സംഭവം നടന്നത് കേരളത്തിൽ – 10 മിനിറ്റു താമസിച്ചതിനു ഈ മക്കൾ അനുഭവിക്കേണ്ടി വന്നത്

Read Time:2 Minute, 3 Second

സംഭവം നടന്നത് കേരളത്തിൽ – 10 മിനിറ്റു താമസിച്ചതിനു ഈ മക്കൾ അനുഭവിക്കേണ്ടി വന്നത്

വീട്ടിലെത്താൻ വൈകിയെന്ന കാരണത്താൽ അച്ഛൻ മക്കളെ പട്ടിക കൊണ്ട് ത ല്ലിയതായി പരാതി. പതിനാറുകാരന്റെ കൈയ്ക്ക് സാരമായി പരുക്കേറ്റതിനൊപ്പം തടയാൻ ശ്രമിച്ച സഹോദരനും മ ർദനമേറ്റിട്ടുണ്ട്. ചാലിശ്ശേരി അത്താണി പടിയിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കുട്ടികൾക്ക് നേരെ പിതാവിന്റെ ആക്ര മണമുണ്ടായത്.

അച്ഛന്റെ ബൈക്കില്‍ കയറി കുറുമ്പുകാട്ടി സ്‌കൂളിലേക്ക്, ആര്യനന്ദ അറിഞ്ഞില്ല അച്ഛന്റെ ഉള്ളിലിരിപ്പ്

ദഫ് മുട്ട് പഠിക്കാൻ പോയ കുട്ടികൾ വീട്ടിലെത്താൻ വൈകി. വഴിയിൽ കാത്ത് നിൽക്കുകയായിരുന്നു പിതാവ്. താമസിച്ചതിന്റെ കാരണം തിരക്കുന്നതിനിടയിൽ പിതാവ് കുട്ടികളെ ക്രൂ രമായി മ ർദിച്ചു. സഹോദരനെ ആക്ര മിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടാമത്തെ കുട്ടിക്കും മ ർദനമേറ്റു.

ക്രൂ രമായി മ ർദനമേറ്റ സഹോദരങ്ങളെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നാലെ ചാലിശ്ശേരി പൊ ലീസ് കേസെടുത്തു. പിതാവ് മ ദ്യലഹരിയിലാണ് കുട്ടികളെ മ ർദിച്ചതെന്നാണ് പൊ ലീസ് നിഗമനം. ആക്ര മണത്തിന് പിന്നാലെ വീട് വിട്ടിറങ്ങിയ പിതാവ് ഒളിവിലാണ്.

വീഡിയോ വൈറൽ, നടി ദിവ്യ ഉണ്ണിയുടെ രണ്ടരവയസുള്ള മകളുടെ നൃത്തം കണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post വീഡിയോ വൈറൽ, നടി ദിവ്യ ഉണ്ണിയുടെ രണ്ടരവയസുള്ള മകളുടെ നൃത്തം കണ്ടോ?
Next post സദസ് മുഴുവൻ എഴുന്നേറ്റു – നിറഞ്ഞ കരഘോഷങ്ങൾക്ക് ഇടയിലൂടെ നഞ്ചിയമ്മ