യുവ ദമ്പതികളുടെ മോൾക്ക് സംഭവിച്ചത് കണ്ടോ? ന ടു ങ്ങി ബന്ധുക്കൾ

Read Time:5 Minute, 21 Second

യുവ ദമ്പതികളുടെ മോൾക്ക് സംഭവിച്ചത് കണ്ടോ? ന ടു ങ്ങി ബന്ധുക്കൾ

കുറച്ചു നാല് മുൻപ് സോഷ്യൽ മീഡിയയിൽ വൈറൽ ആയതും ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു സംഭവം ആയിരുന്നു ഇത്. ഇ സംഭവത്തിന്റെ പ്രാധാന്യം അത്രത്തോളം ഉള്ളത് കൊണ്ടുതന്നെ വീണ്ടും ശ്രദ്ധയിൽ പെടുത്തുവാൻ ആഗ്രഹിക്കുകയാണ്.

മലയാള സിനിമാ സീരിയൽ ലോകത്ത് നിന്നും മറ്റൊരു വി യോ ഗ വാർത്ത, നടി ശ്രീലക്ഷ്മിയ്ക്ക് വി ട

തങ്ങൾക്കു അനുഭവിക്കേടി വന്നതും നേരിൽ കാണേണ്ടി വന്നതുമായ സംഭവം. ദുബായിലെ ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ അസിയാണ് കുറിപ്പിന്റെ രൂപത്തിൽ ഇ സംഭവം ലോകത്തോട് പറഞ്ഞത്. ആ കുറിപ്പ് ഇങ്ങനെ.

കഴിഞ്ഞ ദിവസം ഞങ്ങൾക്ക് ഉണ്ടായ ഒരു വിചി ത്ര സംഭവം പ ങ്കുവെക്കുകയാണ്. രാത്രി മൂന്നു മണിക്ക് ഷെഹി വിളിക്കുന്നത് കേട്ടാണ് ഉണർന്നത് . ഞങ്ങൾക്കിടയിൽ ഒരു വയസ്സുള്ള മകൾ കിടക്കുന്നുണ്ട് . ലൈറ്റ് ഓഫു ചെയ്തതിനാൽ ഇ രുട്ടാണ് . ഷെഹി, കുട്ടിക്ക് പുറം തിരിഞ്ഞാണ് കിടക്കുന്നത് .

സന്തോഷ് പണ്ഡിറ്റിനെ മനപ്പൂർവം അ പമാ നിച്ച് ക രയി പ്പിച്ചതിന് നവ്യക്കെതിരെ വി മ ർശനം

അവൾ പ രിഭ്ര മത്തോടെ പറഞ്ഞു മോളെ ഒന്ന് നോക്കോ, എനിക്ക് അനങ്ങാൻ പറ്റുന്നില്ല .. ഞാൻ അനങ്ങിയാൽ മോള് ക രയു ന്നുണ്ട് .എന്റെ മുടി വ ലി ച്ചിട്ടു കിട്ടുന്നില്ല .

ഉടനെ മൊബൈൽ ഫോണിന്റെ സ്‌ക്രീനിന്റെ വെളിച്ചത്തിൽ ഞാൻ മോളെ നോക്കി. അപ്പോൾ കണ്ട കാഴ്ച്ച , ഷഹിയുടെയുടെ മുടികൾ ചേർന്ന് കഴുത്തിന് ചുറ്റും ചുറ്റി അ മ ർന്നു ശ്വാസം മു ട്ടുക യാണ് മോൾ

പുലിക്ക് പിന്നാലെ പാ ഞ്ഞ് നാട്ടുകാർ, ഒടുവിൽ സംഭവിച്ചത് കണ്ടോ?

എനിക്ക് കൈകൾ വി റച്ചു , കൂടുതൽ വെളിച്ചത്തിനു വേണ്ടി മൊബൈലിന്റെ ടോർച്ചു ഓൺ ചെയ്യാൻ നോക്കിയിട്ടു ടെ ൻഷൻ കാരണം പറ്റുന്നില്ല .

