മക്കളോട് ഇത് ചെയ്യാൻ എങ്ങനെ തോന്നിയെന്ന് നി ലവി ളിച്ച് ഭാര്യ.. ഞെ ട്ടി ച്ച് ക്രൂ ര ത യുടെ വീഡിയോ

Read Time:2 Minute, 36 Second

മക്കളോട് ഇത് ചെയ്യാൻ എങ്ങനെ തോന്നിയെന്ന് നി ലവി ളിച്ച് ഭാര്യ.. ഞെ ട്ടി ച്ച് ക്രൂ ര ത യുടെ വീഡിയോ

രണ്ടു മക്കളെ കൊന്നു അച്ഛനും ജീ വ നൊ ടുക്കി എന്ന വാർത്ത അറിഞ്ഞാണ് ഏവരുടെയും ക ണ്ണ് നിറയുന്നത്. തമിഴ്നാട്ടിലെ സേലത്താണ് ഞെ ട്ടി ക്കുന്ന ഇ സംഭവം നടന്നത്.

യുവ ദമ്പതികളുടെ മോൾക്ക് സംഭവിച്ചത് കണ്ടോ? ന ടു ങ്ങി ബന്ധുക്കൾ

രണ്ട് മക്കളെ കൊ ല പ്പെ ടുത്തി വീഡിയോ പകർത്തി ബന്ധുക്കൾക്ക് അയച്ച ശേഷമാണ് പിതാവ് ജീ വനൊ ടുക്കി. തമിഴ്‌നാട് സേലത്തെ മംഗലപ്പെട്ടി ഗ്രാമത്തിലാണ് സംഭവം.

മക്കളായ ശ്രീനിവാസൻ ഒൻപതു വയസ്സ് , മകൾ കൃഷ്ണപ്രിയ, അഞ്ചു വയസ്സ് എന്നിവരെ കൊ ലപ്പെ ടുത്തി യ ശേഷം പിതാവ് മുരുകൻ ജീ വനൊടു ക്കുകയായിരുന്നു.

ഹോട്ടൽ ജീവനക്കാരനായ മുരുകൻ അ പക ടത്തെ തുടർന്നു വീട്ടിൽ വിശ്രമത്തി ലായിരുന്നു. ഇതിനിടെയാണ് ഭാര്യ മറ്റാരോടോ ഫോണിൽ സംസാരിക്കുന്നതായി സം ശ യം തോന്നിയത്. തുടർന്ന് ഭാര്യയുമായി ത ർക്ക മുണ്ടായ തായി പോ ലീ സ് പറഞ്ഞു.

പൂച്ച മാ ന്തിയത് എന്ന് കരുതി, എന്നാൽ യുവാവിന്റെ നെ ഞ്ചിൽ നിന്ന് പു റത്തെടുത്ത സംഗതി കണ്ടോ?

കടയിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് കുട്ടികളുമായി മുരുകൻ വീട്ടിൽ നിന്ന് ഇറങ്ങിയത്. ഇതല്ലേ നിന്റെ ആഗ്രഹം. നിനക്ക് ഞങ്ങളെ കൊ ല്ല ണ്ടേ. നോക്ക്, ഞങ്ങൾ ഇപ്പോൾ മ രി ച്ചു ബന്ധുക്കൾക്ക് ഇങ്ങനെ ഒരു സന്ദേശം അയച്ച ശേഷം യുവാവ് ഫോൺ സ്വിച്ച് ഓഫ് ചെയ്തു.

യുവതിയും ബന്ധുക്കളും ഉടൻ തന്നെ സങ്കഗിരി പോ ലീ സ് സ്‌ റ്റേ ഷനിൽ പ രാ തി നൽകി. പോ ലീ സ് നടത്തിയ പ രിശോ ധനയിലാണ് മൂവരുടെയും മൃ തദേ ഹം മാവിൻ തോട്ടത്തിൽ കണ്ടെത്തിയത്.

മക്കളോട് പറയാതെ തന്നെ, ശൗചാലയത്തിൽ ജോലി ചെയ്തു ഈ അച്ഛൻ വളർത്തി, എന്നാൽ അച്ഛന്റെ ജോലി മക്കൾ അറിഞ്ഞപ്പോൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post മക്കളോട് പറയാതെ തന്നെ, ശൗചാലയത്തിൽ ജോലി ചെയ്തു ഈ അച്ഛൻ വളർത്തി, എന്നാൽ അച്ഛന്റെ ജോലി മക്കൾ അറിഞ്ഞപ്പോൾ
Next post അതുല്യ പ്രതിഭക്ക് വിട, സിനിമാലോകത്തിന് നി കത്താനാവാത്ത ന ഷ്ടം