ഗിന്നസ് പക്രു മകൾക്ക് കൊടുത്ത സർപ്രൈസ്!!! ആരും കൊതിച്ചുപോകുന്ന സമ്മാനവുമായി

Read Time:4 Minute, 42 Second

ഗിന്നസ് പക്രു മകൾക്ക് കൊടുത്ത സർപ്രൈസ്!!! ആരും കൊതിച്ചുപോകുന്ന സമ്മാനവുമായി

മലയാള സിനിമയിലെ പ്രിയപ്പെട്ട കൊച്ചു നടനാണ് ഉണ്ടപക്രു എന്ന ഗിന്നസ് പക്രു. പൊക്കക്കുറവിന്റെ പേരിൽ വാനോളം ഉയർന്ന പക്രുവിനെ തേടി ഗിന്നസ്, ലിംക വേൾഡ് റിക്കോർഡുകൾ എത്തുന്നു. താരത്തിന്റെ ഒരേയൊരു മകളും മിമിക്രി അവതരിപ്പിച്ച് നേരത്തെ ആരാധകരുടെ കൈയടി വാങ്ങിയിരുന്നു.

എന്നാൽ എപ്പോൾ താരം മകളുമൊത്ത് നിൽക്കുന്ന ചിത്രം ആരാധകർ ഏറ്റെടുക്കുന്നത് ഇവരുടെ വസ്ത്രത്തിന്റെ ചേർച്ച കൊണ്ടാണ്. തനിക്കും കൊവിഡ് വന്നുപോയെന്ന് നടനും സംവിധായകനും നിർമ്മാതാവുമായ ഗിന്നസ് പക്രു. ആശുപത്രിയിൽ നിന്നും വീഡിയോയുമായാണ് ഗിന്നസ് പക്രു എന്ന അജയ് കുമാർ സോഷ്യൽമീഡിയിയൽ തനിക്ക് കൊവിഡ് വന്ന വിവരം അറിയിച്ചിരിക്കുന്നത്.

ഒടുവിൽ കൊവിഡ് എന്നെയും കണ്ടു പിടിച്ചു, ഹോസ്പിറ്റലിലെ ചികിത്സയ്ക്കും വീട്ടിലെ വിശ്രമത്തിനും ശേഷം രോഗം ഭേദമായി. ഇനി വീണ്ടും കർമ്മരംഗത്തേയ്ക്ക്, എല്ലാവരും പരമാവധി ശ്രദ്ധിക്കുക, നന്ദി അമൃത ഹോസ്പിറ്റൽ, ഡോക്ടർമാർ, നഴ്സുമാർ, മാസ്ക്ക് മാറ്റല്ലേ?? വാക്സിൻ എടുക്കുക, സേഫ് ആകുക’, ഗിന്നസ് പക്രു ഫേസ്ബുക്കിൽ കുറിച്ചതാണ്.

നീണ്ട നാളത്തെ കഷ്ടപ്പാടിനും പരിമിതികൾക്കിടയിൽ നിമ്മുമ് സിനിമാലോകത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച നടനാണ് അജയ് കുമാർ എന്ന ഉണ്ട പക്രു. 1985 മുതൽ സിനിമാരംഗത്തുള്ള ഗിന്നസ് പക്രു. മിമിക്രി രംഗത്ത് നിന്ന് സിനിമയിലെത്തി ചെറിയ വേഷങ്ങളിലൂടെ തുടങ്ങി നായകൻ, സംവിധായകൻ, നിർമ്മാതാവ് തുടങ്ങിയ തലങ്ങളിലേക്ക് ഉയരുകയുമുണ്ടായി. പിന്നീട് അദ്ദേഹത്തെ ഏറ്റവും ഉയരം കുറഞ്ഞ നടനും സംവിധായകനും നിർമ്മാവുമൊക്കെയായി ഗിന്നസ് പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തുകയുണ്ടായി.

ജീവിതത്തിൽ ഏറെ പ്രതിസന്ധികളെ നേരിട്ട് ഉയരങ്ങളിലെത്തിച്ചേർന്ന നടനും സംവിധായകനും നിർമ്മാതാവുമാണ് ഗിന്നസ് പക്രു. ഇന്ത്യയിലെ ഏറ്റവും ഉയരം കുറഞ്ഞ നായകനും സംവിധായകനും നിർമ്മാതാവുമായി ഗിന്നസ് റെക്കോർഡ്സിൽ ഇടം നേടിയിട്ടുമുണ്ട് ഗിന്നസ് പക്രു എന്ന അജയകുമാർ. അദ്ഭുതദ്വീപെന്ന സിനിമയിലൂടെയാണ് ഏറ്റവും കുറഞ്ഞ നായകനുള്ള ഗിന്നസ് റെക്കോർഡ് ആദ്യമായി പക്രു നേടിയത്. പിന്നീട് കുട്ടീം കോലുമെന്ന ചിത്രം പക്രു സംവിധാനം ചെയ്ത് ഉയരം കുറഞ്ഞ സംവിധായകനുള്ള പുരസ്കാരവും നേടി. ഫാൻസി ഡ്രസ് എന്ന ചിത്രം നിർമ്മിച്ചതിലൂടെയാണ് ഏറ്റവും ഉയരം കുറഞ്ഞ നിർമ്മാതാവായത്.

ഒട്ടനവധി രസകരമായതും ചിന്തിപ്പിക്കുന്നതുമായ കമൻറുകളും ചിത്രത്തിന് താഴെ നിരവധി ആരാധകർ കുറിച്ചിട്ടുണ്ട്. നിങ്ങൾ എഴുതപെടാതെ പോകുന്ന മൊഴിയാതെ പോകുന്ന വരച്ചുകാട്ടാതെ പോകുന്ന ഒത്തിരിയുണ്ട് നിങ്ങളുടെ ഓരോ പോസ്റ്റിലും, എന്നതാണ് സത്യം. ചിരിയിലും ചിന്തയിലും ആത്മവിശ്വാസം കുത്തിനിറച്ചു തന്നോടും തന്നെപോലുള്ളവരോടും സംവദിക്കുന്ന താങ്കളോട് വല്ലാത്തൊരിഷ്ടമാണ് എന്നാണ് ഒരു ആരാധകൻറെ കമൻറ്. ഇത്രയും പോസിറ്റീവ് ആയൊരു മനുഷ്യൻ, കുറെ ഇഷ്ട്ം എന്നാണ് വേറൊരാളുടെ കമൻറ്. ആളെ മനസിലായില്ലേ ജയൻറെ കുഞ്ഞ് അനിയൻ മസിൽ പക്രു ആള് പോളിയാണ് കേട്ടാ എന്നാണ് മറ്റൊരാളുടെ കുറിപ്പ്. .

Leave a Reply

Your email address will not be published. Required fields are marked *

Previous post കുഞ്ഞു വാവയെ വരവേൽകാൻ ഒരുങ്ങി പ്രിയ ഗായിക ശ്രേയാ ഘോഷൽ… നിറവയറിൽ പിടിച്ച് കൊണ്ട് താരം പറഞ്ഞത് കേട്ടോ
Next post നടി മാളവിക മോഹനന്റെ വൈറൽ ഫോട്ടോസ് കണ്ട് കണ്ണെടുക്കാൻ തോന്നുന്നില്ല എന്ന് പ്രേക്ഷകർ