ക്ക് മുകളിൽ മൂന്നു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വരെ 8% വാർഷിക പലിശയിൽ 15 വർഷം തിരിച്ചടവ് കാലാവധിയിൽ ലഭ്യമാണ്. അപേക്ഷകരുടെ പ്രായ പരിധി എന്നത് 18നും 55നും ഇടയിൽ ആയിരിക്കണം. പുതുതായി നിർമ്മിക്കുന്ന ആളുകൾക്കാണ് ഈയൊരു വായ്പ ലഭ്യമാക്കുക.

പുനരുദ്ധാരണത്തിനും വീട് ഉൾപ്പെടുന്ന സ്ഥലങ്ങൾ വാങ്ങിക്കുന്നതിനൊന്നും ഈയൊരു വായ്പ ലഭിക്കുന്നതല്ല. ജില്ലാ ഉപജില്ലാ കോർപറേഷനുകളിൽ നിന്ന് ലഭിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ച് റേഷൻ കാർഡിന്റെ പകർപ്പ്, ഐഡി പ്രൂഫ് പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, കുടുംബാംഗങ്ങളുടെ പേരിൽ ഉള്ള സ്ഥലത്തിന്റെ കരമടച്ച രസീതിന്റെ പകർപ്പ് എന്നിവ സഹിതം വേണം അപേക്ഷകൾ സമർപ്പിക്കാൻ.

കൂടുതൽ വിശദാംശങ്ങൾക്കും പിന്നോക്ക വികസന കോർപ്പറേഷന്റെ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. ഇനി അടുത്ത അറിയിപ്പ്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദ്രോണ ലേണിങ് പ്ലാറ്റ്ഫോം യൂ. പി അതുപോലെ തന്നെ ഹൈസ്കൂൾ വിഭാഗത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പതിനായിരം രൂപ സ്കോളർഷിപ്പ് വിശ്വശാന്തി ഫൗണ്ടേഷനുമായി ചേർന്ന് നടപ്പിലാക്കുന്ന സംസ്ഥാന സിബിഎസ്ഇ-ഐസിഎസ്ഇ സിലബസുകളിൽ 5 മുതൽ 10 വരെ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ഈയൊരു സ്കോളർഷിപ്പ് ലഭിക്കുക.

ജൂലൈ 31നു മുൻപ് തന്നെ സഭ അപേക്ഷകൾ സമർപ്പിക്കണം. യോഗ്യതാപരീക്ഷ ആഗസ്റ്റ് മാസം പതിനഞ്ചാം തീയതി നടക്കുന്നതാണ്. വിജയികളെ പ്രഖ്യാപിക്കുന്നത് ആഗസ്റ്റ് മാസം പതിനെട്ടാം തീയതി ആയിരിക്കും.

സംഗതി തൃശ്ശൂരിൽ, സ്വാമിയുടെ രീതി അറിഞ്ഞ് ക ണ്ണുതള്ളി നാട്ടുകാരും പോ ലീ സും

Leave a Reply

Your email address will not be published. Required fields are marked *

Previous post സംഗതി തൃശ്ശൂരിൽ, സ്വാമിയുടെ രീതി അറിഞ്ഞ് ക ണ്ണുതള്ളി നാട്ടുകാരും പോ ലീ സും
Next post തൃശൂരിൽ അമ്മ ഉറക്കികിടത്തിയ ഇരട്ടകുട്ടികളിൽ ഒരാൾക്ക് സംഭവിച്ചത്! ഇത് എല്ലാ അമ്മമാർക്കും പാഠം