അഭിഷേകിന്റെ ഞെ ട്ടി ക്കുന്ന കു റ്റ സമ്മ ത മൊ ഴി ഇങ്ങനെ…. ഞെ ട്ടിത്ത രിച്ച് ബന്ധുക്കളും നാട്ടുകാരും

Read Time:3 Minute, 12 Second

അഭിഷേകിന്റെ ഞെ ട്ടി ക്കുന്ന കു റ്റ സമ്മ ത മൊ ഴി ഇങ്ങനെ…. ഞെ ട്ടിത്ത രിച്ച് ബന്ധുക്കളും നാട്ടുകാരും

കൊ ല്ല പ്പെ ട്ട നിതിനയുമായി രണ്ടു വർഷമായി പ്രണയത്തിലായിരുന്നു. കുറച്ചു നാളുകളായി നിതിന അൽപം അ ക ൽച്ച കാണിച്ചിരുന്നതായി പ്ര തി പൊ ലീ സി നോട് സ മ്മതിച്ചു.

കോ ട തിയിൽ സി ബി ഐ സമർപ്പിച്ച റിപ്പോർട്ട് ഇങ്ങനെ

സ്വയം കൈത്തണ്ട മു റി ച്ച് പെൺകുട്ടിയെ ഭ യപ്പെ ടു ത്തുകയെന്ന ല ക്ഷ്യത്തോടെയാണ് പേപ്പർ കട്ടർ കൈയിൽ കരുതിയത്. അതോടെ സ്‌നേഹം ബന്ധം നിലനിർത്താനാകുമെന്ന് പ്രതീ ഷിച്ചിരുന്നതായും അഭിഷേക് നൽകിയ മൊ ഴി യി ൽ പറയുന്നു.

എന്നാൽ പരീക്ഷ കഴിഞ്ഞ ഇറങ്ങിയ നിതിനയുമായുള്ള സംസാരം വ ഴ ക്കാ യി. അതിനിടെ സെക്യൂരിറ്റി ഓഫീസർ ഓ ടിയെത്തുകയും ചെയ്തു. പെട്ടന്നുണ്ടായ പ്ര കോ പ നത്തിൽ കഴുത്തിലെ ഞ ര മ്പ് മു റിയ്ക്കു ക ആയിരുന്നു എന്നാണ് അഭിഷേക് പൊ ലീ സിന് ന ൽ കിയ മൊ ഴി.

ദൈവമേ.. ഇത്ര ചെറുപ്രായത്തിലേ… വിശ്വസിക്കാനാകാതെ സുഹൃത്തുക്കൾ

കോളജ് ഗേറ്റിന് 50 മീറ്റർ അകലെവച്ചായിരുന്നു വിദ്യാർഥിനിയുടെ അ രുംകൊ ല. മൂന്നാം വർഷ ഫുഡ് പ്രോസസിങ് ടെക്‌നോളജി വിദ്യാർഥികളാണ് കൊല്ലപ്പെട്ട നിതിനയും പ്ര തി അഭിഷേകും.

വെള്ളിയാഴ്ച, സപ്ലിമെന്ററി പരീക്ഷ എഴുതുന്നതിന് എത്തിയതാണ് ഇരുവരും. ഉച്ചയ്ക്ക് പരീക്ഷ അവസാനിച്ചതിനു പിന്നാലെ അഭിഷേക് നിതിനയെ പേപ്പർ ക ട്ട ർ ക ത്തി കൊണ്ടു ക ഴുത്ത റുത്തു കൊ ല പ്പെടുത്തു കയായിരുന്നു. അഭിഷേകിനെ പൊ ലീ സ് ക സ്റ്റ ഡി യിൽ എടുത്തു.

മക്കളോട് ഇത് ചെയ്യാൻ എങ്ങനെ തോന്നിയെന്ന് നി ലവി ളിച്ച് ഭാര്യ.. ഞെ ട്ടി ച്ച് ക്രൂ ര ത യുടെ വീഡിയോ

അഭിഷേക് ബൈജുവും നിതിനമോളും അവസാന വർഷ ബിരുദ വിദ്യാർത്ഥികളാണ്. ഇവർ തമ്മിൽ പ്ര ണയത്തിലായിരുന്നുവെന്ന് സഹപാഠികൾ പറയുന്നു.

ഇന്ന് പരീക്ഷയ്ക്ക് വേണ്ടി എത്തിയതാണ് ഇരുവരും. രാവിലെ 9.30 മുതൽ 12.30 വരെയാണ്. പരീക്ഷ. എന്നാൽ ഇരുവരും 11 മണിയോടെ പുറത്തിറങ്ങുകയായിരുന്നു.

പരീക്ഷക്ക് കോളേജിൽ എത്തിയ പെൺകുട്ടിയെ സഹപാഠി ചെയ്തത് കണ്ടോ? ന ടു ങ്ങി നാട്ടുകാർ

Leave a Reply

Your email address will not be published. Required fields are marked *

Previous post പരീക്ഷക്ക് കോളേജിൽ എത്തിയ പെൺകുട്ടിയെ സഹപാഠി ചെയ്തത് കണ്ടോ? ന ടു ങ്ങി നാട്ടുകാർ
Next post അഭിഷേകിന്റെ അച്ഛന്റെ പ്ര തിക രണം ഇങ്ങനെ