നദിയിലെ പെട്ടി എടുക്കരുതെന്ന് എല്ലാരും പറഞ്ഞിട്ടും കേട്ടില്ല! തുറന്ന വള്ളക്കാരനടിച്ചത് ഡബിൾലോട്ടറി

Read Time:4 Minute, 56 Second

നദിയിലെ പെട്ടി എടുക്കരുതെന്ന് എല്ലാരും പറഞ്ഞിട്ടും കേട്ടില്ല! തുറന്ന വള്ളക്കാരനടിച്ചത് ഡബിൾലോട്ടറി

അത്യധികം അമ്പരിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ ഉത്തർ പ്രദേശിൽ നിന്നെത്തുന്നത്. ചില കുഞ്ഞുങ്ങൾ ജനിക്കുമ്പോളോ വീട്ടിലേക്കു തെരുവ് പട്ടികളോ പൂച്ചകളോ കയറി വരുമ്പോൾ വീട്ടിൽ ഭാഗ്യം എത്തുമെന്ന് പറയാറില്ലേ. അത് പോലെ ഒരു മഹാ സൗഭാഗ്യമാണ് ഉത്തർ പ്രദേശിലെ ഗാസിപ്പൂരിന് സമീപമുള്ള ദാദ്രി കട്ടിൽ നിന്നും ഇപ്പോൾ വരുന്ന വാർത്ത.

Also read : ഞെട്ടിക്കുന്ന സംഭവം, യുവാവിനെ യുവതി ചെയ്തത് കണ്ടോ? നടുങ്ങി നാട്ടുകാർ

പ്രദേശ വാസിയായ തോണിക്കാരൻ ഗുലു ചൗധരിക്കു ലഭിച്ചിരിക്കുന്നത്. ഗംഗ നദിയിലൂടെ ഒഴുകിയാണ് ആ ഭാഗ്യം ചൗധരിയെ തേടി എത്തിയത്. കഴിഞ്ഞ ദിവസമാണ് മരം കൊണ്ട് ഉണ്ടാക്കിയ ഒരു പെട്ടി ഒഴുകി വരുന്നത് കടവിൽ നിന്നവർ കണ്ടു. കൂടാതെ ഒരു പിഞ്ചു കുഞ്ഞിന്റെ കരച്ചിലും കേട്ടിരുന്നു. ആ പിഞ്ചു കുഞ്ഞിന്റെ കരച്ചിൽ കേട്ടവർ തെല്ലു അകന്നു നിന്നപ്പോൾ ഗുലു നദിയിലേക്കു എടുത്തു ചാടി ആ മരത്തിന്റെ പെട്ടി കരക്ക്‌ എത്തിച്ചു.

പെട്ടി തുറന്നു പരിശോധിച്ചപ്പോൾ കണ്ടതാകട്ടെ ചുവന്ന ഷോളിൽ പൊതിഞ്ഞ നവജാത ശിശുവിനെയാണ്. ചുവന്ന പട്ടു കൊണ്ട് അലങ്കരിച്ച പെട്ടിയിൽ ഹിന്ദു ദൈവങ്ങളായ ദുർഗെയുടെയും വിഷ്ണുവിന്റെയും ചിത്രങ്ങൾ പതിച്ചിരുന്നു. ഇരുപത്തി ഒന്ന് ദിവസം പ്രായം ആയ കുഞ്ഞിന്റെ ജാതകവും പെട്ടിക്കു അകത്തു തന്നെ ഉണ്ടായിരുന്നു.

തെല്ലും മടിക്കാതെ കുഞ്ഞിനെ എടുത്തു ഗുലു എന്ന തോണിക്കാരൻ , തന്റെ വീട്ടിലേക്കു പോയി. കുഞ്ഞിനെ ദത്തു നൽകാമോ എന്ന് ചോദിച്ചു ആളുകൾ എത്തിയെങ്കിലും ഗുലു ആ പിഞ്ചു കുഞ്ഞിനെ നൽകിയില്ല. പിന്നീട് സംഭവം അറിഞ്ഞു അവിടെ എത്തിയ പോ ലീ സ് ആ കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞിനെ ഉടനെ തന്നെ വൈദ്യ പരിശോധനക്ക് വിദേയമാക്കിയതിനു ശേഷം ഷെൽട്ടർ ഹോമിലേക്ക് മാറ്റി.

Also read : നിനക്ക് അഹങ്കാരമാണ്! റേഷൻ കിറ്റിന്റെ പേരിൽ പരാതിയുമായി 7ാം ക്ലാസുകാരിയുടെ കത്ത് മുഖ്യമന്ത്രിക്ക്

അതിനു ശേഷം മാത്രമാണ് ട്വിസ്റ്റ് നടന്നത്. കുട്ടിയെ കണ്ടെത്തിയ തോണിക്കാരൻ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്‌ അഭിനന്ദിച്ചു. പെൺകുട്ടിയെ വളർത്തുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്യും എന്നും മുഖ്യമന്ത്രി അറിയിച്ചു.

ഗുല്ലുവിന് സമ്മാനമായി ഒരു വീടും തോണിയും നൽകും എന്നും മുഖ്യമന്ത്രി അറിയിച്ചു. ആ പിഞ്ചു പൈതലിന്റെ മാതാപിതാക്കളെ കണ്ടെത്തുന്നതിനുള്ള ശരങ്ങൾ നടക്കുന്നതായും പോ ലീ സ് അറിയിച്ചു. പെൺകുട്ടികളെ കൊ ല്ലുകയും ഗ ർഭ ഛി ദ്രം നടക്കുകയും ചെയുന്ന നാട്ടിൽ ഗുല്ലുവിനെ പോലെ മനസാക്ഷിയോട് പെരുമാറുന്നവർ അഭിനന്ദനം അർഹിക്കുന്നു എന്ന് അധികൃതർ അറിയിച്ചു.

Uttar Pradesh, Ghazipur – Gullu Chaudhary, the boatman who rescued a 21-day-old baby girl from a wooden box, whre  she found floating in the Ganga river in Ghazipur district of Uttar Pradesh state,  earlier this week. the boatman Gullu Chaudhary will be receiving a boat from the state government for his noble gesture. He will also be given benefits of other schemes as per his eligibility and criteria.

On Wednesday, Chief Minister Yogi Adityanath announced that the state government will bear the cost of the baby girl’s upbringing and provide benefits of government schemes to her rescuer.

Also read : രോഗിയെ കാണാഞ്ഞതിനെ തുടന്ന് അ ന്വേഷണം, കാരണം അറിഞ്ഞ് ന ടുങ്ങി രോഗികളും നാട്ടുകാരേയും, ആശുപത്രി ജീവനക്കാരി ചെയ്തത്

Leave a Reply

Your email address will not be published. Required fields are marked *

Previous post തനി നാടൻ പെൺകുട്ടിയായി ദുർഗ കൃഷ്ണ!!! വൈറൽ ഫോട്ടോഷൂട്ട് കാണാം
Next post ലോക്ക് ഡൗണിൽ മുള വീടൊരുക്കി, സോഷ്യൽ മീഡിയയിൽ താരമായി മുളവീട്