ഞെട്ടിക്കുന്ന സംഭവം, യുവാവിനെ യുവതി ചെയ്തത് കണ്ടോ? നടുങ്ങി നാട്ടുകാർ

Read Time:5 Minute, 9 Second

ഞെട്ടിക്കുന്ന സംഭവം, യുവാവിനെ യുവതി ചെയ്തത് കണ്ടോ? നടുങ്ങി നാട്ടുകാർ

ഇടുക്കിയിൽ വീട്ടമ്മ യുവാവിന്റെ കൈ വാക്കത്തി കൊണ്ട് വെ ട്ടി. അണക്കര ഏഴാംമൈൽ കോളനി സ്വദേശിയായ തഴത്തേപടവിൽ മനുവിന്റെ (26) ഇടതു കൈപ്പത്തിയാണ് അയൽവാസിയായ പട്ടശേരിയിൽ ജോമോൾ (34) വെ ട്ടി നീക്കിയത്. വ്യാഴാഴ്ച വൈകിട്ട് ആറരയോടെയാണ് ജോമോളുടെ പുരയിടത്തിൽ ഡയപ്പർ ഉൾപ്പെടെയുള്ള മാലിന്യം തള്ളിയെന്ന് ആ രോ പിച്ച് വഴിയരികിൽ കുഞ്ഞുമായി നിന്ന മനുവിന്റെ ഭാര്യയായ ദിവ്യയോട് വ ഴക്കിട്ടത്.

also read : മലയാള സിനിമയ്ക്ക് മറ്റൊരു തീരാനഷ്ടം; വിട പറഞ്ഞത് സമാനതകളില്ലാത്ത അതുല്യപ്രതിഭ; വിതുമ്പി താരങ്ങൾ

ശബ്ദം കേട്ട് പുറത്തേയ്ക്ക് വന്ന മനുവും ജോമോളും പരസ്പരം വാക്കേറ്റമായി. കൈയിൽ പുറകിലായി മറച്ചു പിടിച്ചിരുന്ന വാ ക്ക ത്തി കൊണ്ട് ജോമോൾ പെട്ടെന്ന് മനുവിന്റെ ഇടത് കൈപ്പത്തി വെ ട്ടി നിലത്തു ഇടുക ആയിരുന്നു. മനുവിന്റെ ഭാര്യയുടെയും കുട്ടിയുടെയും നിലവിളി കേട്ട് നാട്ടുകാർ അവിടെ ഓടിക്കൂടി. ജോമോൾ പെട്ടന്ന് തന്നെ സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു. ചെളിയിൽ വീണ കൈപ്പത്തിയുമായി ഉടൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിൽ എത്തിച്ചേകിലും വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളത്തേയ്ക്ക് മാറ്റുക ആയിരുന്നു. തുടർന്ന് ഒ​മ്പ​തു​മ​ണി​ക്കൂ​ർ​ ​നീ​ണ്ട​ ​ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ മനുവിന്റെ ഇടതു ​ ​കൈ തു​ന്നി​ച്ചേ​ർ​ത്തു.

തുടർന്ന്ജോ മോളുടെ വീട്ടിലേയ്ക്ക് നാട്ടുകാർ സംഘടിച്ചു എത്തി. അപ്പോഴേക്കും ഇവർ കുടുംബത്തോടെ ഒളിവിൽ പോയിരുന്നു. നാട്ടുകാർ വീടിന്റെ ജനാല ചില്ലുകൾ തല്ലി തകർത്തു. പോ ലീ സ് എത്തിയാണ് അവിടെ സംഘർഷാവസ്ഥ ഒഴിവാക്കിയത്. ജോമോളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം ഇപ്പോൾ പുരോഗമിക്കുന്നത്.

Also read : നിനക്ക് അഹങ്കാരമാണ്! റേഷൻ കിറ്റിന്റെ പേരിൽ പരാതിയുമായി 7ാം ക്ലാസുകാരിയുടെ കത്ത് മുഖ്യമന്ത്രിക്ക്

അയൽവാസിയായ വീട്ടമ്മയുടെ ആ ക്ര മണത്തിൽ കൈപ്പത്തി അറ്റു പോയ യുവാവ് ജ യി ൽ മോചിതനായത് ഒരാഴ്ച്ച മാത്രം മുമ്പ് മാത്രമാണെന്ന് ലഭിക്കുന്ന സൂചനകൾ. ഇടുക്കി അണക്കര ഏഴാം മൈലിൽ ആശുപത്രി മെട്ടിൽ താഴത്തെ പടവിൽ മനു (26)വിൻറെ ഇടത് കൈപ്പത്തിയാണ് അയൽവാസി പട്ടശേരിൽ ജോമോൾ (34) വെ ട്ടി മാറ്റിയത്. ക ഞ്ചാ വ് കേ സി ൽ ശി ക്ഷി ക്കപ്പെട്ട മനു ഒരാഴ്ച്ച മുമ്പാണ് ജ യി ൽ മോ ചി തനായത്. ഇതിനിടെയാണ് അയൽവാസികളുമായി വ ഴ ക്കുണ്ടായതും കൈപ്പത്തി നഷ്ടമായതും.

Also read : സാരിയിൽ സുന്ദരിയായി സരയൂ മോഹൻ; താരത്തിൻ്റെ പുതിയ ഫോട്ടോഷൂട്ട് കാണാം!!!

സംഭവത്തിൽ ജോമോളെ ഇതുവരെ പി ടി കൂടാൻ കഴിഞ്ഞിട്ടില്ല. ഇവർ ഒ ളിവിൽ പോയിരിക്കുക എന്നാണ് പൊ ലീ സ് പറയുന്നത്. ഇരു കുടുംബങ്ങളും തമ്മിൽ അതിർത്തി സംബന്ധിച്ച് ത ർ ക്കം നിലനിന്നിരുന്നു. ജോമോളുടെ വീടിനു സമീപം ആൾ പാർപ്പില്ലാതെ കിടക്കുന്ന സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നത് മനുവാണെന്നാരോപിച്ച് കഴിഞ്ഞ ദിവസം ജോമോൾ മനുവുമായി വ ഴ ക്കിടുക ആയിരുന്നു.

ഡയപ്പർ അടക്കമുള്ള മാലിന്യം ഇവിടെ കിടക്കുന്നത് കണ്ടതിനെ തുടർന്നായിരുന്നു ത ർ ക്കം ഉണ്ടായതു . കൈചൂണ്ടിയുള്ള പരസ്പര വാഗ്വാദത്തിനിടെ കയ്യിലുണ്ടായിരുന്ന വാ ക്ക ത്തി ഉപയോഗിച്ച് ജോമോൾ മനുവിൻറെ കൈപ്പത്തി വെ ട്ടു കയായിരുന്നു. വെ ട്ടേറ്റ് കൈപ്പത്തി അറ്റു വീണു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മലയാള സിനിമയ്ക്ക് മറ്റൊരു തീരാനഷ്ടം; വിട പറഞ്ഞത് സമാനതകളില്ലാത്ത അതുല്യപ്രതിഭ; വിതുമ്പി താരങ്ങൾ
Next post സാരിയിൽ സുന്ദരിയായി ബിഗ്‌ബോസ് താരം രമ്യ പണിക്കർ…