സന്തോഷ് പണ്ഡിറ്റിനെ മനപ്പൂർവം അ പമാ നിച്ച് ക രയി പ്പിച്ചതിന് നവ്യക്കെതിരെ വി മ ർശനം

Read Time:4 Minute, 43 Second

സന്തോഷ് പണ്ഡിറ്റിനെ മനപ്പൂർവം അ പമാ നിച്ച് ക രയി പ്പിച്ചതിന് നവ്യക്കെതിരെ വി മ ർശനം

ജനപ്രിയ ടെലിവിഷൻ show സ്റ്റാർ മാജിക്കിലെ റേറ്റിങ് കാരണം തന്നെ ആകണം, ഇതേ അവതാരികയും അതിനെ പാർട്ടിസിപ്പന്റ്‌സുമായും ലസാഗു സൂപ്പർ പവർ എന്ന് പറഞ്ഞു തുടങ്ങിയത്.

വൈക്കത്തിനെ നടുക്കി ഈ അയൽവാസികളായ യുവതീ യുവാക്കളുടെ വി യോഗം പ്രണയമില്ലെന്ന്‌ വീട്ടുകാർ… ദു രൂ ഹത

എന്നാൽ ശരിക്കും പറഞ്ഞാൽ ഈ ഷോക്കെതിരെ ധാരാളം വി മർശകർ നമ്മുക്കിടയിൽ ഉണ്ട് എന്ന് തന്നെ വേണം പറയാൻ. സിനിമയിലും സീരിയലും അണിനിരക്കുന്ന താരങ്ങൾ പങ്കെടുക്കുന്ന ജനകീയ ടെലിവിഷൻ ഷോയിൽ ഈയിടക്ക് നവ്യ നായരുടെ ഒരു പ രാമർശം ഏറെ വിമ ർശനങ്ങൾക്ക് വഴി വെച്ചു

പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട പരിപാടി ആണെങ്കിലും കൂടുതൽ ക ളിയാ ക്കലുകൾ നടത്തുന്നു എന്നത് കൊണ്ട് തന്നെ നവ്യ നായരുടെ ഈ കാര്യം ചെറുതാണെങ്കിൽ കൂടി ആരാധകർ അതുപോലെ തന്നെ വി മ ർശകർ ഏറ്റെടുത്തു.

നടി പേളി മാണിക്ക് വർഷങ്ങൾക്കു സംഭവിച്ചത്, ഒറ്റ ഒരാൾ പോലും തിരിഞ്ഞു നോക്കിയില്ല, വെളിപ്പെടുത്തൽ

സന്തോഷ് പണ്ഡിറ്റ് അതിഥി ആയി എത്തിയപ്പോൾ വിമർശനങ്ങൾ ശക്തമായി. ഒരു പ്രേകഷകൻ സംഭവത്തെ കുറിച്ച് എഴുതിയ കുറിപ്പ് ഇപ്പോൾ വൈറൽ ആകുകയാണ്.

മുൻപ് പലതരത്തിലുള്ള വി മ ർശനങ്ങൾ ഏറ്റുവാങ്ങിയ പരിപാടി ആണ് ഇത്. അതിൽ ഏറ്റവും കൂടുതൽ കേട്ടത് ക ളിയാ ക്കലുകൾ കൂടുതൽ ആണെന്ന് തന്നെയാണ്.

ആദ്യമായി മകൾ അനന്തനാരായണിയെ കുറിച്ച്‌ ആ വെളിപ്പെടുത്തൽ നടത്തി നടി ശോഭന, ഏറ്റെടുത്ത് ആരാധകർ

സാബുമോൻ അതിഥി ആയി എത്തിയപ്പോൾ അ ഷോയിൽ തുറന്നു പറയുകയും ചെയ്തു. എങ്കിൽ പോലും ഇതിലെ പല സ്കിറ്റുകളും നമ്മെ ചിരിപ്പിച്ചിട്ടുണ്ട്.

തങ്കച്ചൻ എന്ന കലാകാരന്റെ പ്രകടന മികവ് ഒരുപക്ഷെ പ്രേക്ഷകർ കണ്ടത് ഈ ഷോയിലൂടെ തന്നെ എന്ന് വേണമെങ്കിൽ പറയാം. വിമ ർശനങ്ങൾ വന്നപ്പോൾ പലരും പറഞ്ഞ ന്യായം അത് കാര്യം അത് അവർ കൂട്ടുക്കാർ തമ്മിൽ കളിയാക്കുന്നത് ആണെന്നാണ്. അല്ലെങ്കിൽ പാവം കലാകാരൻമാർ എന്നുള്ളതാണ്.

അത് അങ്ങനെ കണ്ടാൽ തന്നെ കഴിഞ്ഞ എപ്പിസോഡിൽ കാണിച്ച പരിധി വിട്ടു പോയി എന്ന് തന്നെ വേണമെങ്കിൽ പറയണം. ഒരു കലാകാരനെ വിളിച്ചു വരുത്തി അപ മാനി ക്കുകയാണ് എല്ലാവരും ചെയ്തത്.

അതിനു മുന്നിൽ നിന്നതു ലക്ഷി നക്ഷത്ര, നവ്യ നായർ, നിത്യദാസ് എന്നിവർ തന്നെ ആയിരുന്നു. ഒരു അർത്ഥത്തിൽ ഇവരുടെ യഥാർത്ഥ സ്വഭാവം പുറത്തു തന്നെ വന്നു എന്ന് തന്നെ പറയാം.

ഞങ്ങളാകെ ത കർന്നി രിക്കുകയാണ്… നെഞ്ചു പൊ ട്ടുന്ന വേ ദനയിൽ നടി മിയയുടെ കുറിപ്പ്

ഒരു കലാകാരൻ അയാളുടെ കഴിവിനനുസരിച്ചു ചെയ്യുന്ന കാര്യങ്ങളെ അംഗീകരിക്കണം. പക്ഷെ ഇപ്രകാരം അ പമാ നിക്കുവാൻ പാടുള്ളതല്ല. ഏറ്റവും വലിയ സന്തോഷം കണ്ട ഭൂരിഭാഗം ആളുകൾക്കും ഇതുപോലെ തന്നെ അഭിപ്രായം ആണുള്ളത് എന്ന് തന്നെയാണ്. ഇങ്ങനെയാണ് വൈറൽ ആയ ഈ കുറിപ്പിൽ പറയുന്നത്.

നവ്യ നായരും നിത്യ ദാസും അടുത്ത സുഹൃത്തുക്കൾ തന്നെ ആണ്. അതുകൊണ്ടു ഇരുവർക്കിടയിൽ പങ്കുവെക്കുവാൻ കുറെ കാര്യങ്ങൾ ഉണ്ടായിരുന്നു.

ഈ ഷോയിൽ സന്തോഷ് പണ്ഡിറ്റിനെ വിമ ർശിച്ചതിന് എതിരെയാണ് ഇപ്പോൾ ആരാധകർ തിരിഞ്ഞിരിക്കുന്നത്.

പുലിക്ക് പിന്നാലെ പാ ഞ്ഞ് നാട്ടുകാർ, ഒടുവിൽ സംഭവിച്ചത് കണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post പുലിക്ക് പിന്നാലെ പാ ഞ്ഞ് നാട്ടുകാർ, ഒടുവിൽ സംഭവിച്ചത് കണ്ടോ?
Next post മലയാള സിനിമാ സീരിയൽ ലോകത്ത് നിന്നും മറ്റൊരു വി യോ ഗ വാർത്ത, നടി ശ്രീലക്ഷ്മിയ്ക്ക് വി ട