രോഗിയെ കാണാഞ്ഞതിനെ തുടന്ന് അ ന്വേഷണം, കാരണം അറിഞ്ഞ് ന ടുങ്ങി രോഗികളും നാട്ടുകാരേയും, ആശുപത്രി ജീവനക്കാരി ചെയ്തത്

Read Time:5 Minute, 30 Second

രോഗിയെ കാണാഞ്ഞതിനെ തുടന്ന് അന്വേഷണം, കാരണം അറിഞ്ഞ് ന ടുങ്ങി രോഗികളും നാട്ടുകാരേയും, ആശുപത്രി ജീവനക്കാരി ചെയ്തത്

ആശുപത്രിയിൽ നിന്ന് കാണാതായ കോ വിഡ് രോഗിയെ മ രി ച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാളെ പിടി കൂടി. ആശുപത്രിയിലെ കരാർ ജീവനക്കാരിയായ തിരുവൊട്ടിയൂർ സ്വദേശി രതിദേവി (40) യെയാണ് പോ ലീ സ് അ റ സ്റ്റ് ചെയ്തത്.

Also read : ആദ്യ രാത്രിയിൽ യുവതിക്ക് സംഭവിച്ചത്, നടുക്കം മാറാതെ ഭർത്താവും നാട്ടുകാരും

കോ വി ഡ് ബാധിച്ച് ചെന്നൈ രാജീവ്ഗാന്ധി ഗവ. ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെസ്റ്റ് താംബരം സ്വദേശി സുനിത (41) യെയാണ് ജീവനക്കാരിയായ രതിദേവി കൊ ല പ്പെ ടുത്തിയത്. സുനിതയെ ശ്വാ സം മു ട്ടിച്ച് കൊ ല പ്പെ ടുത്തിയ ശേഷം രതിദേവി ഇവരുടെ പണവും മൊബൈൽ ഫോണും മോ ഷ്ടി ക്കുകയും ആശുപത്രിയിലെ എട്ടാം നിലയിൽ മൃ ത ദേ ഹം ഉപേ ക്ഷിക്കുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന സൂചനകൾ.

ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച സുനിത കഴിഞ്ഞ മാസം മെയ് 24-ാം തീയതി മുതലാണ് കാ ണാതായത്. മെയ് 23-നാണ് സുനിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ, പിറ്റേ ദിവസം ഭർത്താവ് മൗലി ഭക്ഷണവുമായി എത്തിയപ്പോൾ സുനിതയെ വാർഡിൽ കണ്ടില്ല. ആശുപത്രിയിൽ ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും സുനിതയെ കണ്ടെത്താനായില്ല.

അന്നേദിവസം തന്നെ ആശുപത്രിയിലെ  പോ ലീ സ് ഔട്ട്പോ സ്റ്റിൽ മൗലി ഇ സംഭവത്തെ കുറിച്ച് പ രാ തി നല്കിരുന്നു. പിന്നീട് മെയ് 31-ാം തീയതി പോ ലീ സ് സ്റ്റേ ഷ നി ൽ നേ രി ട്ടെത്തി രേ ഖാമൂലം പ രാ തി സമർപ്പിക്കുകയും ചെയ്തു. പിന്നീട് ആശുപത്രിയിലെ സി സി ടി വി ദൃശ്യങ്ങളും പരിശോധിച്ചു. ഇതിനിടെയാണ് 23-ന് രാത്രി സുനിതയെ ജീവനക്കാരിയായ രതിദേവി വീൽചെയറിൽ കൊണ്ടു പോയിരുന്നുവെന്ന വിവരം ലഭിച്ചത്. തുടർന്ന് ഇവരെ ചോദ്യം ചെ  യ്തെങ്കിലും സ്കാനിങ് യൂണിറ്റിലേക്ക് കൊണ്ടുപോയ ശേഷം രോഗിയെ തിരികെ വാർഡിൽ എത്തിച്ചു എന്നായിരുന്നു പറഞ്ഞിരുന്നത്.

