തൃശൂരിൽ അമ്മ ഉറക്കികിടത്തിയ ഇരട്ടകുട്ടികളിൽ ഒരാൾക്ക് സംഭവിച്ചത്! ഇത് എല്ലാ അമ്മമാർക്കും പാഠം

Read Time:4 Minute, 15 Second

തൃശൂരിൽ അമ്മ ഉറക്കികിടത്തിയ ഇരട്ടകുട്ടികളിൽ ഒരാൾക്ക് സംഭവിച്ചത്! ഇത് എല്ലാ അമ്മമാർക്കും പാഠം

ദിവസങ്ങൾക്ക് മുൻപാണ് വണ്ട് ശ്വാസനാളത്തിൽ കുടുങ്ങി മ രി ച്ച ഒന്നര വയസുകാരന്റെ വാർത്തയും, വീടിനുസമീപത്തെ വെള്ളക്കെട്ടിൽ മ രി ച്ച രണ്ടര വയസ്സുകാരിയുടെ വാർത്തയും കേരളത്തെ ആകെ സ ങ്ക ടപ്പെടുത്തിയത്.

സംഗതി തൃശ്ശൂരിൽ, സ്വാമിയുടെ രീതി അറിഞ്ഞ് ക ണ്ണുതള്ളി നാട്ടുകാരും പോ ലീ സും

കുട്ടികളെ എത്രമാത്രം ശ്രദ്ധിക്കണം എന്നതിന്റെ ഉദാഹരണങ്ങളാണ് ഇതൊക്കെ. ഇപ്പോഴിതാ ഏറെ ദാ രു ണമായ മറ്റൊരു വാർത്തയാണ് എത്തുന്നത്. പുലർച്ചെ പാൽ കുടിച്ച് ഉറങ്ങിയ ആറുമാസം പ്രായമുള്ള കുഞ്ഞ് ഏറെ വൈകി ഉണരാതിരുന്നതോടെ നോക്കിയപ്പോൾ അബോധാവസ്ഥയിൽ കിടക്കുന്നു.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ര ക്ഷി ക്കാനായില്ല. ഇപ്പോൾ കുഞ്ഞിന് സംഭവിച്ചത് അറിഞ്ഞ് ഒരു നാടാകെ വി തു മ്പുകയാണ്. തൃശ്ശൂർ പഴുവിൽ ആണ് സംഭവം നടന്നത്. പഴുവിൽ വെസ്റ്റ് തട്ടിൽ ജിനോയുടെ ഇരട്ടക്കുട്ടികളിൽ ഒരാളായ ജോസഫിയയാണ് മ രി ച്ചത്.

ജിനോ പഴുവിൽ പാലത്തിനു സമീപം ബാറ്ററി വർക്ക് ഷോപ്പ് നടത്തുകയാണ്. ആറുമാസം മുൻപാണ് ജിനോയ്ക്കും ഭാര്യക്കും ഇരട്ടക്കുട്ടികൾ ജനിച്ചത്. ജോസ്ഫിൻ, ജോസ്ഫിയ എന്നാണ് മക്കൾക്ക് ദമ്പതികൾ പേരിട്ടത്. എന്നത്തെയും പോലെ തന്നെ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകിയശേഷം ഉറക്കി.

ആരാധകരുടെ പ്രിയപ്പെട്ട നടി ശിവാനിക്ക് സംഭവിച്ചത്, വിതുമ്പി ആരാധകർ

പുലർച്ചെയും പാലിനു വേണ്ടി കരഞ്ഞ കുഞ്ഞിനെ എടുത്ത് ജിക്സി പാൽ നൽകി. പിന്നീട് കുഞ്ഞിനെ കിടക്കുകയും ചെയ്തു. എന്നാൽ മുലപ്പാൽ കുടിച്ച് ഉറങ്ങിയ കുഞ്ഞ് ഏറെ വൈകിയും ഉണർന്നില്ല. ഇതേതുടർന്ന് കുഞ്ഞിനെ ഉണർത്താൻ ശ്രമിച്ചെങ്കിലും കുഞ്ഞ് എഴുന്നേറ്റില്ല.

അബോധാ വസ്ഥയിലായിരുന്നു കുഞ്ഞ് അപ്പോൾ. സമയം ഒട്ടും വൈകാതെ തന്നെ വീട്ടുകാർ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മ ര ണകാ രണം മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതാണെന്ന് ഡോക്ടർ അറിയിച്ചത്.

കുട്ടികളെ പരമാവധി കിടത്തി പാൽ നൽകാതെ അമ്മമാരുടെ ഉറക്കം കളഞ്ഞ ആയാലും ഇരുന്ന് തന്നെ പാൽ നൽകണമെന്നും. പാൽ നൽകിയ ഉടൻ കുഞ്ഞുങ്ങളെ കിടത്താതെ തോളിൽ തട്ടി ഗ്യാസ് കളയണമെന്നും കുറുക്ക് കഴിക്കുന്ന കുഞ്ഞുങ്ങൾ ആയാലും കാലുകൾ മലർത്തി കിടത്തി കുറുക്ക് നൽകാതെ തലയിണയുടെ സപ്പോർട്ട് ഓടെ ചാരി ഇരുത്തി കൊടുക്കുന്നതാണ് ഉചിതം എന്നും ശിശുരോഗ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.

കുഞ്ഞിന്റെ വി യോഗം അറിഞ്ഞെത്തിയ അന്തിക്കാട് പോ ലീ സ് മേൽ ന ട പടികൾ സ്വീകരിച്ചു. കുഞ്ഞിന്റെ സം സ്കാരം നടത്തി. മാതാവ് ജിക്സി സഹോദരങ്ങൾ ജിയ മരിയ, അന്റോണിയ ജോസ്ഫിൻ.

ഇനി എല്ലാവർക്കും വീട് 10000 രൂപ സഹായം ആരംഭിച്ചു ലോക്ക്ഡൗൺ നീട്ടി. നാളത്തെ 3 പ്രധാന അറിയിപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇനി എല്ലാവർക്കും വീട് 10000 രൂപ സഹായം ആരംഭിച്ചു ലോക്ക്ഡൗൺ നീട്ടി. നാളത്തെ 3 പ്രധാന അറിയിപ്പ്
Next post എന്നും ആഹാരം കൊടുക്കുന്ന സ്ത്രീ മ രി ച്ചത് അറിയാതെ അവരെ വന്നു വിളിക്കുന്ന തത്ത കണ്ണീർ കാഴ്ച ആകുന്നു