വെള്ളത്തിൽ വീണ മാൻ കുട്ടിയെ തന്റെ ജീവൻ പണയം വെച്ച് രക്ഷിച്ച വളർത്ത് നായയുടെയും മാൻ കുട്ടിയുടെയും അപൂർവ സ്നേഹം ..

Read Time:4 Minute, 25 Second

വെള്ളത്തിൽ വീണ മാൻ കുട്ടിയെ തന്റെ ജീവൻ പണയം വെച്ച് രക്ഷിച്ച വളർത്ത് നായയുടെയും മാൻ കുട്ടിയുടെയും അപൂർവ സ്നേഹം ..

തന്റെ ജീവൻ രക്ഷിച്ച വളർത്തു നായയെ കാണാൻ ദിവസങ്ങൾക്കു ശേഷം ‘അമ്മ മാൻനു ഒപ്പം വന്ന മാൻ കുട്ടി. ഒരു മാൻ കുട്ടിയും വളർത്തു നായയും തമ്മിലുള്ള അപൂർവ സ്നേഹത്തിന്റെ കഥ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. റാൽഫ് ഡോൺ എന്ന വ്യക്തിയാണ് എന്ന വ്യക്തിയാണ് സോഷ്യൽ മീഡിയയിൽ കൂടി ഇ സംഭവം പങ്കു വെച്ചിരിക്കുന്നത്.

Also read : ആദ്യ രാത്രിയിൽ യുവതിക്ക് സംഭവിച്ചത്, നടുക്കം മാറാതെ ഭർത്താവും നാട്ടുകാരും

തന്റെ ജീവൻ രക്ഷിച്ചു അമ്മയെപ്പോലെ പരിചരിച്ച നായയെ കാണാൻ വന്ന ‘അമ്മ മാൻന്റെയും ഇ മാൻ കുട്ടിയുടെയും കഥ ഇങ്ങനെ- വെർജീനിയ നിവാസിയായ ഡോൺന്റെ ആറു വയസുള്ള ഹാർലി എന്ന Goldendoodle, ഇനത്തിൽ എന്ന വളർത്തു നായ ആണ് ഇ കഥയിലെ താരം. തടാകത്തിൽ പെട്ടുപോയ മാൻ കുട്ടിയെ വളർത്തു നായ അതി സാഹസികമായി തന്നെ രക്ഷിച്ചു.

അപകടം ഒന്നും സംഭവിക്കാതെ മൺകുട്ടിയോടൊപ്പം നീന്തി സുരക്ഷിതമായി കരക്ക്‌ എത്തിച്ചപ്പോൾ ആണ് ഹാർലി എന്ന വളർത്തു നായക്ക് സമാധാനമായത്. കരയിൽ എത്തിച്ച മൺകുട്ടിയെ ഹാർലി നക്കി തുടച്ചു വൃത്തി ആക്കുകയും ചെയ്തു. മാൻ കുഞ്ഞു എങ്ങനെയാണു തടാകത്തിൽ അകപ്പെട്ടത് എന്ന കാര്യം ഇനിയും വ്യക്തമല്ല. പിന്നീട് മാൻ കുഞ്ഞു അതിനെ കാത്തു നിന്ന അമ്മക്ക് ഒപ്പവും ഹാർലി ഉടമക്ക് ഒപ്പവും വീട്ടിലേക്കും പോയി.

കുറച്ചു ദിവസങ്ങൾക്കു ശേഷം ഹാർലി വീടിനു പുറത്തേക്കു പോകുവാൻ തിടുക്കം കൂട്ടുന്നത് ശ്രദ്ധയിൽ പെട്ടു. ഉടൻ താനെ ഡോൺ വാതിൽ തുറന്നു ഹാർലിയെ പുറത്തു വിടുകയും ചെയ്തു. പിന്നീട് ശ്രദ്ധിച്ച പ്പോൾ ആണ് മരത്തിന്റെ സമീപം നിൽക്കുന്ന മാൻ കുട്ടിയെ കാണുന്നത്. മാൻ കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് ഹാർലി പുറത്തു പോകാൻ തിടുക്കം കൂട്ടിയത്. ഹാർലി മാൻ കുഞ്ഞിന്റെ അരികിൽ എത്തിയതും, അത് സ്നേഹത്തോടെ വാൽ ആട്ടി കൊണ്ട് ചേർന്ന് നിന്നു.

പരസ്പരം നോക്കിയും മണത്തും അൽപ്പ നേരം ചെലവഴിച്ചതിനു ശേഷം മാത്രമാണ് മാൻ കുഞ്ഞു അമ്മക്ക് ഒപ്പം കാട്ടിലേക്ക് തിരികെ മടങ്ങിയത്. അവർ പോയ ഉടനെ തന്നെ ഹാർലി ശാന്തനായി വീട്ടിലേക്കു മടങ്ങി വരുകയും ചെയ്തു. അപൂർവ കഥ പറയുന്ന സ്നേഹത്തിന്റെ ചിത്രങ്ങളും വിഡിയോകളും റാൽഫ് ഡോൺ സോഷ്യൽമീഡിയ വഴി പങ്കു വെച്ചപ്പോൾ ആണ് ഇ കഥ പുറം ലോകം അറിയുന്നത്.

റാൽഫ് ഡോൺ ഫേസ് ബുക്കിൽ പങ്കു വെച്ച കുറിപ്പ് ഇങ്ങനെ ആയിരുന്നു I couldn’t find Harley this evening until I looked out on the lake. He was near the middle of the lake herding a little fawn back to the shore line. Not sure how the fawn got out there but Harley obviously didn’t ask why, he just jumped into action.

Mama did come back The story continues. This morning Harley got restless running from window to window. I opened the front door and we could hear the fawn bleating. Harley ran into the tree line and found the fawn. The little one stopped bleating, tail wagging, they touched noses sniffed each other and Harley came calmly back to the house with me.

Also read : നടി സാന്ദ്ര തോമസ് ഐസിയുവിൽ! പ്രാർഥനയോടെ കേരളക്കര! നടിക്ക് സംഭവിച്ചത് അറിഞ്ഞു നടുങ്ങി താരലോകം

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇംഗ്ലണ്ട് പരമ്പരയിൽ രോഹിത് ശർമക്ക് മൂന്ന് സെഞ്ച്വറിയെങ്കിലും നേടാനാവും
Next post രോഗിയെ കാണാഞ്ഞതിനെ തുടന്ന് അ ന്വേഷണം, കാരണം അറിഞ്ഞ് ന ടുങ്ങി രോഗികളും നാട്ടുകാരേയും, ആശുപത്രി ജീവനക്കാരി ചെയ്തത്