Also read : വെള്ളത്തിൽ വീണ മാൻ കുട്ടിയെ തന്റെ ജീവൻ പണയം വെച്ച് രക്ഷിച്ച വളർത്ത് നായയുടെയും മാൻ കുട്ടിയുടെയും അപൂർവ സ്നേഹം ..

സുനിതയെ കണ്ടെത്താനുള്ള അ ന്വേ ഷണം നടക്കുന്നതിനിടെ ആശുപത്രിയിലെ എട്ടാം നിലയിലെ എ മർജൻസി ബോക്സ് റൂമിൽ നിന്ന് മൃ ത ദേ ഹം കണ്ടെത്തി. ഇക്കാര്യം മൗലിയെ അറിയിച്ചതോടെ ഇദ്ദേഹം ആശുപത്രിയിലെത്തി മൃ ത ദേ ഹം സുനിതയുടെ തന്നെ ആണെന്ന് സ്ഥിരീകരിച്ചു.  ഒടുവിൽ പോ ലീ സി ന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് രതിദേവി കു റ്റം സമ്മതിച്ചത്. സുനിതയുടെ കൈവശമുണ്ടായിരുന്ന പണവും മൊബൈലും മോ ഷ്ടി ക്കാനായാണ് കൊ ല പാ ത കം നടത്തിയതെന്നായിരുന്നു സുനിത പറഞ്ഞത്. സുനിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ തന്നെ ഇവരുടെ ബാഗിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും രതിദേവി ശ്രദ്ധിച്ചിരുന്നു.

മെയ് 23-ന് രാത്രി സ്കാനിങ്ങിനെന്ന് പറഞ്ഞ് സുനിതയെ വീൽചെയറിൽ കൊണ്ടുപോയി. എന്നാൽ എ മർജൻസി ലിഫ്റ്റിൽ കയറിയശേഷം രോഗിയുമായി ഇവർ എട്ടാം നിലയിലേക്കാണ് പോയത്. ഇവിടെവെച്ച് കൃ ത്യം നടത്തിയതിനു ശേഷം മൃ ത ദേ ഹം കോണിപ്പടിയോട് ചേർന്ന എ മർജൻസി ബോക്സ് റൂമിൽ ഒ ളി പ്പിച്ചു. പിന്നാലെ സുനിതയുടെ പണവും മൊബൈലും കൈക്കലാക്കി അവിടെ നിന്നും സ്ഥലം വിടുകയും ചെയ്തു. സംഭവത്തിന് ശേഷവും രതിദേവി പതിവുപോലെ ആശുപത്രിയിൽ ജോലിക്ക് എത്തിയിരുന്നു. സുനിതയെ തിരയുന്നതിന് വേണ്ടി ഇവർ മുന്നിട്ടിറങ്ങുകയും ചെയ്തു. ഇതിനാൽതന്നെ രതിദേവിയെ ആദ്യഘട്ടത്തിൽ ആരും തന്നെ സം ശ യി ച്ചിരുന്നില്ല.

Also read : ഇംഗ്ലണ്ട് പരമ്പരയിൽ രോഹിത് ശർമക്ക് മൂന്ന് സെഞ്ച്വറിയെങ്കിലും നേടാനാവും

Leave a Reply

Your email address will not be published. Required fields are marked *

Previous post വെള്ളത്തിൽ വീണ മാൻ കുട്ടിയെ തന്റെ ജീവൻ പണയം വെച്ച് രക്ഷിച്ച വളർത്ത് നായയുടെയും മാൻ കുട്ടിയുടെയും അപൂർവ സ്നേഹം ..
Next post സാരിയിൽ സുന്ദരിയായി സരയൂ മോഹൻ; താരത്തിൻ്റെ പുതിയ ഫോട്ടോഷൂട്ട് കാണാം!!!