സ്‌ക്രീനിന്റെ വെളിച്ചത്തിൽ തന്നെ മുടി വേ ർപെടുത്താൻ നോക്കി പക്ഷെ അകെ കെ ട്ടു പി ണഞ്ഞു കയറു പോലെ കിടക്കുന്ന മുടി വ ലിച്ചിട്ടും കിട്ടുന്നില്ല .

വൈക്കത്തിനെ നടുക്കി ഈ അയൽവാസികളായ യുവതീ യുവാക്കളുടെ വി യോഗം പ്രണയമില്ലെന്ന്‌ വീട്ടുകാർ… ദു രൂ ഹത

മോൾക്ക് ഉറക്കത്തിൽ ഉ രുളുന്ന പരിപാടിയുണ്ട് അതിനിടയിൽ സംഭവിച്ചതാകണം . കുട്ടിയെ പൊ ക്കിയപ്പോൾ ഷെഹി തിരിഞ്ഞു കുട്ടിക്ക് അഭിമുഖമായി വന്നു .

ഞാൻ ഒരു മുൻക രുതലായി മുടിക്കിടയിൽ വി രല് കടത്തി കഴുത്തിലെ മു റുക്കം കുറക്കാൻ നോക്കി . ലൈറ്റ് ഓൺ ചെയ്ത് എത്ര ശ്രമിച്ചിട്ടും മുടി അ ഴിക്കാൻ പ റ്റുന്നില്ല .

നടി പേളി മാണിക്ക് വർഷങ്ങൾക്കു സംഭവിച്ചത്, ഒറ്റ ഒരാൾ പോലും തിരിഞ്ഞു നോക്കിയില്ല, വെളിപ്പെടുത്തൽ

കുറച്ചു മുടി അഴിക്കാൻ ശ്രമിക്കുമ്പോൾ ചിലതു മു റുകുന്നു . യാതൊരു ര ക്ഷ യുമില്ല അവസാനം ക ത്രി ക എടുത്ത് ക ഴുത്തിൽ തട്ടാതെ ശ്രദ്ധിച്ച് മുടി മു റിക്കേ ണ്ടി വന്നു .

സുഹൃത്തുക്കളെ ഇത് ഇവിടെ ഷെയർ ചെയ്യുവാൻ കാരണം . കുട്ടിക്ക് പുറം തിരിഞ്ഞു കിടക്കുന്ന ഷെഹി , മോളുടെ ക ര ച്ചിൽ കേ ട്ട് അവളുടെ അടുത്തേക്ക് തിരിയാനായി നോക്കുമ്പോൾ , കുഞ്ഞിന്റെ ക രച്ചി ലിന്റെ വ്യത്യാസം മനസ്സിലാക്കി അനങ്ങാതിരുന്നത് കൊണ്ടാണ് ഒരു വലിയ വി പത്തി ൽ നിന്ന് ര ക്ഷപെ ട്ടത്.

എഴുന്നേൽക്കുവാനോ തിരിഞ്ഞു കിടക്കുവാനോ ശ്രമിച്ചിരുന്നെങ്കിൽ കഴുത്തിൽ കു രു ക്ക് മു റുകി യേനെ . കുട്ടികളുടെ കൂടെ കിടക്കുന്ന എല്ലാ അമ്മമാരും നിങ്ങളുടെ മുടികൾ കുഞ്ഞിന് അ പക ടമാകാതെ സൂക്ഷിക്കുക.

പൂച്ച മാ ന്തിയത് എന്ന് കരുതി, എന്നാൽ യുവാവിന്റെ നെ ഞ്ചിൽ നിന്ന് പു റത്തെടുത്ത സംഗതി കണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post പൂച്ച മാ ന്തിയത് എന്ന് കരുതി, എന്നാൽ യുവാവിന്റെ നെ ഞ്ചിൽ നിന്ന് പു റത്തെടുത്ത സംഗതി കണ്ടോ?
Next post മക്കളോട് പറയാതെ തന്നെ, ശൗചാലയത്തിൽ ജോലി ചെയ്തു ഈ അച്ഛൻ വളർത്തി, എന്നാൽ അച്ഛന്റെ ജോലി മക്കൾ അറിഞ്ഞപ്പോൾ