തനി നാടൻ പെൺകുട്ടിയായി ദുർഗ കൃഷ്ണ!!! വൈറൽ ഫോട്ടോഷൂട്ട് കാണാം

Read Time:3 Minute, 4 Second

തനി നാടൻ പെൺകുട്ടിയായി ദുർഗ കൃഷ്ണ!!! വൈറൽ ഫോട്ടോഷൂട്ട് കാണാം

മലയാള സിനിമാ ലോകത്തേക്ക് വളരെ പെട്ടന്ന് ഒരുപിടി നല്ല കഥാപാത്രങ്ങളുമായി വന്നെത്തിയ താരമാണ് നടി ദുർഗ കൃഷ്ണ. അഭിനയ രംഗത്തെ പ്രകടനം പോലെതന്നെ ഡാൻസ് മേഖലയിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാളത്തിൻ്റെ യൂത്ത് ഐക്കൺ പൃഥ്വിരാജ് നായകനായി വേഷമിട്ട വിമാനം എന്ന സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കാലെടുത്ത് വക്കുന്നത്.

Also read : സാരിയിൽ സുന്ദരിയായി ബിഗ്‌ബോസ് താരം രമ്യ പണിക്കർ…

അതിന് ശേഷവും മികച്ച ഒരുപിടി കഥാപാത്രങ്ങളെ താരത്തിന് ലഭിച്ചു. ജയസൂര്യ നായക വേഷം കൈകാര്യം ചെയ്ത സിനിമയാണ് പ്രേതം. ഇതിലെ രണ്ടാം ഭാഗത്തില നായികക്ക് തുല്യമായ കഥാപാത്രം താരം അഭിനയിച്ചു.

ധ്യാൻ ശ്രീനിവാസൻ നയക്നയി സൂപ്പർഹിറ്റ് ആയ കുട്ടിമാമാ എന്ന ചിത്രത്തിലും നടി മികച്ച അഭിനയ പ്രകടനങ്ങൾ പുറത്തെടുത്തു. തെന്നിന്ത്യൻ സിനിമാ ലോകത്തിൻ്റെ ലേഡി സൂപ്പർസ്റ്റാർ നയൻതാര അഭിനയിച്ച മലയാള ചലച്ചിത്രം ലൗ ആക്ഷൻ ഡ്രാമയിലും ദുർഗ അഭിനയിച്ചിട്ടുണ്ട്. നയൻതാര,നിവിൻ പോളി,അജു വർഗീസ്,ഗായത്രി ഷാൻ,ധന്യ എന്നിവരും സിനിമയിൽ വേഷമിട്ടു.

മലയാള സിനിമയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കുന്ന നായക നടനാണ് മോഹൻലാൽ. ലാലിൻ്റെ കടുത്ത ആരാധികയാണ് താരം. ലാലേട്ടൻ്റെ പിറന്നാളിന് ദുർഗ പങ്കുവച്ച നൃത്തം ജനശ്രദ്ധ പിടിച്ചുപറ്റി. ഈ അടുത്തിടെ വിവാഹം കഴിഞ്ഞ നടിയുടെ ഭർത്താവ് അർജുൻ രവീന്ദ്രനാണ്. സിനിമാ ഇൻഡസ്ട്രയിൽ വർക്ക് ചെയ്യുന്ന ആളാണ് അർജുൻ.

ട്രെയിനിൽ വച്ച് ഉമ്മ തന്നുകൊണ്ടാണ് അർജുൻ തന്നെ പ്രപ്പോസ് ചെയ്തതെന്ന് ദുർഗ അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് സൈറ്റിലെ വീഡിയോയാണ് ഇപ്പൊൾ വൈറലായി മാറിയിരിക്കുന്നത്. തനി നാടൻ പെൺകുട്ടിയായി സാരിയുടുത്ത് ആരാധകരുടെ മുൻപിൽ എത്തിയിരിക്കുകയാണ് താരം.

Also Read : ഞെട്ടിക്കുന്ന സംഭവം, യുവാവിനെ യുവതി ചെയ്തത് കണ്ടോ? നടുങ്ങി നാട്ടുകാർ

Leave a Reply

Your email address will not be published. Required fields are marked *

Previous post സാരിയിൽ സുന്ദരിയായി ബിഗ്‌ബോസ് താരം രമ്യ പണിക്കർ…
Next post നദിയിലെ പെട്ടി എടുക്കരുതെന്ന് എല്ലാരും പറഞ്ഞിട്ടും കേട്ടില്ല! തുറന്ന വള്ളക്കാരനടിച്ചത് ഡബിൾലോട്ടറി