കോ ട തിയിൽ സി ബി ഐ സമർപ്പിച്ച റിപ്പോർട്ട് ഇങ്ങനെ

Read Time:2 Minute, 57 Second

കോ ട തിയിൽ സി ബി ഐ സമർപ്പിച്ച റിപ്പോർട്ട് ഇങ്ങനെ

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മ ര ണത്തിൽ അ ന്വേഷണം സി ബി ഐ അ ന്വേ ഷിക്കും. കേരള പൊ ലീ സിൽ നിന്നാണ് കേ സ് സി ബി ഐ ഏറ്റെടുത്തത്.

അതുല്യ പ്രതിഭക്ക് വിട, സിനിമാലോകത്തിന് നി കത്താനാവാത്ത ന ഷ്ടം

മരണത്തിൽ ദു രൂ ഹ തയുണ്ടെന്നും അ പ ക ടത്തിൽ സ്വ ർണക്ക ടത്തു സംഘത്തിന്റെ ബന്ധം അന്വേഷിക്കണമെന്നും ബാലഭാസ്കറിന്റെ പിതാവ് ഉണ്ണി ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് നൽകിയ നി വേ ദനത്തിന്റെ അടിസ്ഥാനത്തിൽ സി ബി ഐ അ ന്വേഷണത്തിന് സംസ്ഥാന സർക്കാർ ഡിസംബറിൽ ശുപാർശ ചെയ്തിരുന്നു.

മക്കളോട് ഇത് ചെയ്യാൻ എങ്ങനെ തോന്നിയെന്ന് നി ലവി ളിച്ച് ഭാര്യ.. ഞെ ട്ടി ച്ച് ക്രൂ ര ത യുടെ വീഡിയോ

അ പ കടത്തിൽ ദു രൂ ഹതയില്ലെന്നായിരുന്നു കേ സ് അ ന്വേഷിച്ച ക്രൈംബ്രാ ഞ്ചി ന്റെ കണ്ടെത്തൽ. ബാലഭാസ്കർ സഞ്ചരിച്ച വാഹനം ഓടിച്ചത് ഡ്രൈവർ അർജുനാണെന്ന ഫൊ റ ൻ സിക് റി പ്പോർ ട്ടിന്റെ അ ടിസ്ഥാനത്തിലാണ് ക്രൈംബ്രാ ഞ്ച്  ഈ ക ണ്ടെ ത്തലിലെത്തിയത്.

ബാലഭാസ്കറിന്റെയും മ ക ളുടെയും മ ര ണത്തി നിടയാക്കിയതു കാറിന്റെ അ മിതവേ ഗം മൂലമുള്ള സ്വാഭാവിക അ പ ക ടമെ ന്ന നി ഗമന ത്തിലാണ് ക്രൈംബ്രാ ഞ്ച്.

മക്കളോട് പറയാതെ തന്നെ, ശൗചാലയത്തിൽ ജോലി ചെയ്തു ഈ അച്ഛൻ വളർത്തി, എന്നാൽ അച്ഛന്റെ ജോലി മക്കൾ അറിഞ്ഞപ്പോൾ

ദേശീയ പാതയിൽ പള്ളിപ്പുറം സി ആർ പി എഫ് ക്യാം പ് ജം ക്‌ഷനു സമീപം 2018 സെപ്തംബർ 25 ന് പുലർച്ചെയായിരുന്നു അ പക ടമുണ്ടായത്. ഭാര്യ ലക്ഷ്മി, മകൾ തേജസ്വിനി ബാല, എന്നിവർക്ക് ഒപ്പം ത്യശൂരിൽ ക്ഷേത്ര വഴിപാടുകൾക്കായി പോയി മടങ്ങി വരുന്നതിനിടെയായിരുന്നു അ പക ടം.

മകൾ സംഭവ സ്ഥലത്തും ബാലഭാസ്‌കർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഒക്ടോബർ രണ്ടിനും മ രി ച്ചു.

ദൈവമേ.. ഇത്ര ചെറുപ്രായത്തിലേ… വിശ്വസിക്കാനാകാതെ സുഹൃത്തുക്കൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post ദൈവമേ.. ഇത്ര ചെറുപ്രായത്തിലേ… വിശ്വസിക്കാനാകാതെ സുഹൃത്തുക്കൾ
Next post പരീക്ഷക്ക് കോളേജിൽ എത്തിയ പെൺകുട്ടിയെ സഹപാഠി ചെയ്തത് കണ്ടോ? ന ടു ങ്ങി നാട്ടുകാർ