മക്കളോട് പറയാതെ തന്നെ, ശൗചാലയത്തിൽ ജോലി ചെയ്തു ഈ അച്ഛൻ വളർത്തി, എന്നാൽ അച്ഛന്റെ ജോലി മക്കൾ അറിഞ്ഞപ്പോൾ

Read Time:7 Minute, 16 Second

മക്കളോട് പറയാതെ തന്നെ, ശൗചാലയത്തിൽ ജോലി ചെയ്തു ഈ അച്ഛൻ വളർത്തി, എന്നാൽ അച്ഛന്റെ ജോലി മക്കൾ അറിഞ്ഞപ്പോൾ

ഒട്ടുമിക്ക മാതാപിതാക്കളും മക്കൾക്ക് ഒരു കുറവും വരാതെ പൊന്നുപോലെ വളർത്തുവാനാണ് ശ്രമിക്കാറുള്ളത്. ആ ലക്ഷ്യം നേടുവാൻ എത്ര കഷ്ടപ്പാടുകൾ സഹിച്ചും അവരുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാൻ മാതാപിതാക്കൾ ശ്രമിക്കുക പതിവാണ്.

പൂച്ച മാ ന്തിയത് എന്ന് കരുതി, എന്നാൽ യുവാവിന്റെ നെ ഞ്ചിൽ നിന്ന് പു റത്തെടുത്ത സംഗതി കണ്ടോ?

മക്കൾക്ക് നാണക്കേടാകരുതു എന്ന് കരുതി സ്വന്തം ജോലി മറച്ചുവെക്കുകയും, പെൺ മക്കൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച പിതാവിൻ്റെ ജീവിത കഥയാണ് കുറച്ചു നാളുകൾക്കു സോഷ്യൽ മീഡിയയിൽ വൈറൽ ആയതു.

ഫോട്ടോ ജേണലിസ്റ്റായ ജി എം പി ആകാശാണ് എതിരീസ് എന്ന പിതാവിൻ്റെ കഥ ലോകത്തോട് പങ്കുവെച്ചിരിക്കുന്നത്.

മലയാള സിനിമാ സീരിയൽ ലോകത്ത് നിന്നും മറ്റൊരു വി യോ ഗ വാർത്ത, നടി ശ്രീലക്ഷ്മിയ്ക്ക് വി ട

ഈ അച്ഛൻ്റെ കഥ ഇങ്ങനെയാണ്. ഭാര്യയുടെ മ ര ണത്തോടെ അമ്മയില്ലാത്ത 3 പെൺകുഞ്ഞുങ്ങളെ എന്ത് കഷ്ടപ്പാടുകൾ സഹിച്ചും വലിയ നിലയിൽ എത്തിക്കണമെന്ന ചിന്ത മാത്രമായിരുന്നു ദരിദ്രനായ എഥിരീസിന് ഉണ്ടായിരുന്നത്.

മക്കളാകട്ടെ പഠിക്കാൻ ഏറെ മിടുക്കരുമായിരുന്നു. ദിവസ വേതനത്തിൽ ജോലി ചെയ്യുന്നു എന്ന് പറഞ്ഞ് ദിവസവും പണിക്കു പോകുന്ന എതിരീസിൻ്റെ യഥാർത്ഥ ജോലി ശൗചാലയങ്ങൾ വൃത്തിയാക്കുന്ന ജോലിയായിരുന്നു.

സന്തോഷ് പണ്ഡിറ്റിനെ മനപ്പൂർവം അ പമാ നിച്ച് ക രയി പ്പിച്ചതിന് നവ്യക്കെതിരെ വി മ ർശനം

എന്നാൽ തൻ്റെ ജോലിയെപ്പറ്റി മക്കളറിഞ്ഞാൽ നാ ണക്കേ ടാകും, കൂട്ടുകാരുടെ മുന്നിൽ നാ ണം കെടും എന്ന് പേടിച്ച് എഥിരീസ് മക്കളോട് ഒന്നും തന്നെ പറഞ്ഞിരുന്നില്ല. ധരിക്കാൻ ഒരു ഷർട്ട് പോലും വാങ്ങാതെ അദ്ദേഹം എല്ലാം മക്കളുടെ പഠനത്തിനായി മാറ്റി വെച്ചു.

പണിയും കഴിഞ്ഞ് വീട്ടിലെത്തുന്ന അച്ഛൻ്റെ കയ്യിൽ നിന്നും ഒരു ഉരുള ചോറ് വാങ്ങിക്കഴിക്കാൻ മൂന്നു പെൺമക്കൾ വാ ശി പിടിച്ചിരുന്നു. എങ്കിലും ശൗചാലയങ്ങൾ കൈകൾകൊണ്ടു മക്കൾക്ക് ചോറ് വാരി നൽകാൻ ഒരിക്കലും എതിരീസ് തയ്യാറായിരുന്നില്ല.

തൻ്റെ ജോലി എന്താണെന്ന് അറിഞ്ഞാൽ മക്കൾതന്നെ വെറുക്കുമോ, അകലം പാലിക്കുമോ. അവർക്ക് നാണക്കേട് ആകുമോ എന്നൊക്കെ അദ്ദേഹം ചിന്തിച്ചു കൂട്ടി. ഇടയ്ക്കുവെച്ച് മക്കൾക്ക് കോളജിൽ ഫീസടയ്ക്കാൻ പൈസയില്ലാതെ വന്നതോടെ ആകെ തകർന്നുപോയ എതിരിസിന് കൂടെ ജോലി ചെയ്യുന്നവർ അന്നത്തെ ശമ്പളം മുഴുവൻ നൽകി.

