പൂച്ച മാ ന്തിയത് എന്ന് കരുതി, എന്നാൽ യുവാവിന്റെ നെ ഞ്ചിൽ നിന്ന് പു റത്തെടുത്ത സംഗതി കണ്ടോ?

Read Time:3 Minute, 1 Second

പൂച്ച മാ ന്തിയത് എന്ന് കരുതി, എന്നാൽ യുവാവിന്റെ നെ ഞ്ചിൽ നിന്ന് പു റത്തെടുത്ത സംഗതി കണ്ടോ?

പൂച്ച മാന്തിയതാണ് എന്ന് തെ റ്റിദ്ധരിച്ചു അസ ഹ്യമായ വേ ദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ യുവാവിന്റെ വ യറ്റിൽ നിന്ന് നീ ക്കം ചെയ്‌തത്‌ കണ്ടു ഞെ ട്ട ലിലാണ് യുവാവ്.

സന്തോഷ് പണ്ഡിറ്റിനെ മനപ്പൂർവം അ പമാ നിച്ച് ക രയി പ്പിച്ചതിന് നവ്യക്കെതിരെ വി മ ർശനം

രാജസ്ഥാനിലെ മൽവാരയിലാണ് സംഭവം. നേമിച്ചന്ദ്‌ എന്ന മുപ്പത്തി അഞ്ചുകാരൻ യുവാവിനാണ്‌ ഇങ്ങനെ അവസ്ഥ ഉണ്ടായത്. വയറ്റിൽ വല്ലാത്തൊരു നീ റ്റലി ലോടെ ആണ് ചന്ദ് എന്ന വൈ ദ്യുതി വ കുപ്പിലെ ലൈ ൻമാനായ യുവാവ് ഉറക്കമുണർന്നത്.

കണ്ണ് തുറന്നു നോക്കിയപ്പോൾ വാ രിയെല്ലിനോട് ചേർന്ന് നല്ല വേ ദന. തൊട്ടു അപ്പറത്തുകൂടി ഒരു പൂച്ച പാ ഞ്ഞു പോകുന്നത് കണ്ടപ്പോൾ, പൂ ച്ച മാ ന്തിയതാണെന്നു കരുതി.

എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും അയാളുടെ വേ ദന കുറഞ്ഞില്ല. അയാൾ ഒടുവിൽ റൂമിലുള്ളവരോട് പറഞ്ഞു. അവരുടെ വിശദമായ തി രച്ചിലിനൊടുവിൽ കിടക്കയിൽ നിന്നും ഒരു വെ ടിയു ണ്ടയുടെ ഷെ ൽ കണ്ടെടുത്തു.

വൈക്കത്തിനെ നടുക്കി ഈ അയൽവാസികളായ യുവതീ യുവാക്കളുടെ വി യോഗം പ്രണയമില്ലെന്ന്‌ വീട്ടുകാർ… ദു രൂ ഹത

അപ്പോളാണ് തന്നെ പൂച്ച മാ ന്തിയതല്ല ആരോ വെ ടിവെ ച്ചതാണെന്നു ചന്ദ് തിരിച്ചറിയുന്നത്. ആസ്പത്രിയിൽ എത്തി എ ക്സ് റേ എടുത്തപ്പോൾ ഡോക്റ്റർമാർ ചന്ദിന്റെ നെഞ്ചിൽ കൂടിൽ വെ ടിയു ണ്ട കണ്ടെത്തി.

വെ ടിയുണ്ട അയാളുടെ ആ ന്തരിക അ വയവങ്ങൾ തു ളച്ചു കയറാതെ ത ലനാ രിക്കാന് ര ക്ഷപ്പെട്ടത്. ശ സ്തക്രിയയിലൂടെ വെ ടിയുണ്ട പുറത്തെടുത്തതോടെ ഇയാൾ അ പകട നില ത രണം ചെയ്തു എന്ന് ഡോക്റ്റർമാർ പറഞ്ഞു.

അതേസമയം നേമിചന്ദിനെ പൂച്ച മാ ന്തിയതല്ല, വെ ടിയേറ്റതാണ് എന്ന് ബോധ്യപ്പെട്ടതോടെ മൽവാര പോ ലീസ് വ ധശ്ര മത്തിന് കേ സെടുത്തു അ ന്വേഷണം ആരംഭിച്ചു.

മലയാള സിനിമാ സീരിയൽ ലോകത്ത് നിന്നും മറ്റൊരു വി യോ ഗ വാർത്ത, നടി ശ്രീലക്ഷ്മിയ്ക്ക് വി ട

Leave a Reply

Your email address will not be published. Required fields are marked *

Previous post മലയാള സിനിമാ സീരിയൽ ലോകത്ത് നിന്നും മറ്റൊരു വി യോ ഗ വാർത്ത, നടി ശ്രീലക്ഷ്മിയ്ക്ക് വി ട
Next post യുവ ദമ്പതികളുടെ മോൾക്ക് സംഭവിച്ചത് കണ്ടോ? ന ടു ങ്ങി ബന്ധുക്കൾ