നടി സാന്ദ്ര തോമസ് ഐസിയുവിൽ! പ്രാർഥനയോടെ കേരളക്കര! നടിക്ക് സംഭവിച്ചത് അറിഞ്ഞു നടുങ്ങി താരലോകം

Read Time:5 Minute, 13 Second

നടി സാന്ദ്ര തോമസ് ഐസിയുവിൽ! പ്രാർഥനയോടെ കേരളക്കര! നടിക്ക് സംഭവിച്ചത് അറിഞ്ഞു നടുങ്ങി താരലോകം

മലയാളത്തിലെ ശ്രദ്ധേയയായ നടിയും നിർമ്മാതാവും ആണ് സാന്ദ്ര തോമസ്. രണ്ടു ഇരട്ട പെൺകുട്ടികളുടെ ‘അമ്മ കൂടിയായ സാന്ദ്ര മക്കളുടെ വിഡിയോയും വിശേഷങ്ങളുമായി സോഷ്യൽ മീഡിയയിൽ എത്താറുമുണ്ട്. ഇരട്ടക്കുട്ടികളുടെ അമ്മയായ ശേഷം സിനിമയിൽ നിന്ന് ചെറിയ ഒരു ഇടവേള എടുത്തിരിക്കുകയാണ് താരം ഏതാനും കുറച്ചു നാളുകളായി. ഉമ്മുക്കൊലുസു, തങ്കുകൊലുസു എന്നപേരിൽ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയനാണ് ഇ താരപുത്രികൾ

Also read : നാട്ടിലെ പ്രശസ്തമായ ആൾദൈവത്തിന്റെ സ്‌കൂളിൽ നടക്കുന്നത്! യൂണിഫാം അഴിപ്പിച്ച് കുട്ടികളെ നൃത്തം

എന്നാൽ ഇപ്പോൾ അത്യധികം സങ്കടപ്പെടുത്തുന്ന വാർത്തയാണ് ഇപ്പോൾ എത്തുന്നത്. നടി സാന്ദ്ര തോമസ് ആശുപത്രിയിൽ എന്ന വാർത്ത ആണ് ഇത്. കുറഞ്ഞ രക്ത സമ്മർദ്ദവും, ഹൃദയമിടിപ്പിനെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട സാന്ദ്രക്കു ഡെങ്കിപനി സ്ഥിതീകരിച്ചു എന്നാണ് റിപ്പോർട്ടുകൾ.

ഡെങ്കിപ്പനി മൂർച്ഛിച്ചതിനെ തുടർന്ന് നിർമാതാവും നടിയുമായ സാന്ദ്ര തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വാർത്തയാണ് പുറത്തു വരുന്നത്. പനി കൂടി രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് രണ്ടു ദിവസം മുൻപാണ് താരത്തെ തീവ്ര പരിചരണ വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചത് എന്നാണ് അറിയുവാൻ സാധിച്ചത്. നടിയുടെ സഹോദരി സ്നേഹയാണ് ഇ വിവരം അറിയിച്ചത്. ഇപ്പോൾ ആരോ​ഗ്യസ്ഥിതി മെച്ചപ്പെട്ടു വരികയാണെന്നും സ്നേഹ ഇതിനോടകം വ്യക്തമാക്കി.

‘ഹൃദയമിടിപ്പും രക്തസമ്മർദവും കൂടിയതിനെ തുടർന്ന് ചേച്ചിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടർമാരുടെ വിശ ദ പരിശോധനയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഐസിയുവിൽ ആയിട്ട് ഇപ്പോൾ രണ്ട് ദിവസം പിന്നിടുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ട്. നിങ്ങളുടെ എല്ലാവരുടെയും പ്രാർഥന ഒപ്പം വേണം.’–സ്നേഹ കുറിച്ചു

Also read : വാക്സിൻ എടുത്തതിനു ശേഷം കാന്തികശക്തിയോ? പൊളിച്ചടുക്കി വ്‌ളോഗർ ഫിറോസ്, രസകരമായ വീഡിയോ കാണാം

നടിയുടെ സഹോദരിയുടെ ഫേസ്ബുക് കുറിപ്പ് ഇങ്ങനെ ആയിരുന്നു. Hi Everyone …Chechi(Sandra Thomas) is admitted in the hospital due to low BP n heart rate .She is diagnosed with severe case of Dengue and in ICU right now, it’s been 2 days …Her condition is improving ..requesting prayers for her speedy recovery ..❤️

മലയാള ചിത്രങ്ങളായ ഫ്രൈഡേ, സക്കറിയായുടെ ഗർഭിണികൾ, മങ്കിപെൻ, പെരുച്ചാഴി തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവാണ് സാന്ദ്ര. ആമേൻ, സഖറിയയുടെ ഗർഭണികൾ, ആട് തുടങ്ങിയ ചിത്രങ്ങളിൽ സാന്ദ്ര ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.

ഇരട്ടക്കുട്ടികളുടെ അമ്മയായ ശേഷം സിനിമയിൽ നിന്ന് ചെറിയ ഇടവേള യെടുത്തിരിക്കുകയായിരുന്നു സാന്ദ്ര. കാത്‌ലിൻ, കെൻഡൽ എന്നാണ് സാന്ദ്രയുടെ ഇരട്ട കുട്ടികളുടെ മക്കളുടെ പേര്. ഏതാനും മാസങ്ങളായി പാലക്കാട് ജില്ലയിലാണ് കുടുംബത്തിനൊപ്പം സാന്ദ്ര തോമസ് താമസിച്ചു വരുന്നത്.

ഇരട്ടക്കുട്ടികളായ ‘തങ്കക്കൊലുസിന്റെ’ കുറുമ്പും കുസൃതിയുമടങ്ങുന്ന നിരവിധി വീഡിയോകൾ സാന്ദ്ര തോമസ് യൂട്യൂബിൽ പങ്കുവച്ചിരുന്നു. തങ്കക്കൊലുസുവിന്റെ കുറുമ്പ് വിഡിയോയ്ക്ക് നിരവധി ലൈക്കുകളും കമന്റുകളുമാണ് കിട്ടാറുള്ളത്. മക്കളെ ഇങ്ങനെ തകർപ്പനായി വളർത്തുന്നതിന് സാന്ദ്രയ്ക്ക് നിരവധിപ്പേരാണ് അഭിന്ദനങ്ങൾ അറിയിച്ചു കമന്റുകൾ ആയി എത്താറുള്ളത്.

Also read : വീൽച്ചെയറിൽ ജീവിച്ച ഇവളെ കൊണ്ട് എന്തിന് കൊള്ളാമെന്ന് വിചാരിച്ചവരെ പോലും ഞെട്ടിച്ച ലത്തീഷ ഒടുവിൽ യാത്രയായി

Leave a Reply

Your email address will not be published. Required fields are marked *

Previous post കേരളത്തിൽ മ ദ്യവിൽപ്പന ശാലകൾ തുറന്നേ, കിലോമീറ്ററുകൾ നീളുന്ന Q
Next post ക്യൂട്ട് ലുക്കിൽ സാരിയുടുത്ത് രമ്യ നമ്പീശൻ; ഫോട്ടോസ് വൈറൽ