വൈക്കത്തിനെ നടുക്കി ഈ അയൽവാസികളായ യുവതീ യുവാക്കളുടെ വി യോഗം പ്രണയമില്ലെന്ന്‌ വീട്ടുകാർ… ദു രൂ ഹത

അന്ന് വീട്ടിലെത്തിയശേഷം എതിരിസ് മക്കളോട് തൻ്റെ ജോലി ശൗചാലയങ്ങൾ വൃത്തിയാക്കുന്ന പണിയാണ് എന്ന് വെളിപ്പെടുത്തി. മക്കൾ എങ്ങനെ പ്രതികരിക്കും എന്ന ഭ യം അദ്ദേഹത്തിന് ഉള്ളിൽ ഉണ്ടായിരുന്നു. എങ്കിലും കേട്ടപാടെ തങ്ങൾക്കുവേണ്ടി കഷ്ടപ്പെടുന്ന അച്ഛനെ ചേർത്തുപിടിക്കുകയാണ് ആ മക്കൾ ചെയ്തത്.

ഒരിക്കലും തൻ്റെ അച്ഛന് ജോലി കുറവായി തോന്നുന്നില്ല എന്നും ഇതുപോലെ ഒരു അച്ഛനെ കിട്ടിയത് ദൈവാനുഗ്രഹം കൊണ്ടാണെന്നും എഥിരീസിനെ കെട്ടിപ്പിടിച്ച് മൂന്നു പെൺമക്കളും ക ര ഞ്ഞപ്പോൾ എതിരിസ് സന്തോഷം കണ്ട് ക ര ഞ്ഞുപോയി.

അന്നാണ് എന്തുകൊണ്ടാണ് മക്കൾക്ക് ചോറ് വാരി ഒരിക്കലും അച്ഛൻ നൽകാത്തത് എന്നതിൻ്റെ യഥാർത്ഥ കാരണം ആ മക്കൾ മനസ്സിലാക്കിയത്.

കടൽ തീരത്ത് കാറ്റുകൊള്ളാൻ ഇറങ്ങിയ പ്രണവ് മോഹൻലാൽ കണ്ടത് ആ കാഴ്ച, പിന്നെ ചെയ്തത് കണ്ടോ?

എഥിരിസ് തൻ്റെജോലിയെക്കുറിച്ച് വെളിപ്പെടുത്തിയ ദിവസം തന്നെ മൂന്നു പെൺമക്കളും അച്ഛനോട് വാ ശിപി ടിച്ച് ചോറു വാരി തരാൻ ആവശ്യപ്പെടുകയും, അങ്ങനെ ജീവിതത്തിൽ മക്കൾക്ക് ചോറ് വാരി നൽകുകയും ചെയ്യുമ്പോൾ എതിരിസിൻ്റെ ക ണ്ണുകൾ അറിയാതെ നിറഞ്ഞു ഒഴുകുകയായിരുന്നു.

തങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്ന പിതാവിൻ്റെ കഷ്ടപ്പാടുകൾ കുറയ്ക്കാൻ മക്കൾ പഠനത്തോടൊപ്പം പാർട്ടൈം ജോലിയും നോക്കി തുടങ്ങി.

ബാല ഭാര്യയുടെ മുന്നിൽ വച്ച് നടത്തിയ പ്ര ഹ സനം ഈ കാരണത്താൽ

മൂത്തപെൺകുട്ടി പാർട്ടൈം ജോലിയിലൂടെ വരുമാനം സമ്പാദിച്ചപ്പോൾ ബാക്കി രണ്ട് സഹോദരിമാരും കുട്ടികൾക്ക് ട്യൂഷൻ എടുക്കാൻ ആരംഭിച്ചു. ഇതോടെ എതിരിസിൻ്റെ ക ഷ്ടപ്പാടുകൾ കുറഞ്ഞുവന്നു. മൂന്നുമക്കളും പണം സമ്പാദിക്കാൻ തുടങ്ങിയതോടെ എതിരിസിൻ്റെ ക ഷ്ടപ്പാടുകൾ കുറഞ്ഞു.

നല്ലൊരു ജോലി മേടിച്ച് അച്ഛനെ ജോലിക്ക് വിടാതെ കുടുംബം നോക്കാനുള്ള കഷ്ടപ്പാടിലാണ് ഈ മക്കൾ ഇപ്പോൾ. തന്നെ ജീവനുതുല്യം സ്നേഹിക്കാൻ മൂന്നു മക്കൾ ഉള്ളപ്പോൾ താൻ എങ്ങനെ ദരിദ്രനാകും എന്നാണ് എതിരിസ് ഇപ്പോൾ ചോദിക്കുന്നത്. എന്തായാലും അച്ഛൻ്റെയും മക്കളുടെയും ജീവിതകഥ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

യുവ ദമ്പതികളുടെ മോൾക്ക് സംഭവിച്ചത് കണ്ടോ? ന ടു ങ്ങി ബന്ധുക്കൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post യുവ ദമ്പതികളുടെ മോൾക്ക് സംഭവിച്ചത് കണ്ടോ? ന ടു ങ്ങി ബന്ധുക്കൾ
Next post മക്കളോട് ഇത് ചെയ്യാൻ എങ്ങനെ തോന്നിയെന്ന് നി ലവി ളിച്ച് ഭാര്യ.. ഞെ ട്ടി ച്ച് ക്രൂ ര ത യുടെ വീഡിയോ