അതുല്യ പ്രതിഭക്ക് വിട, സിനിമാലോകത്തിന് നി കത്താനാവാത്ത ന ഷ്ടം

Read Time:2 Minute, 32 Second

അതുല്യ പ്രതിഭക്ക് വിട, സിനിമാലോകത്തിന് നി കത്താനാവാത്ത ന ഷ്ടം

മലയാള സിനിമയിലെ ആദ്യകാല വസ്ത്രാലങ്കാര വിദഗ്ധരിലെ പ്രമുഖ സാന്നിധ്യമായിരുന്ന നടരാജൻ അ ന്ത രിച്ചു. ചൊവ്വാഴ്ച വൈകീട്ട് ചെന്നൈയിൽ വച്ചായിരുന്നു അ ന്ത്യം. ദേശിയ- സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഉൾപ്പടെ നിരവധി അം​ഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

മക്കളോട് പറയാതെ തന്നെ, ശൗചാലയത്തിൽ ജോലി ചെയ്തു ഈ അച്ഛൻ വളർത്തി, എന്നാൽ അച്ഛന്റെ ജോലി മക്കൾ അറിഞ്ഞപ്പോൾ

മലയാളത്തിലെ എക്കാലത്തേയും കലാ മൂല്യമുള്ള സിനിമ എന്നു കണക്കാക്കപ്പെടുന്ന ഒരു വടക്കൻ വീരഗാഥ എന്ന സിനിമയിലൂടെ വസ്ത്രാലങ്കാരത്തിനു ദേശീയ പുരസ്‌കാരം നേടിയ കലാകാരൻ കൂടിയാണ് അ ന്ത രിച്ച നടരാജൻ.

അ ന്ത രിച്ച കലാ സംവിധായകൻ കൃഷ്ണ മൂർത്തിയുടെ കലാ സംവിധാനത്തിലും വസ്ത്രാലങ്കാര മേൽനോട്ടത്തിലും ആയിരുന്നു വടക്കൻപാട്ടു സിനിമകളിൽ മലയാളികൾ ഏറ്റവുമധികം ആഘോഷിച്ച ‘ഒരു വടക്കൻ വീരഗാഥ’യിലെ വസ്ത്ര ചമയങ്ങൾ പിറന്നത്. അതിനാൽ ദേശീയപുരസ്കാരം രണ്ടുപേർക്കും അവകാശപ്പെട്ടതായി.

യുവ ദമ്പതികളുടെ മോൾക്ക് സംഭവിച്ചത് കണ്ടോ? ന ടു ങ്ങി ബന്ധുക്കൾ

വിവിധ ഭാഷകളിലായി 800 സിനിമകൾക്ക് വേണ്ടി നടരാജൻ വസ്ത്രാലങ്കാരം ചെയ്തിട്ടുണ്ട്. ഹരിഹരൻ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേ​ഹം.

മലയാളത്തിൽ സംവിധായകൻ ഹരിഹരന്റെ സിനിമകൾക്ക് വസ്ത്രാലങ്കാരം നിർവഹിച്ചത് നടരാജനായിരുന്നു. ‘കേരളവർമ്മ പഴശ്ശിരാജ’യുടെ വസ്ത്രാലങ്കാരം നിർവ്വഹിച്ചതും അദ്ദേഹമായിരുന്നു.

മക്കളോട് ഇത് ചെയ്യാൻ എങ്ങനെ തോന്നിയെന്ന് നി ലവി ളിച്ച് ഭാര്യ.. ഞെ ട്ടി ച്ച് ക്രൂ ര ത യുടെ വീഡിയോ

Leave a Reply

Your email address will not be published. Required fields are marked *

Previous post മക്കളോട് ഇത് ചെയ്യാൻ എങ്ങനെ തോന്നിയെന്ന് നി ലവി ളിച്ച് ഭാര്യ.. ഞെ ട്ടി ച്ച് ക്രൂ ര ത യുടെ വീഡിയോ
Next post ദൈവമേ.. ഇത്ര ചെറുപ്രായത്തിലേ… വിശ്വസിക്കാനാകാതെ സുഹൃത്തുക്കൾ