മലയാള സിനിമാ സീരിയൽ ലോകത്ത് നിന്നും മറ്റൊരു വി യോ ഗ വാർത്ത, നടി ശ്രീലക്ഷ്മിയ്ക്ക് വി ട

Read Time:3 Minute, 42 Second

മലയാള സിനിമാ സീരിയൽ ലോകത്ത് നിന്നും മറ്റൊരു വി യോ ഗ വാർത്ത, നടി ശ്രീലക്ഷ്മിയ്ക്ക് വി ട

കഴിഞ്ഞ ദിവസമാണ് നടൻ തൃശൂർ ചന്ദ്രന്റെ ആ കസ്മി ക വി യോഗം ഉണ്ടായത്. ഇതിന്റെ വേ ദന മായും മുൻപ് ഇപ്പോൾ സിനിമ സീരിയൽ ലോകത്തു വേ ദനയായി മറ്റൊരു വി യോഗ വാർത്ത കൂടി എത്തുകയാണ്.

പുലിക്ക് പിന്നാലെ പാ ഞ്ഞ് നാട്ടുകാർ, ഒടുവിൽ സംഭവിച്ചത് കണ്ടോ?

സിനിമ സീരിയൽ താരം ശ്രീലക്ഷ്മി അ ന്ത രിച്ചു. രജനി എന്ന പേരിൽ അറിയപ്പെട്ടിരുന്ന താരത്തിന് 40 വയസ്സായിരുന്നു. നിരവധി സിനിമകളിലും സീരിയലുകളിലും ഷോർട്ട് ഫിലിമുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ ശ്രീലക്ഷ്മി അവതരിപ്പിച്ചു.

ചങ്ങനാശേരി കുറിച്ചി സചിവോത്തമപുരം തകിടിയേൽ രാജമ്മയുടെ മകളും, തലശേരി മാഹി സ്വദേശി വിനോദിൻ്റെ ഭാര്യയുമാണ്.

വൈക്കത്തിനെ നടുക്കി ഈ അയൽവാസികളായ യുവതീ യുവാക്കളുടെ വി യോഗം പ്രണയമില്ലെന്ന്‌ വീട്ടുകാർ… ദു രൂ ഹത

ചെല്ലപ്പൻ ഭവാനീദേവിയുടെ ഭാരതീയ നൃത്ത കലാക്ഷേത്രത്തിൽ നൃത്തം അഭ്യസിച്ച് അരങ്ങേറ്റം കുറിച്ചു.

തൃപ്പൂണിത്തുറ അരവിന്ദാക്ഷ മേനോന്റെ ജയകേരള നൃത്ത കലാലയത്തിൽ വിവിധ ബാലകളിൽ ശ്രദ്ധേയമാർന്ന കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

പത്തനംതിട്ട മുദ്ര നൃത്ത വേദിയുടെ അർധാംഗന എന്ന ബാലയിലെ അഭിനയത്തിന് അഖില കേരള നൃത്ത കലാലയത്തിന്റെ 2020ലെ സംസ്ഥാന അവാർഡ് ശ്രീലക്ഷ്മി നേടി.

നടി പേളി മാണിക്ക് വർഷങ്ങൾക്കു സംഭവിച്ചത്, ഒറ്റ ഒരാൾ പോലും തിരിഞ്ഞു നോക്കിയില്ല, വെളിപ്പെടുത്തൽ

പ്രശസ്ത നടി ശാലു മേനോന്റെ അടുത്ത കൂട്ടുകാരി കൂടി ആയിരുന്നു ശ്രീലക്ഷ്മി. ന്യൂമോ ണിയ ബാ ധയെ തുടർന്നായിരുന്നു ശ്രീലക്ഷ്മിയുടെ അ ന്ത്യം.

ശ്രീലക്ഷ്മിയുടെ നി ര്യാണ ത്തിൽ അ നു ശോചനം രേഖപ്പെടുത്തികൊണ്ടു ശാലു മേനോനും എത്തി. കഴിഞ്ഞ കുറേ വർഷക്കാലമായി എന്റെ സമിതിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ചങ്ങനാശ്ശേരി ശ്രീലക്ഷ്മിക്ക് ചങ്ങനാശ്ശേരി ജയകേരള നൃത്ത കലാലയത്തിന്റെ പേരിലും എന്റെ സ്വന്തം പേരിലും ആ ദരാ ഞ്ജലികൾ എന്നാണ് ഏറെ വേ ദനയോടെ ശാലു ഫേസ്ബുക്കിൽ കുറിച്ചത്.

അരുൺ തമ്പി സംവിധാനം ചെയ്ത മ്യൂസിക് ആൽബത്തിൽ നീലങ്കാവിൽ അമ്മയുടെ വേഷത്തിൽ എത്തി ഏറെ പ്രശംസ പിടിച്ചു പറ്റിരുന്നു. നിരവധി താരങ്ങളും ആരാധകരും ശ്രീലക്ഷ്മിയുടെ നി ര്യാണ ത്തിൽ അ നു ശോ ചനം രേഖപ്പെടുത്തി.

സന്തോഷ് പണ്ഡിറ്റിനെ മനപ്പൂർവം അ പമാ നിച്ച് ക രയി പ്പിച്ചതിന് നവ്യക്കെതിരെ വി മ ർശനം

Leave a Reply

Your email address will not be published. Required fields are marked *

Previous post സന്തോഷ് പണ്ഡിറ്റിനെ മനപ്പൂർവം അ പമാ നിച്ച് ക രയി പ്പിച്ചതിന് നവ്യക്കെതിരെ വി മ ർശനം
Next post പൂച്ച മാ ന്തിയത് എന്ന് കരുതി, എന്നാൽ യുവാവിന്റെ നെ ഞ്ചിൽ നിന്ന് പു റത്തെടുത്ത സംഗതി കണ്ടോ?