എന്നും ആഹാരം കൊടുക്കുന്ന സ്ത്രീ മ രി ച്ചത് അറിയാതെ അവരെ വന്നു വിളിക്കുന്ന തത്ത കണ്ണീർ കാഴ്ച ആകുന്നു

Read Time:1 Minute, 53 Second

എന്നും ആഹാരം കൊടുക്കുന്ന സ്ത്രീ മ രി ച്ചത് അറിയാതെ അവരെ വന്നു വിളിക്കുന്ന തത്ത കണ്ണീർ കാഴ്ച ആകുന്നു

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു നിമിഷ നേരം കൊണ്ട് തന്നെ വൈറൽ ആയ വീഡിയോ, എല്ലാവരുടെയും കണ്ണ് നനയിക്കുന്നു.

ഇനി എല്ലാവർക്കും വീട് 10000 രൂപ സഹായം ആരംഭിച്ചു ലോക്ക്ഡൗൺ നീട്ടി. നാളത്തെ 3 പ്രധാന അറിയിപ്പ്

എന്നും ആഹാരം കൊടുക്കുന്ന സ്ത്രീ മരിച്ചത് അറിയാതെ ജനൽ അരികിൽ വന്നു മമ്മി മമ്മി എന്ന് വിളിക്കുന്ന തത്ത, കണ്ണീർ കാഴ്ച ആകുന്നു.

മ രി ച്ച സ്ത്രീയുടെ മകളാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്ന് സൂചനകൾ. അവർ ചെന്ന് ജനൽ തുറന്നിട്ടും എന്നും ഭക്ഷണം കൊടുക്കുന്ന സ്ത്രീയെ കാണാത്തതു കൊണ്ട് വിളിക്കുന്ന വീഡിയോ ആണ് ഇപ്പോൾ കണ്ണീർ കാഴ്ച ആകുന്നത്.

സംഗതി തൃശ്ശൂരിൽ, സ്വാമിയുടെ രീതി അറിഞ്ഞ് ക ണ്ണുതള്ളി നാട്ടുകാരും പോ ലീ സും

മമ്മി പക്ഷികളെ കൂട്ടിൽ അടച്ചു വളർത്തുന്നതിന് എപ്പോഴും എതിരായിരുന്നു. അതുകൊണ്ട് തന്നെ അതിനെ തുറന്നു വിട്ടതാണ്.

എന്നാൽ എല്ലാ ദിവസവും മമ്മിയെ കാണുവാൻ വേണ്ടി ഈ തത്ത എത്താറുണ്ട്, മകൾ പറയുന്നു.

തൃശൂരിൽ അമ്മ ഉറക്കികിടത്തിയ ഇരട്ടകുട്ടികളിൽ ഒരാൾക്ക് സംഭവിച്ചത്! ഇത് എല്ലാ അമ്മമാർക്കും പാഠം

Leave a Reply

Your email address will not be published. Required fields are marked *

Previous post തൃശൂരിൽ അമ്മ ഉറക്കികിടത്തിയ ഇരട്ടകുട്ടികളിൽ ഒരാൾക്ക് സംഭവിച്ചത്! ഇത് എല്ലാ അമ്മമാർക്കും പാഠം
Next post റേഷൻ കടയിൽ പോയി തിരികെ വന്ന അമ്മ കണ്ട ഞെ ട്ടി ക്കുന്ന കാഴ്ച