സാരിയിൽ സുന്ദരിയായി ബിഗ്‌ബോസ് താരം രമ്യ പണിക്കർ…

Read Time:5 Minute, 6 Second

സാരിയിൽ സുന്ദരിയായി ബിഗ്‌ബോസ് താരം രമ്യ പണിക്കർ…

മോഡൽ മേഖലയിലൂടെ സിനിമയിലേക്ക് കടന്ന ഒരുപാട് താരങ്ങൾ ഇതിനോടകം മലയാള സിനിമയുടെ ഭാഗമായിട്ടുണ്ട്. അത്തരത്തിൽ ഉൾപ്പെടുന്ന അഭിനേതാക്കളിൽ ഒരാളാണ് രമ്യ പണിക്കർ. നിരവധി ഫോട്ടോഷൂട്ടുകൾ പങ്കുവെച്ച് രമ്യ തന്റെ പ്രിയ ആരാധകരുടെ മുന്നിൽ എത്താൻ മറക്കാറില്ല. ചുരുക്കം ചില സിനിമകളിൽ മാത്രം അഭിനയിച്ചിട്ടുള്ളെങ്കിലും അഭിനയിച്ച എല്ലാ സിനിമയും താരം ഏറെ ജന ശ്രദ്ധ നേടിയിരുന്നു.

Also read : ഞെട്ടിക്കുന്ന സംഭവം, യുവാവിനെ യുവതി ചെയ്തത് കണ്ടോ? നടുങ്ങി നാട്ടുകാർ

ചങ്ക്സ്, ഒരു യമണ്ടൻ പ്രേമകഥ, ഒരേ മുഖം തുടങ്ങിയ സിനിമകളിൽ താരം തിളങ്ങിയിരുന്നു. വളരെ മികച്ച പ്രകടനമാണ് രമ്യയ്ക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങളിലും കൈകാര്യം ചെയുന്നത്. അതിനപ്പുറം ഏറ്റവും കൂടുതൽ കാണികൾ ഉള്ള ഒരു പരിപാടിയാണ് ബിഗ്ബോസ്. ബിഗ്ബോസ് മൂന്നാം പതിപ്പിൽ താരം മത്സരാർത്ഥിയായി എത്തിയിരുന്നു.

ചില കാരണങ്ങളാൽ പകുതി വെച്ച് താരത്തിനു ഷോയിൽ നിന്നും പുറത്തു പോകേണ്ടി വന്നുവെങ്കിലും ശക്തമായ ഒരു തിരിച്ചു വരവായിരുന്നു പിന്നീട് രമ്യയ്ക്ക് ഉണ്ടായത്. പ്രേക്ഷകരിൽ നിന്നും മികച്ച പിന്തുണ ലഭിച്ചത് കൊണ്ട് ഒരുപാട് ദിവസങ്ങൾ താരത്തിനു മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചു. ഒരു മോഡൽ എന്ന കാഴ്ചപ്പാടിൽ അനേകം ആളുകളാണ് നടിയെ സോഷ്യൽ മീഡിയകളിൽ ഫോള്ളോ ചെയ്യുന്നത്. അതുകൊണ്ടു തന്നെ താരം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്.

വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് നടി പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയ വാസി ആരാധകർക്കിടയിൽ തരംഗമാകുന്നത്. എന്നാൽ ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത് നടിയുടെ മറ്റൊരു ചിത്രമാണ്. നാടൻ വേഷത്തിൽ അതിസുന്ദരിയായി എത്തിയ രമ്യയുടെ ചിത്രങ്ങൾ അതിമനോഹരമായി പകർത്തിരിക്കുന്നത് ഫോട്ടോഗ്രാഫർ ദിലീപാണ്. ചുരുങ്ങിയ സമയം കൊണ്ട് രമ്യയുടെ പുതിയ ചിത്രം ആയിരകണക്കിന് ആളുകളിൽ എത്തുകയായിരുന്നു.

jചങ്ക്സ് എന്ന സിനിമയിലെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ജോളി മിസ്സിനെ മറക്കാത്തവരാണ് മലയാളി പ്രേക്ഷകർ. ഒരൊറ്റ വേഷത്തിലൂടെ മലയാളി സിനിമ പ്രേമികളുടെ ഇടം നേടിയ നടി കൂടിയാണ് രമ്യ പണിക്കർ. പിന്നീട് ചുരുക്കം ചില സിനിമകളിൽ ഗ്ലാമർ കഥാപാത്രങ്ങളായിരുന്നു നടിയ്ക്ക് ലഭിച്ചത്. ആളുകൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയ ശേഷം നടി പിന്നീട് കടന്നത് ഫോട്ടോ ഷൂട്ടുകളിലാണ്.

Also read : മലയാള സിനിമയ്ക്ക് മറ്റൊരു തീരാനഷ്ടം; വിട പറഞ്ഞത് സമാനതകളില്ലാത്ത അതുല്യപ്രതിഭ; വിതുമ്പി താരങ്ങൾ

നിരവധി ഫോട്ടോ ഷൂട്ടുകളാണ് ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതു. ലോകമെമ്പാടും പ്രേഷകരുള്ള ജനപ്രിയ ടെലിവിഷൻ റിയാലിറ്റി ഷോ ആണ് ബിഗ്ബോസ്. ഇന്ത്യയിൽ ആദ്യമായി ഹിന്ദിയിലാണ് ബിഗ്ബോസ് പരിപാടി തുടങ്ങിയതെങ്കിലും, പിന്നീട് പല ഭാക്ഷകളിൽ ഇറങ്ങിയിരുന്നു.

മലയാള പതിപ്പിൽ അവതാരകനായി എത്തുന്നത് താരരാജാവായ മോഹൻലാലാണ്. ജനപ്രിയ റിയാലിറ്റി ബിഗ്ബോസ് സീസൺ ത്രീയിൽ മത്സരാർത്ഥിയായി പ്രിയ താരം രമ്യ പണിക്കരും ഉണ്ടായിരുന്നു. വൻ താരനിരയായിരുന്നു ബിഗ്‌ബോസ് സീസൺ ത്രീയിൽ ഉണ്ടായിരുന്നത്. മലയാളികൾ ഇരുകൈകൾ നീട്ടിയായിരുന്നു നടിയെ ഏറ്റെടുത്തത്.

Also read : നിനക്ക് അഹങ്കാരമാണ്! റേഷൻ കിറ്റിന്റെ പേരിൽ പരാതിയുമായി 7ാം ക്ലാസുകാരിയുടെ കത്ത് മുഖ്യമന്ത്രിക്ക്

Leave a Reply

Your email address will not be published. Required fields are marked *

Previous post ഞെട്ടിക്കുന്ന സംഭവം, യുവാവിനെ യുവതി ചെയ്തത് കണ്ടോ? നടുങ്ങി നാട്ടുകാർ
Next post തനി നാടൻ പെൺകുട്ടിയായി ദുർഗ കൃഷ്ണ!!! വൈറൽ ഫോട്ടോഷൂട്ട് കാണാം