അഭിഷേകിന്റെ അച്ഛന്റെ പ്ര തിക രണം ഇങ്ങനെ

Read Time:2 Minute, 58 Second

അഭിഷേകിന്റെ അച്ഛന്റെ പ്ര തിക രണം ഇങ്ങനെ

പാലാ സെന്റ് തോമസ് കോളേജിൽ വിദ്യാർത്ഥിനി സഹപാഠിയുടെ കു ത്തേ റ്റ് മ രി ച്ചതി ന്റെ ഞെ ട്ടലി ലാണ് നാട്ടുകാരും ബന്ധുക്കളും. തലയോലപ്പറമ്പ് സ്വദേശി നിതിന മോളെയാണ് സഹപാഠി അഭിഷേക് എന്ന യുവാവ് കൊ ല പ്പെടു ത്തിയത്.

പരീക്ഷക്ക് കോളേജിൽ എത്തിയ പെൺകുട്ടിയെ സഹപാഠി ചെയ്തത് കണ്ടോ? ന ടു ങ്ങി നാട്ടുകാർ

മൂന്നാം വർഷ ഫുഡ് പ്രോസസിംഗ് വിദ്യാർത്ഥികളാണ് ഇരുവരും. രണ്ട് വർഷമായി പ്രണയത്തിൽ ആയിരുന്നു എന്നും അടുത്തിടെ അ ക ൽച്ച കാണിച്ചതാണ് കൊ ലപാ തകത്തിന്റെ പുറകിലുള്ള പ്രധാന കാരണം എന്നാണ് അഭിഷേക് പൊ ലീ സി ന് മൊ ഴി നൽകിയത്.

കൊ ലപാ ത കത്തിന് ശേഷം പ്ര തി ര ക്ഷപ്പെ ടാൻ ശ്രമിച്ചില്ലെന്നും കോളേജിൽ തുടരുകയും ചെയ്തു എന്ന് തന്നെയാണ് ദൃ ക്സാ ക്ഷിക ളും പറയുന്നത്.

കോ ട തിയിൽ സി ബി ഐ സമർപ്പിച്ച റിപ്പോർട്ട് ഇങ്ങനെ

ഈ വിഷയത്തിൽ പ്ര തിക രണവുമായി എത്തിരിക്കുകയാണ് പ്ര തിയാ യ അഭിഷേകിന്റെ അച്ഛൻ. പെൺകുട്ടിയുമായുള്ള ഇഷ്ടത്തെ കുറിച്ചു മകൻ സൂചന തന്നിരുന്നു എന്ന് തന്നെയാണ് അഭിഷേകിന്റെ അച്ഛൻ ബൈജു ഈ വിഷയത്തിൽ പ്ര തിക രിച്ചത്.

എന്നാൽ അഭിഷേക് ക ത്തിയു മായി പോകുമെന്ന് ഒരുകിക്കലും കരുതിരുന്നില്ല. പക്ഷെ കൃത്യമായി അറിയില്ലായിരുന്നു. രാവിലെ വീട്ടിൽ നിന്നും പരീക്ഷയ്ക്ക് വേണ്ടി വന്നതാണ്.

ദൈവമേ.. ഇത്ര ചെറുപ്രായത്തിലേ… വിശ്വസിക്കാനാകാതെ സുഹൃത്തുക്കൾ

എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഇങ്ങനെ സംഭവിക്കും എന്നും ക രുതി യില്ല. പൊ ലീ സ് അറിയിച്ചപ്പോഴാണ് വിവരമറിഞ്ഞത്.

പഠനത്തിൽ മിടുക്കൻ ആയിരുന്നു അഭിഷേക്. ഇപ്പോൾ ഫോണിൽ കൂടിയെല്ലാമാണ് പഠിക്കുന്നത്. വിദേശത്തു പോയി പഠിക്കാനും ആഗ്രഹിച്ചിരുന്നുവെന്നും ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ലെന്നും ബൈജു പറഞ്ഞു.

അഭിഷേകിന്റെ ഞെ ട്ടി ക്കുന്ന കു റ്റ സമ്മ ത മൊ ഴി ഇങ്ങനെ…. ഞെ ട്ടിത്ത രിച്ച് ബന്ധുക്കളും നാട്ടുകാരും

Leave a Reply

Your email address will not be published. Required fields are marked *

Previous post അഭിഷേകിന്റെ ഞെ ട്ടി ക്കുന്ന കു റ്റ സമ്മ ത മൊ ഴി ഇങ്ങനെ…. ഞെ ട്ടിത്ത രിച്ച് ബന്ധുക്കളും നാട്ടുകാരും
Next post നിധിനയുടെ അമ്മയുടെ പ്ര തികരണം, അഭിഷേകിന്റെ പ കയുടെ കഥയും